കമ്മ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസും ന്യൂനപക്ഷ വിഭാഗങ്ങളെ പ്രീണിപ്പിക്കാനായി ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തുന്നു: അനിൽ കെ. ആന്റണി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കമ്മ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസും ന്യൂനപക്ഷ വിഭാഗങ്ങളെ പ്രീണിപ്പിക്കാനായി ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തുന്നു: അനിൽ കെ. ആന്റണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2023, 11:40 pm IST
FacebookTwitterWhatsAppTelegram

കേരളാ നിയമസഭാ സ്പീക്കർ എ.എൻ ഷംസീറിന്റെ പ്രസ്തവനയെ വിമർശിച്ച് ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി. ചില ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനായി ഹിന്ദു വിരുദ്ധ പ്രസ്തവന നടത്തുകയണ് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ എന്ന് അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസും ഒരുമിച്ച് പ്രവർത്തിക്കുന്ന കേരളത്തിൽ ഇത് ഒരു സ്ഥിരം സംഭവാകുകയാണ് ഇത്. ന്യൂനപക്ഷങ്ങളിലെ ചില വിഭാഗങ്ങളെ പ്രീണിപ്പിക്കാനായി ഇരുവരും കേരളത്തിൽ ഹിന്ദു വികാരങ്ങളെ ആവർത്തിച്ച് വ്രണപ്പെടുത്തുകയാണെന്നും അനിൽ കെ. ആന്റണി വിമർശിച്ചു.

സ്വയം ഇന്ത്യ എന്ന് വിളിക്കുന്ന പ്രതിപക്ഷം അവരുടെ സങ്കുചിതമായ രാഷ്‌ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി മതത്തിന്റെയും ജാതിയുടെയും സംസ്ഥാനങ്ങളുടെയും പേരിൽ ജനങ്ങളെയും രാജ്യത്തെയും വിഭജിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘കഴിഞ്ഞ ദിവസം, കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രധാന നേതാക്കൾ ഹിന്ദു വിരുദ്ധ പ്രസ്താവനകൾ നടത്തിയത്, ചില സമുദായങ്ങളെ പ്രീണിപ്പിക്കാനാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസും യോജിച്ച് പ്രവർത്തിക്കുന്ന കേരളത്തിൽ, അവർ തുടർച്ചയായി ഹിന്ദി വിശ്വാസികളുടെ വികാരത്തി വ്രണപ്പെടുത്തുകയാണ്. സങ്കടമെന്താണെന്ന് വെച്ചാൽ തങ്ങൾ ‘ഇന്ത്യ’യാണെന്ന് സ്വയം അവതരിപ്പിക്കുന്ന പ്രധാന പ്രതിപക്ഷ പാർട്ടികൾ ഉണ്ടെങ്കിലും അവരെല്ലാം തങ്ങളുടെ സങ്കുചിത രാഷ്‌ട്രീയ മുതലെടുപ്പിന് വേണ്ടി മതം, ജാതി, ഭൂപ്രദേശം എന്നിവയുടെ അടിസ്ഥാനത്തിൽ ഈ രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുകയാണ്.’ – അനിൽ കെ. ആന്റണി.

Tags: Anil K Antony
ShareTweetSendShare

More News from this section

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

Latest News

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies