ദേശീയഗാനം മുഴങ്ങിയതോടെ നെഞ്ചിൽ കൈവച്ച്, കണ്ണീർ പൊഴിച്ച് ക്യാപ്റ്റൻ പാണ്ഡ്യ; വൈറലായി ദൃശ്യങ്ങൾ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ദേശീയഗാനം മുഴങ്ങിയതോടെ നെഞ്ചിൽ കൈവച്ച്, കണ്ണീർ പൊഴിച്ച് ക്യാപ്റ്റൻ പാണ്ഡ്യ; വൈറലായി ദൃശ്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2023, 03:03 pm IST
FacebookTwitterWhatsAppTelegram

ട്രിനാഡ്; വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ആദ്യ ട്വന്റി20 മത്സരം പരാജയപ്പെട്ടെങ്കിലും ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ ഒരു ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. മത്സരം തുടങ്ങുന്നതിന് മുൻപ് സ്റ്റേഡിയത്തിൽ ദേശീയ ഗാനം കേൾപ്പിച്ചപ്പോഴായിരുന്നു താരത്തിന്റെ വൈകാരിക പ്രതികരണം.

മത്സരം തുടങ്ങുന്നതിനു മുൻപ് ദേശീയ ഗാനം കേള്‍പ്പിച്ച് കഴിഞ്ഞപ്പോള്‍
കണ്ണുനീർ തുടയ്‌ക്കുന്ന ഹാർദിക് പാണ്ഡ്യയുടെ ദൃശ്യങ്ങൾ പുറത്തുവന്നു.
പലരും വീഡിയോയ്‌ക്ക് താഴെ വൈകാരികമായി പ്രതികരിക്കുന്നുണ്ട്.
ട്വന്റി20 ഫോർമാറ്റിൽ ഇന്ത്യയുടെ 200ാം മത്സരമായിരുന്നു ട്രിനിഡാഡിൽ നടന്ന ആദ്യ ട്വന്റി20.

അതേസമയം തോൽവിയുടെ കാരണവും ഹാർദിക് പാണ്ഡ്യ വ്യക്തമാക്കിയിരുന്നു. യുവ ടീമീവുമ്പോൾ തെറ്റുകൾ വരാമെന്നും അതിൽ നിന്ന് അവർ പാഠങ്ങൾ പഠിക്കുമെന്നും ഹാർദിക് പറഞ്ഞു. അതിന് ഇനിയും നാലു മത്സരങ്ങൾ ബാക്കിയുണ്ടല്ലോ എന്നും ഹാർദിക് ചൂണ്ടിക്കാട്ടി.

‘കൃത്യമായ ഇടവളകളിൽ നമുക്ക് വിക്കറ്റുകൾ നഷ്ടമായി. ടി20 ക്രിക്കറ്റിൽ ഇടക്കിടെ വിക്കറ്റുകൾ നഷ്ടമായാലും ഒന്നോ രണ്ടോ അടികൾ കളിയുടെ ഗതിമാറ്റും. എന്നാൽ ആദ്യ മത്സരത്തിൽ നമുക്ക് അതിന് കഴിഞ്ഞില്ല. അവിടെയാണ് നമുക്ക് പിഴച്ചത്’ ഹാർദിക്ക് പറഞ്ഞു.

തിലക് വർമയുടെ അരങ്ങേറ്റം മോശമായില്ല. പ്രത്യേകിച്ച് തിലക് പറത്തിയ സിക്സുകൾ. നിർഭയ ക്രിക്കറ്റ് കളിക്കുന്ന തിലകിനെപ്പോലെയുള്ള താരങ്ങളുടെ ആത്മവിശ്വാസം ഭാവിയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്നും ഹാർദിക് പറഞ്ഞു.

Hardik “ pAsSiOnAtE “ Pandya pic.twitter.com/hh3HZRDr66

— shank (@shanktweetss) August 3, 2023

“>

 

Tags: hardikpandyaduringanthemNATIONALgets
ShareTweetSendShare

More News from this section

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies