ഷവറിലാണോ കുളി? ജാഗ്രത..!
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഷവറിലാണോ കുളി? ജാഗ്രത..!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2023, 09:03 pm IST
Facebook
Twitter
WhatsAppTelegram

ഒഴിച്ചുകൂടാനാകാത്ത ദിനചര്യയാണ് കുളി. രണ്ട് നേരം കുളിക്കുന്ന ശീലമാക്കിയവരും നമ്മുക്കിടയിലുണ്ട്. കുളിയുടെ രീതിയും തരവും മാറ്റത്തിന് വിധേയമായിട്ടുണ്ട്. ഇന്നത്തെ കുളി ഷവറിന് കീഴിലായതും വിവിധ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. ഷവറിലെ കുളി പ്രധാനമായും ബാധിക്കുന്നത് മുടിയുടെ ആരോഗ്യത്തെയാണ്. മുടിയിഴകൾക്ക് ബലമില്ലാത്തവർക്കാണ് ഷവറിലെ കുളി വില്ലനാകുന്നത്.

മുടിയുടെ ആരോഗ്യവും ഭക്ഷണവുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്വഭാവികമായും ചില ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ മുടി വളരാൻ സഹായിക്കുന്ന കെരാറ്റിന്റെ അളവ് വർദ്ധിപ്പിക്കുന്നു. നട്ട്‌സ് കഴിക്കുന്നത് മുടിയിഴകളുടെ ബലക്ഷയത്തെ തടയാൻ സഹായിക്കും. നട്‌സ് കഴിക്കുന്നതിലൂടെ ഒമേഗ 3 ഫാറ്റി ആസിഡാണ് ശരീരത്തിലുണ്ടാക്കുന്നത്. തലയോട്ടിയിലെ ഈർപ്പത്തെ നിലനിർത്താൻ ഇത് സഹായിക്കുന്നു. വിറ്റാമിൻ സി മുടി വളർച്ചയെ ഉത്തേജിപ്പിക്കുന്നു. വിറ്റാമിൻ സി അടങ്ങിയ പഴങ്ങൾ കഴിക്കുന്നതും മുടി വളർച്ചയ്‌ക്ക് നല്ലതാണ്. മുടിയിഴകൾ തഴച്ച് വളരുന്നതിന് പയർ വർഗങ്ങൾ സഹായിക്കുന്നു. വെള്ള കടല, തുവര പരിപ്പ്, പരിപ്പ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മികച്ച ഫലം നൽകുന്നു. തവിട് ചേർത്തുള്ള ഭക്ഷണങ്ങളിൽ വിറ്റാമിൻ ബി6, ബി 12 എന്നിവ അടങ്ങിയിരിക്കുന്നു. ഇതും മുടി വളർച്ചയ്‌ക്ക് നല്ലതാണ്.

കുളിക്കുമ്പോൾ ചെയ്യുന്ന ചില തെറ്റുകളും മുടിവളർച്ചയ്‌ക്ക് തടസമാകാം. ഷാംപൂ ഉപയോഗിക്കുന്ന ശീലമുള്ളവരാണെങ്കിൽ ശിരോചർമ്മത്തിലും മുടിയിഴകളിലും അടിഞ്ഞ് കൂടിയുള്ള അഴുക്ക് നീക്കം ചെയ്യപ്പെടും. ഇതുമൂലം എണ്ണയും പോഷകാംശങ്ങളും മുടിയുടെ വേരുകളിലെത്തുന്നു. എന്നാൽ ദിവസവും ഷാംപൂ ഉപയോഗിക്കുന്നത് ദോഷം ചെയ്യുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. മുടി വരളുന്നതിനും ആരോഗ്യം നഷ്ടപ്പെടുന്നതിനും മുടിയിഴകൾ പൊട്ടി പോകുന്നതിനും ഇത് കാരണമാകുന്നു. മുടിയിൽ ഷാംപൂ ഉപയോഗിച്ച് കഴിഞ്ഞ് യാതൊരു വിമുഖതയും കാണിക്കാതെ കണ്ടീഷണർ ഉപയോഗിക്കേണ്ടതാണ്. മുടി വരളാതെ ഈർപ്പം പിടിച്ചുനിർത്താൻ കണ്ടീഷണർ നിർബന്ധമാണ്. പത്ത് മിനിറ്റിലധികം ഷവറിന് കീഴെ നിൽക്കുന്നതും നല്ലതല്ലെന്ന കാര്യം മറക്കരുത്.

Tags: bathSUBShower
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies