സഞ്ജുവും ഇഷാനും ജാഗ്രതൈ...! അവൻ വരവറിയിച്ചു, ബാറ്റിംഗ് കീപ്പിംഗ് പരിശീലനവുമായി കെ.എൽ രാഹുൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സഞ്ജുവും ഇഷാനും ജാഗ്രതൈ…! അവൻ വരവറിയിച്ചു, ബാറ്റിംഗ് കീപ്പിംഗ് പരിശീലനവുമായി കെ.എൽ രാഹുൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2023, 04:40 pm IST
Facebook
Twitter
WhatsAppTelegram

നെറ്റ്‌സിൽ കടുത്ത പരിശീലനവുമായി ഇന്ത്യൻ താരം കെ.എൽ രാഹുൽ. പരിക്കിൽ നിന്ന് മുക്തനായെന്ന് തെളിയിക്കുന്നതാണ് പുതിയ വീഡിയോ. താരം ബാറ്റിംഗും വിക്കറ്റ് കീപ്പിംഗും അതികഠിനമായി പരിശീലിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ഐപിഎല്ലിനിടെ ബെംഗളുരുവിനെതിരായുള്ള മത്സരത്തിൽ ഫീൾഡിംഗിനിടെയാണ് താരത്തിന് പരിക്കേറ്റത്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് അടക്കം രാഹുലിന് നഷ്ടമായിരുന്നു. പിന്നാലെ 31കാരന് ശസ്ത്രക്രിയയ്‌ക്ക് വിധേയനാകേണ്ടിവന്നു. ഇതിന് ഒരുമാസത്തിന് ശേഷം എൻസിഎയിൽ പരിശീലനത്തിലും തുടർ ചികിത്സയിലുമായിരുന്നു താരം.

പരിക്കിന് മുൻപ് ഇന്ത്യൻ ടീമിന്റെ പ്രധാന താരമായിരുന്നു കെഎൽ രാഹുൽ.മദ്ധ്യനിരയിലെ സ്ഥിരതായർന്ന പ്രകടനത്തിൽ പലപ്പോഴും ടീമിനെ കരകയറ്റിയിരുന്നു. ഏകദിന ലോകകപ്പിനുള്ള സ്‌ക്വാഡിൽ താരം ഇടംപിടിക്കുമെന്നാണ് ആരാധകരടക്കം കരുതുന്നത്.

അങ്ങനെയെങ്കിൽ ലോകകപ്പ് സ്‌ക്വാഡിലേക്ക് കണ്ണുംനട്ടിരിക്കുന്ന മലയാളി താരം സഞ്ജു സാംസണും ഇഷാൻ കിഷനും കാത്തിരിപ്പ് തുടരേണ്ടിവരും. ഇതിലാരെങ്കിലും റിസർവ് താരമായി ടീമിൽ ഇടംപിടിക്കൂ എന്നാണ് കരുതുന്നത്.

 

View this post on Instagram

 

A post shared by KL Rahul👑 (@klrahul)

“>

 

Tags: kl rahulandDoesintense
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies