കർക്കിടക തെയ്യങ്ങൾ; അറിയാം ആടിവേടൻ, പാർവതി, ഗളിഞ്ചൻ തെയ്യക്കോലങ്ങളെക്കുറിച്ചും ഇവയുടെ ഐതിഹ്യ പെരുമയെക്കുറിച്ചും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കർക്കിടക തെയ്യങ്ങൾ; അറിയാം ആടിവേടൻ, പാർവതി, ഗളിഞ്ചൻ തെയ്യക്കോലങ്ങളെക്കുറിച്ചും ഇവയുടെ ഐതിഹ്യ പെരുമയെക്കുറിച്ചും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2023, 03:32 pm IST
FacebookTwitterWhatsAppTelegram

കർക്കിടകമാസം എന്നത് ചികിത്സയുടെയും ഔഷധങ്ങളുടെയും മാസമെന്നത് പോലെ തന്നെ ആചാരാനുഷ്ഠാനങ്ങളുടെ മാസം കൂടിയാണ്. ഉത്തരമലബാറിലെ നിവാസികൾക്ക് കർക്കിടകമാസം എന്നത് ആചാര പെരുമയുടെ മാസം തന്നെയാണ്. ഈ വേളയിലാണ് പ്രദേശത്ത് വീടുകളിൽ എല്ലാം തന്നെ ആടിവേടൻ എത്തുന്നത്. കാസർകോട്, കണ്ണൂർ ജില്ലകളിലായി കെട്ടിയാടുന്ന തെയ്യക്കോലമാണ് ആടിവേടൻ എന്ന് പറയുന്നത്. ഈ ജില്ലകളിലെ ആചാരാനുഷ്ഠാനങ്ങളിലെ സാന്നിദ്ധ്യമാണ് ആടിയും വേടനും. പതിവ് പോലെ ഇത്തവണയും നാട്ടുവഴികളിലൂടെ ആടിവേടൻ വീടുകളിലെത്തി.

ആധി വ്യാധികളെ മാറ്റുന്നതിനായാണ് പ്രധാനമായും ഈ ആചാരം നടക്കുന്നത്. കുഞ്ഞ് തെയ്യക്കോലെ ഒറ്റച്ചെണ്ടയുടെ താളത്തിന് ഒത്താണ് ചുവടു വെയ്‌ക്കുക. ഇല്ലായ്മയുടെ പഞ്ഞമാസക്കാലത്ത് പ്രകൃതിക്കും മനുഷ്യനും ഉണ്ടാകുന്ന ദുരിതങ്ങളെ അകറ്റുന്നതിന് വേണ്ടിയാണ് ശിവസങ്കൽപ്പമായ വേടരൂപം കെട്ടിയാടുന്നത് എന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം. പാശുപതാസ്ത്രത്തിനായി തപസ് ചെയ്ത അർജ്ജുനനെ പരീക്ഷിക്കുന്നതിന് വേണ്ടി ശിവൻ ആടി വേഷത്തിലെത്തിയതാണ് ഇതിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന ഐതിഹ്യം. മലയൻ, വണ്ണാൻ വിഭാഗങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള ആൺകുട്ടികളാണ് ഈ കോലം പ്രധാനമായും കെട്ടിയാടുന്നത്.

ശിവൻ, പാർവതി, അർജ്ജുനൻ എന്നീ ദൈവീക സാന്നിദ്ധ്യത്തെ അനുസ്മരിച്ച് പ്രധാനമായും മൂന്ന് തെയ്യങ്ങളാണ് കർക്കിടക മാസത്തിൽ ഇവിടെ വീടുകളിൽ എത്തുന്നത്. മലയൻ സമുദായക്കാരാണ് ആടിവേടൻ എന്ന ശിവന്റെ തെയ്യക്കോലം കെട്ടിയാടുന്നത്. വണ്ണാൻ സമുദായക്കാർ കെട്ടിയാടുന്ന തെയ്യക്കോലം പാർവതി ദേവീയുടേതാണ്. കോപ്പാള അഥവാ നൽക്കത്തായ സമുദായക്കാരാണ് ഗളിഞ്ചൻ എന്ന അർജ്ജുന തെയ്യക്കോലത്തെ കെട്ടിയാടുന്നത്. വീടുകളിൽ എത്തുന്ന തെയ്യക്കോലത്തെ നിലവിളക്കിൽ ദീപം കൊളുത്തിയാണ് വരവേൽക്കുന്നത്. ഇതിന് ശേഷം തോറ്റം പാട്ട് നടക്കും. കരിക്കട്ട ഉഴിഞ്ഞ ഗുരുശി വെള്ളം തെക്കോട്ട് ഒഴിക്കുന്നതോടെ ആധിവ്യാധികൾ വീട്ടിൽ നിന്നും ഒഴിഞ്ഞു എന്നാണ് വിശ്വാസം.

Tags: theyyamSUB
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies