ആഴ്ചയിൽ 4 ദിവസം പഠിത്തവും 3 ദിവസം അവധിയും; ഷാർജയിലെ പുതിയ പാഠ്യ പദ്ധതി എല്ലാവർക്കും ​ഗുണകരം
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

ആഴ്ചയിൽ 4 ദിവസം പഠിത്തവും 3 ദിവസം അവധിയും; ഷാർജയിലെ പുതിയ പാഠ്യ പദ്ധതി എല്ലാവർക്കും ​ഗുണകരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2023, 08:55 pm IST
Facebook
Twitter
WhatsAppTelegram

ഷാർജ: ആഴ്ചയിൽ 4 ദിവസം പഠിത്തവും 3 ദിവസം അവധിയും വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും ഒരുപോലെ ​ഗുണകരമാണെന്ന് റിപ്പോർട്ട്. ഈ രീതിയിലൂടെ വിദ്യാർത്ഥികളുടേയും അദ്ധ്യാപകരുടേയും ജീവിത നിലവാരം ഉയർന്നു. കൂടാതെ, കുട്ടികൾക്ക് പഠനേതര കാര്യങ്ങൾക്കു കൂടുതൽ സമയം ലഭിച്ചു തുടങ്ങിയെന്നും റിപ്പോർട്ടിൽ പറയുന്നു.

രക്ഷിതാക്കൾക്ക് കുടുംബ ചിലവിൽ ​ഗണ്യമായ കുറവുണ്ടായി. കൂടാതെ, മാനസിക ആരോഗ്യത്തിനും ഉപയോ​ഗപ്രദമായെന്ന് ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. നാല് ദിവസത്തെ ക്ലാസ്സുകളിലൂടെ ദോഷത്തെക്കാളേറെ ​ഗുണമാണുണ്ടായത്. എല്ലാ ദിവസവും പഠിത്തവും ട്യൂഷനുമായി കടന്നു പോകുന്നത് വിദ്യാർത്ഥികൾക്കിടയിൽ വിരസതയാണ് ഉണ്ടാക്കിയിരുന്നത്. സ്വന്തം ഇഷ്ടങ്ങൾക്കും കഴിവുകൾക്കും വേണ്ടി ആഴ്ചയിൽ മൂന്ന് ദിവസം മാറ്റി വെയ്‌ക്കാൻ കഴിഞ്ഞതോടെ കുട്ടികളുടെ മാനസിക ആരോ​ഗ്യനില മെച്ചപ്പെട്ടു.

എന്നാൽ, ദിവസം ചുരുങ്ങിയതിലൂടെ ചില കുട്ടികൾ സമ്മർദ്ദം നേരിടുന്നുണ്ട്. ചുരുങ്ങിയ പ്രവൃത്തി ദിവസങ്ങൾക്ക് അനുസൃതമായി പാഠ്യപദ്ധതി പരിഷ്കരിക്കാത്തതാണ് പ്രധാന പ്രശ്നം. ചില കുട്ടികൾക്ക് അവധി ദിവസങ്ങൾ എങ്ങനെയാണ് ചിലവഴിക്കേണ്ടതെന്നും അറിയില്ല. കുട്ടികൾക്ക് പാഠ്യേതര പ്രവർത്തനങ്ങളിൽ കൂടുതൽ സമയം ചിലവഴിക്കേണ്ട മാർ​ഗം നിർദ്ദേശിക്കുക. കൃത്യ സമയത്തു പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർക്കാവുന്ന തരത്തിൽ സിലബസിൽ മാറ്റം വരുത്തിയാൽ ദോഷങ്ങൾ ഒഴിവാക്കാൻ കഴിയും. ഒരുപാട് പഠിപ്പിക്കുന്നതിനേക്കാൾ ഗുണപരമായി പഠിപ്പിക്കുക എന്നതിലേക്കാണ് പാഠ്യ പദ്ധതി മാറേണ്ടത്. ഇക്കാര്യങ്ങൾ കൃത്യമായി അവലോകനം ചെയ്യണം.

2022 ജനുവരി മുതലാണ് ഷാർജയിൽ 4 ദിവസത്തെ പഠനം ആരംഭിക്കുന്നത്. കൊറോണയ്‌ക്ക് ശേഷം ലോകത്ത് വിദ്യാഭ്യാസ രംഗത്ത് ഉണ്ടായ മാറ്റങ്ങളുടെ തുടർച്ചയായായിരുന്നു ഷാർജയിലെ പുതിയ പഠന രീതി.

 

Tags: education
Share
Tweet
SendShare

More News from this section

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മനസാക്ഷിയെ ഞെട്ടിച്ച് നേപ്പാളിലെ പ്രളയമേഖല; ചെളിയിൽ പുതഞ്ഞ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ മോഷ്ടിച്ചു, ദൃശ്യങ്ങൾ വൈറൽ, രണ്ടുപേർ അറസ്റ്റിൽ

നേപ്പാളിലെ മഹാപ്രളയം; മരണം 469 ആയി, 977 പേരെ കാണാതായി, 84 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, 13,295 സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിൽ

‘ഓപ്റ്റിമസ് പ്രൈമിന്റെ’ ശബ്ദം ഇനി ഓർമ; ട്രാൻസ്ഫോർമേഴ്സ് ഇതിഹാസ ശബ്ദതാരം പീറ്റർ കല്ലൻ അന്തരിച്ചു

സർസംഘചാലക് ന്യൂയോർക്കിലെത്തി;‘ലോകം ഒരു കുടുംബം’; ‘യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ’ നാളെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ

More Gulf News

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies