മുഖ്യമന്ത്രിയുടെ ഓഫീസ് വിവാദം; ഐ.ജി ലക്ഷമണിൻ്റെ വെളിപ്പെടുത്തലുകൾ സത്യമോ? അടുത്തിടെ നടന്ന പോലീസ് ഇടപെടലുകളിൽ സംശയം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മുഖ്യമന്ത്രിയുടെ ഓഫീസ് വിവാദം; ഐ.ജി ലക്ഷമണിന്റെ വെളിപ്പെടുത്തലുകൾ സത്യമോ? അടുത്തിടെ നടന്ന പോലീസ് ഇടപെടലുകളിൽ സംശയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2023, 01:26 pm IST
Facebook
Twitter
WhatsAppTelegram

മുഖ്യമന്ത്രിയുടെ ഓഫീസിൽ ​ഗൂഢസംഘം പ്രവർത്തിക്കുന്നുണ്ടെന്ന ഐ.ജി ലക്ഷമണിന്റെ വെളിപ്പെടുത്തൽ ശരി വയ്‌ക്കുന്നതാണ് അടുത്തിടെ നടന്ന പോലീസ് ഇടപെടലുകൾ. പ്രതിപക്ഷ നേതാവിനും മാദ്ധ്യമ പ്രവർത്തകർക്കും മൈക്ക് സെറ്റിനുമെതിരേ വരെയെടുത്ത കേസുകൾ ഇതിനുദാഹരണങ്ങളാണ്. ഓഫീസ് ഭരിക്കുന്നത് മുഖ്യമന്തിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയാണെന്ന പ്രതിപക്ഷ ആക്ഷേപങ്ങൾക്കിടെയാണ് ഐ.ജിയുടെ വെളിപ്പെടുത്തലെന്നതും ശ്രദ്ധേയമാണ്.

മുഖ്യമന്ത്രിയുടെ ഓഫീസിൽ അദൃശ്യകരങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന പോലീസ് ഐ ജി ലക്ഷമണിന്റെ ഹൈക്കോടതിയിലെ ഹർജി ഗൗരവതരമാണ്. ഈ ഗൂഢസംഘം സാമ്പത്തിക ഇടപാടുകളിൽ മധ്യസ്ഥത വഹിക്കുകയും , ഒത്തുതീർപ്പുകൾ ശ്രമിക്കുകയും ചെയ്യുന്നുണ്ടെന്നാണ് ഐ. ജി ലക്ഷ്മൺ ഹർജിയിൽ വ്യക്തമാക്കിയത്‌.

പുരാവസ്തു തട്ടിപ്പിൽ, കേസിൽ നിന്നും ഒഴിവാക്കാനുള്ള ലക്ഷ്മണിന്റെ വാദങ്ങൾക്കപ്പുറം തെളിവുകൾ ഉണ്ടോയെന്ന പരിശോധിക്കേണ്ടതുണ്ട്. പക്ഷേ പ്രതിപക്ഷം ഉൾപ്പെടെ കഴിഞ്ഞ കുറേ നാളുകളായി മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത ഇടപെടലിനെ കുറിച്ച് ആക്ഷേപം ഉയർത്തുന്ന ഘട്ടത്തിലാണ് സർക്കാരിനു കീഴിലെ ട്രെയിനിങ് ഐ ജി യുടെ തന്നെ വെളിപ്പെടുത്തൽ. നേരത്തെ സ്വർണക്കടത്തു കേസിൽ സ്വപ്ന സുരേഷിന്റെ വാർത്ത സമ്മേളനത്തിനു പിന്നാലെ സരിത്തിനെ വിജിലൻസ് തട്ടിക്കൊണ്ടു പോയെന്ന ആരോപണം വന്നപ്പോൾ തന്നെ ഈ അധികാര കേന്ദ്രത്തെ കുറിച്ച് ചർച്ചകൾ ഉയർന്നിരുന്നു.

സർക്കാരിനെതിരെ വിമർശനം ഉന്നയിക്കുന്നവർക്കെതിരെയും മാദ്ധ്യമങ്ങൾക്കെതിരെയും ഗൂഢാലോചന കേസുകൾ, കെ. സുധാകരന്റെ അറസ്റ്റ് , വി.ഡി. സതീശനെതിരായ കേസ് എന്നിവയിൽ ഈ അധികാര കേന്ദം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയാണെന്ന ആക്ഷേപം പ്രതിപക്ഷം ശക്തമാക്കി. ഒടുവിലത്തെ മൈക്ക് കേസിലും ഇതേ ആരോപണം ഉയർന്നു കേട്ടിരുന്നു. എന്നാൽ വിഷയത്തിൽ ഇതുവരെയും മുഖ്യമന്ത്രി പ്രതികരിക്കാൻ തയ്യാറായിട്ടില്ല. അതേ സമയം പുതിയ വെളിപ്പെടുത്തലിൽ സമ്മർദ്ദത്തിലായ ലക്ഷ്മണക്കെതിരെ നടപടി കടുപ്പിക്കാൻ സർക്കാർ നീക്കം തുടങ്ങി. കേസിന്റെ ഭാഗമായി ക്രൈം ബ്രാഞ്ച് ഉടൻ ലക്ഷ്മണയുടെ മൊഴിയെടുക്കും. സർവീസിലിരിക്കെ ക്രിമിനൽ കേസിൽ പെട്ടതിൽ സസ്പെൻഷൻ നടപടികളും ഉടൻ ഉണ്ടാകുമെന്നാണ് സൂചന.

Tags: Pinarayi Vijayanig lakshman
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

Latest News

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies