ഡിജിറ്റൽ ഇന്ത്യയ്ക്ക് ചൈനീസ് ഒപ്റ്റിക്കൽ ഫൈബറുകൾ വേണ്ട; അധിക ആന്റി ഡംബ്ബിങ് ഡ്യൂട്ടിയുമായി കേന്ദ്ര വാണിജ്യ മന്ത്രാലയം; കേന്ദ്രത്തിന് കൈയടിച്ച് ആഭ്യന്തര ഉത്പാദകർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഡിജിറ്റൽ ഇന്ത്യയ്‌ക്ക് ചൈനീസ് ഒപ്റ്റിക്കൽ ഫൈബറുകൾ വേണ്ട; അധിക ആന്റി ഡംബ്ബിങ് ഡ്യൂട്ടിയുമായി കേന്ദ്ര വാണിജ്യ മന്ത്രാലയം; കേന്ദ്രത്തിന് കൈയടിച്ച് ആഭ്യന്തര ഉത്പാദകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2023, 02:43 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ചൈനയിൽ നിന്നുള്ള ഗുണനിലവാരം കുറഞ്ഞ ഒപ്റ്റിക്കൽ ഫൈബർ ഇറക്കുമതിക്ക് തടയിടാൻ കേന്ദ്രസർക്കാർ. ചൈന, കൊറിയ ഇൻഡോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഒപ്റ്റിക്കൽ ഫൈബർ ഇറക്കുമതിക്ക് ഉയർന്ന ആന്റി ഡംബ്ബിങ് ഡ്യൂട്ടി ചുമത്തി. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രേഡ് റെമഡീസ് ആണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. അഞ്ച് വർഷത്തേക്കാണ് അധിക നികുതി. ഗുണനിലവാരം കുറഞ്ഞ വിദേശ ഉൽപ്പന്നങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നതിനായി ചുമത്തുന്ന അധിക തീരുവയാണ് ആന്റി ഡംബ്ബിങ് ഡ്യൂട്ടി.

ഇതിനുമുൻപും ചൈനയിൽ നിന്നുള്ള ഗുണനിലവാരം കുറഞ്ഞ കൃത്രിമ ഉൽപ്പന്നങ്ങൾക്ക് കേന്ദ്രസർക്കാർ ആന്റി ഡംബ്ബിങ് ഡ്യൂട്ടി ചുമത്തിയിട്ടുണ്ട്. കളിപ്പാട്ടങ്ങൾ, സെറാമിക്ക് ഉൽപ്പന്നങ്ങൾ അടക്കം ഈ വിഭാഗത്തിൽ പെടുന്നു. രാജ്യം ഡിജിറ്റലൈസേഷനിലേക്ക് നീങ്ങുമ്പോൾ ഗുണനിലവാരം കുറഞ്ഞ ഫൈബർ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നത് ഗുണകരമാവില്ല എന്ന വിലയിരുത്തലും  തീരുവയ്‌ക്ക് പിറകിൽ ഉണ്ട്. ഭാരത് നെറ്റ് റൂറൽ ഔട്ട റീച്ച് പ്ലാൻ പ്രകാരം ഗ്രാമങ്ങളിൽ 4ജി 5ജി നെറ്റ്വർക്കുകൾ സ്ഥാപിക്കുന്ന പദ്ധതി അധിവേഗം പുരോഗമിക്കുകയാണ്.

ആഭ്യന്തര ഉൽപാദകർക്ക് ആശ്വാസമാവുകയാണ് കേന്ദ്രസർക്കാരിന്റെ പുതിയ തീരുമാനം. വിലകുറഞ്ഞ ഒപ്റ്റിക്കൽ ഫൈബറുകൾ വിപണി കീഴടക്കുന്നതിനെതിരെ ഉത്പാദകർ കേന്ദ്രസർക്കാരിനെ സമീപിച്ചിരുന്നു. സ്റ്റെർലൈറ്റ് ഇൻഡസ്ട്രീസ്, ബിർള കേബിൾ, ബിർള ഫുർകാവ ഫൈബർ ഒപ്റ്റിക്സ്, എച്ച്എഫ്സിഎൽ എന്നിവയാണ് ഒപ്റ്റിക്കൽ ഫൈബർ മേഖലയിലെ രാജ്യത്തെ പ്രധാന ഉത്പാദകർ.

Tags: Chinaimport
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies