മാളികപ്പുറം ഇല്ലായിരുന്നെങ്കിൽ കേരളത്തിലെ പല തിയറ്ററുകളും പൂട്ടി പോകുമായിരുന്നു; 2018-ഉം മാളികപ്പുറവുമാണ് മലയാള സിനിമയെ പിടിച്ചു നിർത്തിയത്: സുരേഷ് കുമാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മാളികപ്പുറം ഇല്ലായിരുന്നെങ്കിൽ കേരളത്തിലെ പല തിയറ്ററുകളും പൂട്ടി പോകുമായിരുന്നു; 2018-ഉം മാളികപ്പുറവുമാണ് മലയാള സിനിമയെ പിടിച്ചു നിർത്തിയത്: സുരേഷ് കുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2023, 07:47 pm IST
FacebookTwitterWhatsAppTelegram

മലയാള സിനിമ കണ്ട ഏറ്റവും വലിയ വിജയങ്ങളായിരുന്നു മാളികപ്പുറവും 2018-ഉം. രണ്ട് സിനിമകൾക്കും പിന്നിൽ ഒരേ നിർമ്മാതാക്കൾ. കൊറോണ പ്രതിസന്ധി കാലഘട്ടത്തിന് ശേഷം അടിമുടി തകർന്ന മലയാള സിനിമാ മേഖലയെ താങ്ങി നിർത്തിയതും കേരളത്തിലെ തിയറ്ററുകളിൽ ജനസാ​ഗരം തീർത്തതും ഈ രണ്ട് സിനിമകളായിരുന്നു. ജനപ്രിയ ചിത്രങ്ങൾ ഏതെന്ന് ചോദിച്ചാൽ മലയാളികൾക്ക് മറ്റ് ഉത്തരങ്ങളില്ല. ഇപ്പോഴിതാ, 2018-നെയും മാളികപ്പുറത്തെയും വാനോളം പുകഴ്‌ത്തിയിരിക്കുകയാണ് നിർമ്മാതാവും നടനുമായ സുരേഷ് കുമാർ. 2018-ന്റെ വിജയാഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുരേഷ് കുമാർ.

‘ഈ വർഷം മലയാള സിനിമയ്‌ക്ക് ലഭിച്ച ഏറ്റവും വലിയ വിജയമാണ് 2018. കേരളത്തിലെ തിയറ്ററുകൾ പൊട്ടിപോകുന്ന അവസരത്തിൽ രണ്ട് സിനിമകളാണ് മലയാള സിനിമയെ പിടിച്ചു നിർത്തിയത്. ഒന്ന് മാളികപ്പുറവും ഒന്ന് 2018. ഈ രണ്ട് സിനിമകൾ ഇല്ലായിരുന്നെങ്കിൽ പല തിയറ്ററുകളും പൂട്ടി പോകുമായിരുന്നു. ഇത് തമാശ പറയുന്നതല്ല. എനിക്ക് വ്യക്തമായിട്ട് അറിയാവുന്ന കാര്യമാണ്. പല തിയറ്ററുകളും പൂട്ടി പോകുമായിരുന്ന അവസ്ഥയിലായിരുന്നു. ലോൺ അടയ്‌ക്കാൻ കഴിയാത്തതു കൊണ്ട് ബാങ്ക് നോട്ടീസ് അയച്ച പല തിയറ്ററുകളും കേരളത്തിൽ ഉണ്ടായിരുന്നു’.

‘മലയാള സിനിമയ്‌ക്ക് വലിയ സഹായമാണ് ഈ രണ്ട് സിനിമകളും ചെയ്തത്. രണ്ട് സിനിമകളും നൽകിയതിന് നിർമ്മാതാക്കളായ വേണു കുന്നിപ്പിള്ളിയോടും ആന്റോ ജോസഫിനോടും നന്ദി പറയുന്നു. മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റായി 2018 മാറി. ഈ സിനിമ കളക്ട് ചെയ്ത പോലെ വേറെ ഒരു സിനിമയും പണം വാരിയിട്ടില്ല. ഇതിന് മുമ്പും നൂറ് കോടി ചിത്രങ്ങൾ വന്നിട്ടുണ്ടെങ്കിലും ഇതുപോലൊരു സിനിമ വേറെയില്ല. മാമാങ്കം എടുത്ത് കുറേ വിമർശനങ്ങൾ നേരിട്ടുവെങ്കിലും അതിൽ നിന്നെല്ലാം പാഠം പഠിച്ചു കൊണ്ട് നല്ല രണ്ട് സിനിമകൾ വേണു ചെയ്തു. അതിന് അദ്ദേഹത്തിന് നന്ദി’-സുരേഷ് കുമാർ പറഞ്ഞു.

 

Tags: suresh kumarMalikappuramSUB2018 film
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies