കബന്ധഗതി - രാമായണതത്വവിചാരം ഭാഗം 17
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

കബന്ധഗതി – രാമായണതത്വവിചാരം ഭാഗം 17

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2023, 04:53 pm IST
Facebook
Twitter
WhatsAppTelegram

രാമായണം ആരണ്യ കാണ്ഡത്തിൽ അവസാന ഭാഗത്ത് കണ്ടെത്തുന്ന ചില കഥാപാത്രങ്ങളാണ് ജഡായു, കബന്ധൻ, ശബരി എന്നിവർ.

സീതാദേവിയെ രാവണൻ കടത്തിക്കൊണ്ടുപോയ വിവരം രാമാദികളെ ആദ്യം അറിയിക്കുന്നത് ജഡായുവാണ്. രാവണനെ തടയാൻ ശ്രമിച്ച പോരാട്ടത്തിൽ ചിറകറ്റു വീണവനാണ് ജഡായു. ശ്രീരാമനെ വിവരമറിയിച്ച് രാമ വാത്സല്യം അറിയാൻ സീതാദേവി ജഡായുവിനെ അനുഗ്രഹിച്ചു. ശ്രീരാമദേവന്റെ തലോടൽ ഏറ്റുവാങ്ങിയായിരുന്നു സദ്ഗതി.ആത്മാനന്ദ ത്തോടുകൂടിയ സായൂജ്യവും സാരൂപ്യവും. ജടായുവിന്റെ ശരീരം ശ്രീരാമ നിർദ്ദേശാനുസൃതം അനുജൻ ലക്ഷ്മണൻ സംസ്കരിച്ചു. ശവസംസ്കാരകർമ്മത്തിന് നേതൃത്വം നൽകേണ്ടത് സ്വന്തക്കാരോ ബന്ധുക്കാരോ തന്നെയാവണമെന്നില്ലെന്ന് ഇത് തെളിയിക്കുന്നു.

പിന്നീട് പരിചയപ്പെടുന്ന കഥാപാത്രം കബന്ധനാണ്. ചിന്താസ്രോതസ്സ് നഷ്ടപ്പെട്ട യൗവനം. യൗവന ദർപ്പിതനായി സഞ്ചരിക്കുന്ന കാലത്താണ് അവൻ അഷ്ടാവക്ര മഹർഷിയെ അപഹസിച്ചത്. അക്കാലത്ത് ഒക്കെ “ക : ബന്ധ” എന്ന് അഹങ്കരിച്ചു നടക്കുകയായിരുന്നു. സ്വന്തം ബന്ധം എന്നതിനൊന്നും പ്രാധാന്യം കൊടുക്കാത്ത യൗവനം. കുക്ഷിയിൽ മാത്രം ബുദ്ധിയുള്ള സ്വാർത്ഥലോകം. അതാണ് ശിരസ്സു കുക്ഷിയിലാണ്. മഹാമായാ മോഹനമാകുന്ന അന്ധകാരത്തിൽ മൂടിപ്പോയ കബന്ധൻ. ഇതോർത്ത് കബന്ധൻ പിന്നീട് പശ്ചാത്തപിക്കുന്നു.ശ്രീരാമന്റെ ആയുധം ഏറ്റ് ശാപമോക്ഷം കിട്ടിയ കബന്ധം സീതാന്വേഷണത്തിന് സഹായകമായ നിർദ്ദേശത്തിനായി ശബര്യാശ്രമത്തിൽ ചെല്ലാൻ രാമാദികളെ പ്രേരിപ്പിച്ചു.

ശബരീദേവി കാലങ്ങളായി ശ്രീരാമനെ കാത്തു കഴിയുകയായിരുന്നു ശ്രീരാമൻ ചിത്രകൂടത്തിൽ എത്തിയിട്ടുണ്ടെന്നും പഞ്ചവടിയിൽ എത്തുമെന്നും സീതാന്വേഷണത്തിനായി ഈ ആശ്രമത്തിൽ വരുമെന്നും ശബരിയോട് ഗുരു മതംഗ മഹർഷി അറിയിച്ചിരുന്നു. ശ്രീരാമ ദർശനത്തിന് തനിക്ക് അവസരം ലഭിച്ചില്ലെങ്കിലും ശബരിക്ക് ആ അനുഗ്രഹത്തിലൂടെ ആ സായൂജ്യം ലഭ്യമാകും എന്നും ഗുരു വ്യക്തമാക്കിയിരുന്നു. ഗുരുവിന് ലഭിക്കാത്ത അവസരം ശിഷ്യയ്‌ക്ക് സംജാതമാകുന്നു. തുടർന്ന് നിത്യവും ശബരി പഴ വർഗ്ഗങ്ങൾ ശേഖരിച്ച് ഭഗവാനായി കാത്തിരിക്കുന്നു. മധുരവും ഗുണവും ഉറപ്പുവരുത്തിയാണ് ശബരി ഭഗവാന് സമർപ്പിക്കുന്നത്. ജാതിയോ ആചാരങ്ങളോ ശരീരശുദ്ധിയോ അല്ല ഭഗവത് സമർപ്പണത്തിന് പ്രധാനമായി വേണ്ടതെന്നു തെളിയിച്ച് ശബരി തന്റെ ജീവാത്മാവിനെ പരമാത്മാവിൽ ലയിപ്പിച്ചു..

എഴുതിയത്
എ പി ജയശങ്കർ
ഫോൺ : 9447213643
ശ്രീ എ പി ജയശങ്കർ എഴുതിയ രാമായണ തത്വ വിചാരത്തിന്റെ മറ്റു ഭാഗങ്ങൾ വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://janamtv.com/tag/ramayana-thatwavicharam/

 

Tags: SUBRamayanamasamAP JayasankarRamayana Thatwavicharam
Share
Tweet
SendShare

More News from this section

നവരാത്രിയിൽ ജപിക്കേണ്ട മന്ത്രങ്ങളും സ്തോത്രങ്ങളും

ദേവീ ഉപാസനയുടെ രഹസ്യങ്ങളും നവരാത്രി വ്രതത്തിന്റെ അത്ഭുത ഫലങ്ങളും

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് തുടക്കം; രാജരാജേശ്വരി അലങ്കാരത്തിൽ ദേവിയുടെ ദർശനം, 11 മണ്ഡപങ്ങളിൽ വിഗ്രഹപ്രദർശനം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies