165 കോടി രൂപ വിലമതിക്കുന്ന ആഭരണം മുതൽ വസ്ത്രം വരെ; മുകേഷ് അംബാനിയുടെ ഒരേയൊരു മകൾ ഇഷ അംബാനിയുടെ ആഡംബര ജീവിതം; വിലയേറിയ ആഭരണ ശേഖരം ഇതാ
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

165 കോടി രൂപ വിലമതിക്കുന്ന ആഭരണം മുതൽ വസ്ത്രം വരെ; മുകേഷ് അംബാനിയുടെ ഒരേയൊരു മകൾ ഇഷ അംബാനിയുടെ ആഡംബര ജീവിതം; വിലയേറിയ ആഭരണ ശേഖരം ഇതാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2023, 07:00 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ : റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെ ഒരേയൊരു മകളാണ് ഇഷ അംബാനി. ഇഷയാണ് റിലയൻസിന്റെ റീട്ടെയിൽ വിഭാഗത്തെ നയിക്കുന്നത്. കേറ്റ് സ്‌പേഡ്, ബർബെറി, ഡീസൽ, ഹാംലീസ് തുടങ്ങിയ പ്രീമിയം ബ്രാൻഡുകളെല്ലാം ഇന്ത്യയിലേക്ക് കൊണ്ടുവന്നത് ഇഷ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് റീട്ടെയിലാണ്. എന്നാൽ വ്യവസായത്തിൽ മാത്രമല്ല വ്യക്തി ജീവിതത്തിലും പ്രീമിയം ബ്രാൻഡുകളാണ് ഇഷ അംബാനി ഉപയോഗിക്കുന്നത്. ലോകത്തിലെ ഏറ്റവും സമ്പന്നമായ കുടുംബങ്ങളിലൊന്നിൽ ജനിച്ചതിനാൽ ഇഷ അംബാനിയുടെ ആഡംബര ജീവിതം ഒരു അത്ഭുതമല്ല.
കോടി രൂപ വിലമതിക്കുന്ന ഇഷ അംബാനിയുടെ ശേഖരത്തിലുള്ള വിലപിടിപ്പുള്ള ആഭരണങ്ങളെ കുറിച്ചറിയാം.

അൺകട്ട് ഡയമണ്ട് നെക്ലേസ് – ഇഷ അംബാനിയുടെ ശേഖരത്തിലുള്ള വിലപിടിപ്പുള്ള ആഭരണങ്ങളിൽ ഏറ്റവും മനോഹരമായ ആഭരണമാണ് അൺകട്ട് ഡയമണ്ട് നെക്ലേസ്. 165 കോടി രൂപ വിലമതിക്കുന്നതാണ് ഈ ആഭരണം. 50-ലധികം വലിയ അൺകട്ട് ഡയമണ്ട് ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.

ചോക്കർ: അടുത്തിടെ മെറ്റ് ഗാല 2023-ലെ വസ്ത്രത്തിനൊപ്പം ഇഷ അംബാനി അണിഞ്ഞ ചോക്കർ ഏറ്റവും ശ്രദ്ധ നേടിയ ആഭരണമാണ്. കറുത്ത നിറത്തിലുള്ള മനോഹരമായ സാറ്റിൻ സാരിയാണ് അന്നവർ അണിഞ്ഞത്. മൂന്ന് വ്യത്യസ്ത ലയറുകൾ ചേർന്നതാണ് ഇത്. അവ ഓരോന്നിനും കുറഞ്ഞത് 100,000 ഡോളർ അതായത് 82 ലക്ഷം രൂപ വില വരും.

റാണിഹാർ- ഇന്ത്യയിലെ ഏറ്റവും ചെലവേറിയ കല്യാണം മുകേഷ് അംബാനിയുടെ ഒരേയൊരു മകളുടേതായിരുന്നു. 500 മുതൽ 700 കോടി രൂപ വരെ ചെലവ് വന്നതായിരുന്നു ഈ കല്യാണം. ഈ ദിവസം ഇഷ അംബാനി ഏകദേശം 90 കോടി രൂപ വിലയുള്ള മനോഹരമായ ലെഹംഗ അണിഞ്ഞിരുന്നു. അതിനൊപ്പം റാണിഹാർ, ചോക്കർ എന്നിവയും അണിഞ്ഞിരുന്നു.

പെൻഡന്റ് ഡയമണ്ട് നെക്ലേസ്- മെറ്റ് ഗാല 2019-ൽ ഡിസ്നി രാജകുമാരിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തൂവലുകളുള്ള ലാവെൻഡർ ഗൗണാണ് ഇഷ അംബാനി ധരിച്ചിരുന്നത്. കൂടെ ഒരു വലിയ പെൻഡന്റ് ഡയമണ്ട് നെക്ലേസ് ധരിച്ചിരുന്നു.

Tags:
Share
Tweet
SendShare

More News from this section

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies