മൂന്ന് മിനി റോവറുകൾ ചാന്ദ്ര പര്യവേഷണത്തിനൊരുങ്ങുന്നു; 2024-ഓടെ വിക്ഷേപണമെന്ന് നാസ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

മൂന്ന് മിനി റോവറുകൾ ചാന്ദ്ര പര്യവേഷണത്തിനൊരുങ്ങുന്നു; 2024-ഓടെ വിക്ഷേപണമെന്ന് നാസ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2023, 09:21 pm IST
FacebookTwitterWhatsAppTelegram

ബഹിരാകാശ രംഗത്ത് പുതിയ ചുവട് വെയ്‌ക്കാനൊരുങ്ങി നാസ. റോബോട്ട് സംവിധാനത്തിലൂടെ ചന്ദ്രനിലേക്ക് മൂന്ന് മിനിയേച്ചർ റോവറുകൾ വിക്ഷേപിക്കാൻ തയാറെടുക്കുകയാണ് നാസ. 2024-ലായിരിക്കും പര്യവേക്ഷണ പദ്ധതിയുടെ വിക്ഷേപണം നടക്കുക. ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള സാദ്ധ്യതയാണ് ഇതിലൂടെ ലക്ഷ്യം വെയ്‌ക്കുന്നത്. വ്യക്തികളുടെ യാതൊരുതലത്തിലുള്ള നിർദ്ദേശങ്ങളും ഇല്ലാതെ തന്നെ റോബോട്ടുകൾ എങ്ങനെ സ്വയം പ്രവർത്തിക്കുന്നുവെന്നും സഹകരിക്കുന്നുവെന്നും തെളിയിക്കുകയാണ് വിക്ഷേപണത്തിലൂടെ ലക്ഷ്യം വെയ്‌ക്കുന്നത്.

മൂന്ന് റോവറുകളാകും ദൗത്യത്തിൽ ഉണ്ടാകുക. ഇവയ്‌ക്ക് കയ്യിൽ കരുതാൻ സാധിക്കുന്ന സ്യൂട്ട്‌കേസുകളുടെ വലുപ്പമാകും ഉണ്ടാകുക. ചന്ദ്രന്റെ റെയ്‌നർ ഗാമ മേഖലയിലാകും ഇത് വിന്യസിക്കുക. ഏകദേശം 14 ദിവസത്തോളം പരിശോധനയുടെ ഭാഗമായി പരീക്ഷണങ്ങൾ നടക്കും. ഭൂമിയിലെ പദ്ധതി കേന്ദ്രങ്ങളിൽ നിന്നും ലാൻഡറിലെ ബേസ് സ്‌റ്റേഷനിലേക്ക് റോവറുകൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ കൈമാറും.

ലക്ഷ്യം കൈവരിക്കുന്നതിന് വേണ്ടി ഇവയ്‌ക്ക് നേതൃത്വം നൽകുന്ന ഒന്നിനെ പിന്നീടാകും തിരഞ്ഞെടുക്കുക. ഇതിന് ശേഷമായിരിക്കും ചുമതല പൂർത്തീകരിക്കുന്നതിന് ആവശ്യമായ മാർഗം നിർണയിക്കുക. ഇതിൽ സ്റ്റീരിയോ ക്യാമറകൾ ഉപയോഗിച്ച് ഒരു ടൈപ്പോഗ്രാഫിക് ത്രിഡി മാപ്പ് സൃഷ്ടിക്കുകയും വിലയിരുത്തലുകൾ നടത്തുകയും ചെയ്യും. സ്വമേധയാ ഉള്ള നിയന്ത്രണത്തിനും കൂട്ടായുള്ള പ്രവർത്തനത്തിനും പുറമേ മൾട്ടിസ്റ്റാറ്റിക് ഗ്രൗമ്ട് പെനെട്രേറ്റിംഗ് റഡാറുകളും റോവറുകൾ വഹിക്കും.

Tags: NASAROBOT
ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

മനുഷ്യനെ ഭയപ്പെടുന്ന ഇനം ; ഫെബ്രുവരി മുതൽ ജൂലൈ വരെ സന്താനോല്പാദനകാലം; കാട്ടുകോഴികളെ തിരിച്ചറിയുന്നത് എങ്ങനെ ?

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

Latest News

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies