മുഹമ്മദ്പൂരിലെ ബുൾഡോസർ നടപടി; പ്രതിഷേധവുമായി ഒവൈസി; ഹരിയാന സർക്കാർ ഏകപക്ഷീയമായി പെരുമാറുന്നുവെന്ന് ആരോപണം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മുഹമ്മദ്പൂരിലെ ബുൾഡോസർ നടപടി; പ്രതിഷേധവുമായി ഒവൈസി; ഹരിയാന സർക്കാർ ഏകപക്ഷീയമായി പെരുമാറുന്നുവെന്ന് ആരോപണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2023, 06:55 am IST
Facebook
Twitter
WhatsAppTelegram

ഛണ്ഡിഗഡ്: നൂഹിന് സമീപമുള്ള മുഹമ്മദ്പൂരിലെ അനധികൃത കെട്ടിടങ്ങൾ സർക്കാർ പൊളിച്ചു നീക്കുന്നതിനെതിരെ എഐഎംഐഎം നേതാവ് അസറുദ്ദീൻ ഒവൈസി. ഹരിയാന സർക്കാർ ഏകപക്ഷീയമായാണ് പെരുമാറുന്നതെന്നും പാവപ്പെട്ട മുസ്ലീംങ്ങളെ ദ്രോഹിക്കുകയാണെന്നും ഒവൈസി കുറ്റപ്പെടുത്തി. ആരോപണങ്ങളൂടെ പേരിൽ നൂറ് കണക്കിന് ആൾക്കാരുടെ വീടുകളാണ് സർക്കാർ തകർത്തുകളഞ്ഞതെന്നും ഒവൈസി ആരോപിച്ചു.

ഹരിയാന സർക്കാർ ഏകപക്ഷീയ നിലപാടാണ് സ്വീകരിക്കുന്നത്. ആരോപണ വിധേയരായവരുടെ ഭാഗം കേൾക്കാൻ പോലും സർക്കാർ കൂട്ടാക്കുന്നില്ല. അനധികൃത കെട്ടിങ്ങൾ പൊളിക്കുന്നതിന്റെ പേരിൽ ഒരു വിഭാഗത്തെ മാത്രം കേന്ദ്രീകരിച്ചുള്ള വേട്ടയാടലാണ് സർക്കാർ നടത്തുന്നത്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഒവൈസി പറഞ്ഞു.

എന്നാൽ നൂഹ് മേഖലയ്‌ക്ക് സമീത്തായി നടന്ന പൊളിച്ചുനീക്കൽ നടപടിക്ക് കലാപ സംഭവങ്ങളുമായി ബന്ധമില്ലെന്ന് സർക്കാർ വ്യക്തമാക്കി. നുഹ് മേഖലയിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള ടൗരുവിലെ അനധികൃത കുടിയേറ്റങ്ങളാണ് ഒഴിപ്പിച്ചത്. മുമ്പ് അസമിൽ താമസിച്ചിരുന്നവരാണ് പിന്നീട് നുഹ് ജില്ലയിലെ ടൗറു പട്ടണത്തിലേയ്‌ക്ക് വന്നത്. മുഹമ്മദ്പൂർ റോഡിൽ വാർഡ് നമ്പർ ഒന്നിലെ ഹരിയാന അർബൻ അതോറിറ്റിയുടെ ഭൂമിയിലാണ് ഇവർ താമസിച്ചിരുന്നത്. ഏകദേശം ഒരേക്കർ സ്ഥലത്ത് 250 ലധികം വീടുകൾ ഇവർ നിർമ്മിച്ചു. ഇതാണ് നീക്കം ചെയ്തതെന്നും സർക്കാർ അറിയിച്ചു.

വിഎച്ച്പി ജാഥയ്‌ക്ക് നേരെയുണ്ടായ ആക്രമണത്തിൽ നുഴഞ്ഞുകയറ്റക്കാരെന്ന് സംശയിക്കുന്നവർ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസും വ്യക്തമാക്കിയിരുന്നു. ഉത്തർപ്രദേശ് മാതൃകയിൽ ഹരിയാനയിലും സമാനമായ ബുൾഡോസർ നടപടിയുണ്ടാകുമെന്ന് മുമ്പ് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പൊളിച്ചുനീക്കൽ നടപടി.

 

Tags: haryanaasaduddin owaisiNuh
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies