ചിത്രകൂടാചലത്തിൽ - രാമായണതത്വവിചാരം ഭാഗം 14
Monday, June 8 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

ചിത്രകൂടാചലത്തിൽ – രാമായണതത്വവിചാരം ഭാഗം 14

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2023, 08:31 pm IST
FacebookTwitterWhatsAppTelegram

ദശരഥന്റെ ചരമ വൃത്താന്തം ശ്രീരാമൻ അറിയുന്നത് ചിത്രകൂടത്തിൽ വച്ചാണ് വാല്മീകി മഹർഷിയുടെ നിർദ്ദേശാനുസൃതമായിരുന്നു ചിത്രകൂടത്തിലെ നിവാസം. ആരാണ് വാല്മീകി.? രാമനാമത്തിന്റെ മാഹാത്മ്യം തിരിച്ചറിഞ്ഞ രത്‌നാകരൻ തന്റെ ഉള്ളിലെ രത്നം രാമൻ ആണെന്ന് മനസ്സിലാക്കി.. ശരീരം വെറുംമൺപുറ്റ്, എപ്പോൾ വേണമെങ്കിലും നശിക്കാവുന്നത്.ഉള്ളിൽ പ്രവർത്തിക്കുന്ന രാമൻ ആത്മതത്വമാണ് ആയുധത്താൽ മുറിവേൽക്കില്ല, അഗ്നിയിൽ ദഹിക്കില്ല, ആ ആത്മ ചൈതന്യത്തെ തിരിച്ചറിഞ്ഞാൽ ജീവൻ മുക്തി, അതാണ് ജഗന്നിയന്താവായ പരമാത്മാവ്, പ്രകൃതി മുഴുവൻ രാമചൈതന്യം. വിശ്വം മുഴുവൻ വ്യാപിച്ചിരിക്കുന്ന വിഷ്ണുവിനെ മുന്നിൽ രൂപമായി കാണാൻ കഴിഞ്ഞെങ്കിൽ..

അതാ രാമൻ പൂർണാവതാരമായി കൺമുമ്പിലേക്ക്. തന്റെ ശിഷ്യനായ ഭരദ്വാജ മഹർഷിയാണ് രാമനെ സീതാലക്ഷ്മണന്മാരുടെ ഒപ്പം കൂട്ടിക്കൊണ്ടുവന്നത്. ശ്രീരാമൻ തന്നോട് ചോദിക്കുകയാണ്

“യാതൊരേടത്ത് സുഖേന വസിക്കാവൂ

സീതയോടും കൂടിയെന്നരുൾ ചെയ്യണം”..

ഞാൻ എന്താണ് മറുപടി പറയുക.? എങ്കിലും ഒരു മന്ദസ്മിതത്തോടെ പറഞ്ഞു.
“സർവ്വലോകങ്ങളും നിങ്കൽ വസിക്കുന്നു
സർവ്വലോകേഷു നീയും വസിച്ചിരുന്നു..”
എന്നാലും വിശേഷമായി ഒരു ചോദ്യത്തിന് ഉത്തരം നൽകേണ്ടതുണ്ട്.
“നിങ്കൽ സമസ്തകർമ്മങ്ങൾ സമർപ്പിച്ചു
നിങ്കലേ ദത്തമായോരു മനസ്സോടും
സന്തുഷ്നാരായ് മരുവുന്നവർ മാനസം
സന്തതം തേ സുഖവാസായ മന്ദിരം..”
എങ്കിലും ലൗകിക ചോദ്യത്തിന് ലൗകിക മറുപടിയും വേണമല്ലോ.!
ചിത്രകൂടാചല ഗംഗയ്‌ക്ക് അടുത്ത് മനോഹരമായ ഒരു സ്ഥാനമുണ്ട്. അവിടെ രാമാദികൾക്ക് വാസത്തിന് ഉചിതം എന്ന് വാത്മീകി കാട്ടി കൊടുത്തു. ചിത്രകൂടാചലത്തിൽ വസിക്കുമ്പോഴാണ് ഭാരതാദികൾ വന്ന് ജ്യേഷ്ഠൻരാജ്യത്തിന്റെ ചുമതല ഏൽക്കണമെന്ന് അഭ്യർത്ഥിച്ചത്.. ജ്യേഷ്ഠൻ അയോധ്യയിൽ നിന്ന് വന്നതോടെ അച്ഛൻ പുത്ര ശോകത്താൽ ദേഹം വിട്ട കാര്യവും ഭരതൻ അറിയിച്ചു. ഇതറിഞ്ഞ് കുറെ കരഞ്ഞുവെങ്കിലും, ലക്ഷ്മണനുമായി ചെന്ന് ഗംഗാതീരത്തിൽ ചെന്ന് അച്ഛന്റെ ആത്മഗതിക്കായി പ്രാർത്ഥിച്ചു ബലികർമ്മങ്ങൾ ചെയ്തു. മരിച്ച സമയത്ത് കഴിഞ്ഞില്ലെങ്കിൽ മരണം അറിഞ്ഞാൽ ഉടൻ ബലിയിടണമെന്ന് ലോകരെ പഠിപ്പിക്കാനാണ് ശ്രീരാമൻ ബലിയിട്ടത്. മക്കളുടെ കടമ ഓരോരുത്തരും നിറവേറ്റണം..

എഴുതിയത്

എ പി ജയശങ്കർ

ഫോൺ : 9447213643

ശ്രീ എ പി ജയശങ്കർ എഴുതിയ രാമായണ തത്വ വിചാരത്തിന്റെ മറ്റു ഭാഗങ്ങൾ വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://janamtv.com/tag/ramayana-thatwavicharam/

 

 

 

Tags: SUBRamayanamasamAP JayasankarRamayana Thatwavicharam
ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

ശക്തി ആരാധനയ്‌ക്കും ആത്മീയ ശുദ്ധീകരണത്തിനും ഏറ്റവും അനുയോജ്യമായ സമയം; വർഷ പ്രതിപദ മുതൽ ആചരിക്കുന്ന ചൈത്ര നവരാത്രി; പ്രകൃതി പുനർജനിക്കുന്ന വസന്ത നവരാത്രിക്കാലയളവിൽ ഭഗവതിയെ ഭജിക്കുവാൻ അറിയേണ്ടത്

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഉദ്ദിഷ്ടകാര്യസിദ്ധിയ്‌ക്ക് ആശ്രയിക്കാം ഉളനാട്ടിലെ ഉണ്ണിക്കണ്ണനെ ; വിവാഹതടസ്സം , ജോലിതടസ്സം, സന്താന തടസ്സം എല്ലാം മാറ്റുന്ന ദിവ്യ സങ്കേതം 

സ്ത്രീകളോട് മാന്യമായി പെരുമാറുന്ന, സ്ത്രീകളെ ബഹുഃമാനിക്കുന്നവർക്ക്‌ മാത്രമുപാസിക്കാവുന്ന ദേവത; ലളിതാംബികയുടെ സൈന്യാധിപ: ഐശ്വര്യം, വിജയം, സമ്പത്ത് എന്നിവ നൽകുന്ന മഹാവാരാഹി ദേവിയെക്കുറിച്ചറിയാം

ചന്ദ്ര ഗ്രഹണത്തിന്റെ ദോഷ വശങ്ങൾ ശമിക്കാൻ ഗ്രഹണപീഡാ പരിഹാര സ്തോത്രം; അടുത്ത അമാവാസി വരെ ജപിക്കുക

Latest News

പ്രവാസിയെ ലക്ഷ്യമിട്ടെത്തിയ വന്‍ കവര്‍ച്ചാസംഘം കരിപ്പൂരില്‍ പിടിയില്‍; എയര്‍പോര്‍ട്ടിലിറങ്ങിയ മലപ്പുറം സ്വദേശിയെ കാണാനില്ലെന്നും പരാതി

ഫാൽത്തയിൽ നിന്നും മുങ്ങി നേപ്പാൾ അതിർത്തിയിൽ ഒളിവ് ജീവിതം; അഭിഷേക് ബാനർജിയുടെ കൂട്ടാളി ജഹാംഗീർ ഖാൻ അറസ്റ്റിൽ

സെൻസസ് 2027: ‘സെൽഫ് എനുമറേഷൻ’ ജൂൺ 16 മുതൽ 30 വരെ; വിവരങ്ങൾ പൊതുജനങ്ങൾക്ക് സ്വയം രേഖപ്പെടുത്താം

വള്ളക്കാരുടെ ജീവൻ കാക്കേണ്ടവർ ‘വെള്ള’ത്തിൽ; ഡ്യൂട്ടി സമയത്ത് മദ്യപിച്ച് ലൈഫ് ഗാർഡുമാർ; അബോധാവസ്ഥയിൽ ഓഫീസിൽ വീണുകിടക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ഇടുക്കിയില്‍ വീണ്ടും കാട്ടാനയാക്രമണം: മകളെ സ്‌കൂളിലയക്കാന്‍ പോയ വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം, മകന് പരിക്ക്

പ്ലസ് വണ്‍ പ്രവേശനം: ട്രയല്‍ അലോട്ട്മെന്റ് ഇന്ന് അറിയാം; തിരുത്തലുകള്‍ക്ക് ജൂണ്‍ 10 വരെ സമയം

എന്ത് മനോഹര വാഗ്ദാനങ്ങൾ ?? ഒടുവിൽ വെറും ഓർഡിനറിയിൽ മാത്രം!!! കൊട്ടിഘോഷിച്ച സ്ത്രീകളുടെ സൗജന്യ യാത്ര; യൂടേൺ അടിച്ച് യുഡിഎഫ് സർക്കാർ

നീറ്റ് പരീക്ഷയില്‍ വിട്ടുവീഴ്ചയില്ല; ചോദ്യപേപ്പര്‍ നിര്‍മ്മാതാക്കള്‍ പൂര്‍ണ്ണ നിരീക്ഷണത്തില്‍, ജൂണ്‍ 21 വരെ വിദഗ്ധര്‍ ലോക്ക്ഡൗണില്‍; മൊബൈലും ഇന്റര്‍നെറ്റും ഇല്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies