സ്വിഗ്ഗി-എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാർഡ്!; ഉപഭോക്താക്കൾക്ക് ഓരോ ഇടാപാടിലും സ്വിഗ്ഗി മണിയിലേക്ക് ക്യാഷ് ബാക്ക്; സേവനങ്ങൾ ഇവയൊക്കെ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വിഗ്ഗി-എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാർഡ്!; ഉപഭോക്താക്കൾക്ക് ഓരോ ഇടാപാടിലും സ്വിഗ്ഗി മണിയിലേക്ക് ക്യാഷ് ബാക്ക്; സേവനങ്ങൾ ഇവയൊക്കെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2023, 02:53 pm IST
Facebook
Twitter
WhatsAppTelegram

ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമാകും വിധം ക്രെഡിറ്റ് കാർഡ് പുറത്തിറക്കി സ്വിഗ്ഗി. എച്ച്ഡിഎഫ്‌സി ബാങ്കുമായി സഹകരിച്ചാണ് ഭക്ഷ്യവിതരണ പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി കോ-ബ്രാൻഡ് ക്രെഡിറ്റ് കാർഡ് പുറത്തിറക്കിയത്. മാസ്റ്റർ കാർഡുമായി ചേർന്നാണ് കാർഡിന്റെ പ്രവർത്തനം. ഓരോ ഇടപാടിലും 10 ശതമാനം ക്യാഷ്ബാക്ക് നൽകുന്നു എന്നതാണ് കാർഡിന്റെ സവിശേഷത.

സ്വിഗ്ഗി എച്ച്ഡിഎഫ്‌സി കാർഡ് 10 ശതമാനം ക്യാഷ് ബാക്ക് നൽകുമെന്ന് ഔദ്യോഗികമായി കമ്പനിയാണ് അറിയിച്ചത്. ഭക്ഷ്യവിതരണം, പലചരക്ക്, പുറത്ത് നിന്നും ഭക്ഷണം കഴിക്കുന്നത് തുടങ്ങി നിരവധി സേവനങ്ങൾക്ക് ക്യാഷ് ബാക്ക് സേവനം ലഭ്യമാകും. ഇതിന് പുറമേ ആമസോൺ, ഫ്‌ളിപ്കാർട്ട്. നൈക, ഒല, ഊബർ, സാറ എന്നീ പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള പണമിടപാടിനും 5 ശതമാനം ക്യാഷ് ബാക്ക് കടകൾക്കും ലഭിക്കുന്നു എന്നത് ഇതിന്റെ മറ്റൊരു സവിശേഷയതയാണ്.

ഉപയോക്താക്കൾക്ക് ഒട്ടുമിക്ക എല്ലാ ഇടപാടുകൾക്കും ഒരു ശതമാനം ക്യാഷ് ബാക്കും ലഭ്യമാകുമെന്ന് കമ്പനി ഉറപ്പ് നൽകുന്നു. സ്വിഗ്ഗി മണി എന്ന രൂപത്തിലാകും ക്യാഷ് ബാക്ക് ലഭിക്കുക. ഇത് ഉപഭോക്താക്കൾക്ക് സ്വിഗ്ഗി പ്ലാറ്റ്‌ഫോമിലൂടെയുള്ള വിനിമയങ്ങൾക്ക് ഉപയോഗിക്കാനാകും. വരുന്ന പത്ത് ദിവസത്തിനുള്ളിൽ സ്വിഗ്ഗി ആപ്ലിക്കേഷനിൽ ക്രെഡിറ്റ് കാർഡ് ലഭ്യമായി തുടങ്ങും. യോഗ്യരായ ഉപഭോക്താക്കൾക്കാകും കാർഡിന് അപേക്ഷിക്കാനാകുക.

Tags: SUBCredit Card
Share
Tweet
SendShare

More News from this section

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

Latest News

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies