ആപ്പിൾ മുറിച്ച് കഴിഞ്ഞാൽ നിറം മാറാതിരിക്കാൻ ഇങ്ങനെ ചെയ്യൂ...
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ആപ്പിൾ മുറിച്ച് കഴിഞ്ഞാൽ നിറം മാറാതിരിക്കാൻ ഇങ്ങനെ ചെയ്യൂ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2023, 04:38 pm IST
FacebookTwitterWhatsAppTelegram

ആപ്പിൾ അധിക സമയം ആരും മുറിച്ച് വെക്കാറില്ല. ഇതിനുള്ള കാരണം, മുറിച്ചാൽ ആപ്പിളിന്റെ നിറം മങ്ങുന്നതുകൊണ്ടാണ്. മുറിച്ചു വെച്ച് നിറം മങ്ങിയ ആപ്പിൾ കഴിക്കാനും അത്ര രുചികരമായിരിക്കില്ല. ഇത് ആരോ​ഗ്യത്തിന് ​ഗുണകരവുമല്ല. എന്നാൽ, ആപ്പിൾ മുറിച്ചാലും അതിന്റെ നിറം മങ്ങാതെ സൂക്ഷിക്കാൻ ചില വഴികളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.

പൊതുവെ പഴങ്ങൾ മുറിച്ചു വെച്ചു കുറച്ചു സമയം കഴിയുമ്പോൾ തന്നെ കറുത്തുപോകുന്നത് കാണാം. ഇതിനുള്ള പ്രധാന കാരണം പഴങ്ങളിൽ അടങ്ങിയിരിക്കുന്ന കെമിക്കലുകളാണ്. ഇവ വായുവുമായി പ്രവർത്തിക്കുന്നതുകൊണ്ടാണ് മുറിച്ച് വെച്ച് മിനിറ്റുകൾ കഴിയുമ്പോൾ കറുക്കുന്നത്. ഇത്തരത്തിൽ പഴത്തിന്റെ നിറം മങ്ങാതിരിക്കാൻ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് നോക്കാം.

ആപ്പിൾ മുറിച്ച ഉടനെ തണുത്ത വെള്ളത്തിൽ കഴുകി എടുക്കുക. നല്ല തണുത്തവെള്ളത്തിൽ കഴുകി എടുത്താൽ അത്രയും നല്ലതാണ്. ഇത് എന്‍സൈംസിന്റെ അളവ് കുറയ്‌ക്കാന്‍ സഹായിക്കുന്നു. അതിനാല്‍ തന്നെ ഇത് വായുവുമായി പ്രവര്‍ത്തിച്ച് നിറം മാറാനുള്ള സാധ്യതയും കുറയ്‌ക്കും. കൂടാതെ, ഒരുപാട് സമയത്തേക്ക് ആപ്പിൾ ഫ്രഷായിട്ടിരിക്കുന്നതിനും സഹായിക്കും.

നമ്മള്‍ പുറത്ത് നിന്നും പച്ചക്കറികള്‍ അല്ലെങ്കില്‍ പഴ വര്‍ഗ്ഗങ്ങള്‍ വാങ്ങിയാൽ നമ്മള്‍ ഉപ്പ് വെള്ളത്തിൽ മുക്കി വെക്കാറുണ്ട്. ഇതില്‍ നിന്നുള്ള വിഷങ്ങളും ബാക്ടീരിയകളും പോകുന്നതിന് വേണ്ടിയാണ് ഉപ്പ് വെള്ളത്തിൽ മുക്കി വെക്കുന്നത്. അതുപോലെ തന്നെ, ആപ്പിള്‍ വാങ്ങിയാലും ആദ്യം തന്നെ നല്ല ഉപ്പ് വെള്ളത്തില്‍ കുറച്ച് നേരം മുക്കിവെച്ചതിന് ശേഷം കഴുകി എടുക്കുന്നത് നല്ലതാണ്.

ആപ്പിളിന്റെ നിറം മങ്ങാതിരിക്കുന്നതിനായി വീട്ടിൽ ഉപയോ​ഗിക്കുന്ന ഒരു എളുപ്പവഴിയാണ് തേൻ. ഇതിനുവേണ്ടി ചെറു ചൂടുവെള്ളം എടുക്കുക. ഇതിലേക്ക് കുറച്ച് തേനും ചേർക്കുക. ഇതിനുള്ളിലേക്ക് ആപ്പിൾ മുറിച്ച് ഇടണം. രണ്ട് മൂന്ന് മിനിറ്റ് ആപ്പിൾ ഈ വെള്ളത്തിൽ ഇട്ടതിന് ശേഷം തുടച്ച് എടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ കുറേ നേരത്തേക്ക് ആപ്പിളിന്റെ നിറം മങ്ങാതെ നിലനിൽക്കും.

ഇതുപോലുള്ള മറ്റൊരു വഴിയാണ് ചെറുനാരങ്ങ നീര്. ഇതിനുവേണ്ടി ഒരു പാത്രത്തില്‍ ചെറുചൂടുവെള്ളം എടുക്കുക. ഇതിലേയ്‌ക്ക് കുറച്ച് തേനും കൂടെ നാരങ്ങനീരും കുറച്ച് തേനും ചേർക്കുക. ഇങ്ങനെ ഉപയോ​ഗിച്ചാൽ, ആപ്പിൾ കുറേ നേരത്തേക്ക് സുരക്ഷിതമായി സൂക്ഷിക്കാവുന്നതാണ്.

Tags: HealthappleSUB
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies