10 വർഷം മുമ്പ് മരിച്ച സർക്കാർ സ്‌കൂൾ അദ്ധ്യപികയുടെ പേരിൽ എത്തിയത് 7 കോടി രൂപയുടെ നികുതി നോട്ടീസ്; പാൻകാർഡ് ദുരുപയോഗം ചെയ്ത തട്ടിപ്പെന്ന് മകൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

10 വർഷം മുമ്പ് മരിച്ച സർക്കാർ സ്‌കൂൾ അദ്ധ്യപികയുടെ പേരിൽ എത്തിയത് 7 കോടി രൂപയുടെ നികുതി നോട്ടീസ്; പാൻകാർഡ് ദുരുപയോഗം ചെയ്ത തട്ടിപ്പെന്ന് മകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2023, 05:12 pm IST
FacebookTwitterWhatsAppTelegram

ഭോപ്പാൽ: ആദായ നികുതി അടയ്‌ക്കാത്തതിനെ തുടർന്ന് നോട്ടീസ് ലഭിക്കുന്ന പല കേസുകളും നാം കേട്ടിട്ടുണ്ട്. എന്നാൽ ഇപ്പോഴിതാ പതിവ് രീതികളിൽ നിന്നും വ്യത്യസ്തമായ ഒരു ആദായ നികുതി നോട്ടീസ് ആണ് ചർച്ചാ വിഷയം. പത്ത് വർഷം മുമ്പ് മരിച്ച അദ്ധ്യാപികയുടെ പേരിലാണ് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചിരിക്കുന്നത്. സംഭവം മദ്ധ്യപ്രദേശിലെ പത്‌ഖേഡ ഗ്രാമത്തിലാണ്. അദ്ധ്യാപിക ആയിരുന്ന ഉഷ സോണിയയ്‌ക്കാണ് നികുതി കുടിശ്ശിക കാണിച്ച് 7.55 കോടി രൂപ അടയ്‌ക്കണമെന്ന ആദായനികുതി നോട്ടീസ് ലഭിച്ചത്. ഉഷ സോണിയ മരിക്കുന്നത് 2013-ലാണ്. എന്നാൽ 2017-18 മൂല്യ നിർണയ വർഷത്തെ നോട്ടീസ് ആണ് ലഭിച്ചിരിക്കുന്നത്. തന്റെ അമ്മ 2013-ൽ മരിച്ചെന്നും നോട്ടീസിൽ നാച്ചുറൽ കോസ്റ്റിംഗ് എന്ന കമ്പനിയെക്കുറിച്ച് പരാമർശിച്ചിട്ടുണ്ടെന്നും ഉഷയുടെ മകൻ പറയുന്നു. സംഭവത്തിന് പിന്നാലെ യുവാവ് പോലീസിൽ പരാതി നൽകിയെന്നും പറഞ്ഞു.

‘ഒരുപാട് നാളെത്ത അസുഖത്തിന് പിന്നാലെ 2013 നവംബർ 16-നാണ് അമ്മ മരിക്കുന്നത്. നോട്ടീസ് 2017-18 മൂല്യനിർണയ വർഷത്തേതാണ്. നോട്ടീസിൽ നാച്ചുറൽ കോസ്റ്റിംഗ് എന്ന കമ്പനിയെ പറ്റി പറയുന്നുണ്ട്. സ്‌ക്രാപ്പ് മെറ്റീരിയൽ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന കമ്പനിയാണിത്. ഞങ്ങൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. അമ്മയുടെ പാൻ നമ്പർ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഞങ്ങൾ അത് അറിഞ്ഞിരുന്നില്ല.’- ഉഷയുടെ മകൻ പറയുന്നു.

അതേസമയം, ഇരുമ്പ് കമ്പികൾ വിൽക്കുന്ന കടയിൽ ജോലി ചെയ്യുന്ന നിതിൻ ജെയിൻ 1.26 കോടി രൂപയുടെ ഡിമാൻഡ് നോട്ടീസായിരുന്നു ലഭിച്ചത്. ഇത് കണ്ട അദ്ദേഹം ആദ്യം അമ്പരന്നു. ആദായനികുതി ഓഫീസിൽ ചെന്നപ്പോൾ തമിഴ്നാട്ടിലെ കുറ്റാലത്ത് തന്റെ പേരിൽ അക്കൗണ്ട് ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. താൻ ആ പേര് പോലും കേട്ടിട്ടില്ലെന്നാണ് ഈ യുവാവ് പറയുന്നത്.

‘2014-15ൽ എന്റെ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ടെന്നും അതിന് ശേഷം നിരവധി വലിയ ഇടപാടുകൾ നടന്നിട്ടുണ്ടെന്നും എന്നോട് പറഞ്ഞു. ഇതേ തുടർന്നാണ് എനിക്ക് 1.26 കോടി രൂപയുടെ നോട്ടീസ് അയച്ചത്. ഞാൻ എഫ്‌ഐആർ ഫയൽ ചെയ്തിട്ടുണ്ട്,’-യുവാവ് പറയുന്നു.

Tags: INCOME TAXteacher
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies