ബാലി സുഗ്രീവന്മാരുടെ കഥ– രാമായണതത്വവിചാരം ഭാഗം 18
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

ബാലി സുഗ്രീവന്മാരുടെ കഥ– രാമായണതത്വവിചാരം ഭാഗം 18

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2023, 06:27 pm IST
Facebook
Twitter
WhatsAppTelegram

കിഷ്‌കിന്ധയിലേക്ക് പോയി സുഗ്രീവനുമായി സഖ്യം ഉണ്ടാക്കാൻ ശ്രീരാമാദികളെ പ്രേരിപ്പിച്ചത് ശബരീ മാതാവാണ്. കുറെ വാനരന്മാരുടെ ദേശമാണത്. അവരുടെ ബുദ്ധിയും, ശക്തിയും, വീര്യ പരാക്രമങ്ങളും, എന്തും ചെയ്യാൻ മടിയില്ലാത്ത പ്രകൃതവും, എല്ലാം ആരെയും അതിശയിപ്പിക്കുന്നതാണ്. ഈ മനുഷ്യർ വാ ! നര: അത്ഭുതമനുഷ്യർ തന്നെ.

ഇപ്പോൾ ചേട്ടനും അനിയനും കൂടിയാണ് പ്രധാന പോര്. ചേട്ടൻ ബാലി സ്വതേ ബലവാനാണ്. ദേവന്മാരുടെ രാജാവായ ദേവേന്ദ്രന്റെ മകനാണ് ബാലി. അച്ഛന്റെ അധികാരത്തിന്റെ ബലവും ആ ഗർവ്വും ബാലിക്കുണ്ട് അധികാരത്തിന്റെ ഗർവ് പലപ്പോഴും മത്തു പിടിപ്പിക്കുന്നതാണ്. അതിനാൽ സാധാരണ എതിരാളികൾ ബാലിയുടെ മുന്നിലെത്തുമ്പോൾ പാതി ബലം നഷ്ടപ്പെട്ടിരിക്കും. ആ ബലവും കൂടി ബാലിക്ക് അധികമായി ലഭ്യമാകും അധികാര ബലമുള്ളവൻ ചെയ്യുന്ന തെമ്മാടിത്തങ്ങൾ ചോദ്യം ചെയ്യാൻ പലരും ഭയക്കുന്നത് നാട്ടുനടുപ്പ് ആണല്ലോ.

ലോകം മുഴുവൻ പ്രകാശം പരത്താനായി സ്വയം നീറിക്കൊണ്ടിരിക്കുന്ന സൂര്യന്റെ പുത്രനാണ് സുഗ്രീവൻ. സൂര്യവംശത്തിൽ പിറന്ന ശ്രീരാമൻ അല്ലാതെ ആരാണ് രക്ഷ.സൂര്യൻ തന്റെ പ്രിയ ശിഷ്യനായ ഹനുമാനെ ഈ സുഗ്രീവന്റെ ഉപദേശിയായി നിയമിച്ചു. സൂര്യ ശിഷ്യനായ വായുപുത്രൻ ഹനുമാൻ സൂര്യന്റെ ഉപദേശിയായി.

പ്രാണായാമം കൊണ്ട് മനസ്സും ശരീരവും ശുദ്ധമാക്കിയവരാണ് കിഷ്‌കിന്ധയിലേ നിവാസികളിൽ പലരും. മഹായോഗിയായ ശ്രീനീലകണ്ഠന്റെ മഹത്തത്വത്തിൽ നിന്നും പിറന്നവനാണ് ഹനുമാൻ. സുഗ്രീവന്റെ വാക്കുകൾ പോലും കേൾക്കാതെയാണ് ബാലി സുഗ്രീവനെ ശത്രുവായി പ്രഖ്യാപിച്ചത്. ആരുടെ വാക്കുകളെയും മാനിക്കാത്ത ഇന്ദ്രിയ പ്രകൃതിയാണ് ബാലിക്ക്. ബാലിയേ നേരിടാൻ ശക്തിയില്ലാതെ സുഗ്രീവൻ ബാലികേറാമലയായ ഋഷ്യമൂകാദ്രിയിൽ ഒളിച്ചു താമസിക്കുകയാണ്. അങ്ങനെയുള്ള കാലത്താണ് ശ്രീരാമാദികൾ ആ പരിസരത്ത് വന്നത്. ശത്രുവോ മിത്രമോ എന്നറിയാതെ സുഗ്രീവൻ മനസാ ഭയപ്പെട്ടു. ആരെന്നറിഞ്ഞ് വേണ്ട നിർദേശങ്ങൾ നൽകണമെന്ന് സുഗ്രീവൻ ആഞ്ജനേയര്‍ മാരുതിയോട് നിർദ്ദേശിച്ചു. അവരെയും തോളിൽ ചുവന്നു കൊണ്ട് സുഗ്രീവ സന്നിധിയിൽ വന്ന് അവരും സുഗ്രീവനുമായി സൗഹൃദം ഉറപ്പിച്ചു.

എഴുതിയത്
എ പി ജയശങ്കർ
ഫോൺ : 9447213643

ശ്രീ എ പി ജയശങ്കർ എഴുതിയ രാമായണ തത്വ വിചാരത്തിന്റെ മറ്റു ഭാഗങ്ങൾ വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://janamtv.com/tag/ramayana-thatwavicharam/

Tags: Ramayana ThatwavicharamSUBRamayanamasamAP Jayasankar
Share
Tweet
SendShare

More News from this section

നവരാത്രിയിൽ ജപിക്കേണ്ട മന്ത്രങ്ങളും സ്തോത്രങ്ങളും

ദേവീ ഉപാസനയുടെ രഹസ്യങ്ങളും നവരാത്രി വ്രതത്തിന്റെ അത്ഭുത ഫലങ്ങളും

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് തുടക്കം; രാജരാജേശ്വരി അലങ്കാരത്തിൽ ദേവിയുടെ ദർശനം, 11 മണ്ഡപങ്ങളിൽ വിഗ്രഹപ്രദർശനം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies