കണ്ണില്ലാത്ത ക്രൂരത..! മോഷണം ആരോപിച്ച്, കുട്ടികളെ മൂത്രം കുടുപ്പിച്ച് സ്വകാര്യ ഭാഗത്ത് മുളക് തേച്ചു; സമ്മതിക്കാതിരുന്നതോടെ പെട്രോൾ കുത്തിവച്ചു; കോഴി ഫാം ഉടമ സൗദും കുട്ടാളികളും ഒളിവിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കണ്ണില്ലാത്ത ക്രൂരത..! മോഷണം ആരോപിച്ച്, കുട്ടികളെ മൂത്രം കുടുപ്പിച്ച് സ്വകാര്യ ഭാഗത്ത് മുളക് തേച്ചു; സമ്മതിക്കാതിരുന്നതോടെ പെട്രോൾ കുത്തിവച്ചു; കോഴി ഫാം ഉടമ സൗദും കുട്ടാളികളും ഒളിവിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2023, 12:12 pm IST
FacebookTwitterWhatsAppTelegram

നൗഗഡിലെ സിദ്ധാർത്ഥ് നഗറിൽ നിന്ന് പുറത്തുവരുന്നത് മനുഷ്യമനഃസാക്ഷി മരവിച്ചുപോകുന്ന ക്രൂരതയുടെ നേർചിത്രം. പ്രദേശത്തെ കോഴി ഫാമിൽ കയറിയെന്നും പണം മോഷ്ടിച്ചെന്നും ആരോപിച്ച് 10 ഉം 15ഉം വയസുള്ള കുട്ടികളെ മൂത്രം കുടിപ്പിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ മുളക് തേയ്‌ക്കുകയും ചെയ്തു. മോഷണം സമ്മതിക്കാതിരുന്നതോടെ പെട്രോളും ദേഹത്ത് കുത്തിവച്ചു. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് പുറം ലോകമറിയുന്നത്. 2,000 രൂപ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു കണ്ണില്ലാത്ത ക്രൂരത.

കോഴിഫാമിൽ അനുവാദമില്ലാതെ കടന്നുകയറിയെന്നും പണം മോഷ്ടിച്ചെന്നും ആരോപിച്ച് ഫാം ഉടമ സൗദും കൂട്ടാളി ഷാപ്പുവും ചേർന്ന് അതിക്രൂര പീഡനത്തിന് കുട്ടികളെ ഇരയാക്കിയത്. കുട്ടികളെ ഫാമിലേക്ക് കൂട്ടിക്കൊണ്ടുവന്ന് ചായ നൽകിയ ശേഷമായിരുന്നു ക്രൂര പീഡനങ്ങൾക്ക് തുടക്കം.

ഇരു കുപ്പികളിലുമായി മൂത്രം നൽകി നിർബന്ധിച്ച് കുടിപ്പിച്ചു, കുടിച്ചില്ലെങ്കിൽ കാലൊടിക്കുമെന്നായിരുന്നു ഭീഷണി, ശേഷം തുണിയുരിഞ്ഞ് ഇരുവരെയും നഗ്നരാക്കി ശരീരത്തിൽ പെട്രോൾ കുത്തിവച്ചു. പിന്നാലെ ഇരുവരുടെയും സ്വകാര്യ ഭാഗങ്ങളിൽ മുളക് തേയ്‌ക്കുകയായിരുന്നു. ഇവർ നിലവിളിച്ചെങ്കിലും പോകാൻ അനുവദിച്ചില്ലെന്നും ഇവരുടെ രക്ഷിതാക്കളിൽ ഒരാൾ പറഞ്ഞു.

എട്ടുപേർക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്തു. ഉസൈർ, ഷെർ അലി,മുഹമ്മദ് അക്കിബ്,അബദുള്ള എന്നിവർ പിടിയിലായി. ഒളിവിൽ പോയ പ്രധാന പ്രതികൾക്കടക്കം തെരച്ചിൽ ശക്തമാക്കിയെന്ന് സിദ്ധാർത്ഥ് നഗർ പോലീസ് പറഞ്ഞു.

 

 

वीडियो को देखिए, ज़ालिम से ज़ालिम इंसान की रूह काँप जाएगी।सिर्फ़ मुर्गी चोरी का शक होने पर दो नाबालिगों के साथ अमानवीय व्यवहार किया गया।

पहले उनके गुप्तांग में मिर्च डाली गई, पेशाब पिलायी गई दरिंदों ने इसके बाद भी बच्चों पर रहम नहीं खाया और उनके पेट्रोल के इंजेक्शन भी लगाये। pic.twitter.com/i4WW2nWKwM

— Ashutosh Tripathi (@tripsashu) August 5, 2023

“>

#BreakingNews | हैवानियत की सारी हदें पार, चोरी के शक में दो बच्चों को जबरन पिलाया पेशाब, पेट्रोल का लगाया इंजेक्शन

Watch: https://t.co/px9aYLcWv0 #UPCrime #Siddharthnagar #Bharat24Digital @siddharthnagpol | @dmsid1 | @Uppolice | @CMOfficeUP | @palakprakash20 pic.twitter.com/KwCPJc9Gi4

— Bharat 24 – Vision Of New India (@Bharat24Liv) August 6, 2023

“>

Tags: thrashedgenitalschillion
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

Latest News

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies