ക്രെഡിറ്റ് കാർഡുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾക്ക് വേണ്ടി ഒരിക്കലും ഉപയോഗിക്കരുത്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ക്രെഡിറ്റ് കാർഡുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾക്ക് വേണ്ടി ഒരിക്കലും ഉപയോഗിക്കരുത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2023, 04:09 pm IST
FacebookTwitterWhatsAppTelegram

ഇന്ന് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാത്തവർ ചുരുക്കമായിരിക്കും. എന്നാൽ ഇത് ഉപയോഗിക്കുന്നതിലും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. സാധാരണ ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നത് പോലെ തന്നെ എല്ലായിടത്തും ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാൻ പാടില്ല. പലയിടങ്ങളിലും ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാൽ പ്രത്യേക ഫീസ് ഈടാക്കും എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്.

ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണമിടപാടുകൾ നടത്തുമ്പോൾ പ്രത്യേക ഫീസ് ഈടാക്കുന്ന സ്ഥലങ്ങളിൽ ഒന്ന് പെട്രോൾ പമ്പാണ്. പമ്പുകളിൽ നിന്ന് ഇന്ധനം നിറച്ച ശേഷം ക്രെഡിറ്റ് കാർഡ് ആണ് നൽകുന്നതെങ്കിൽ ഇതിന് അധികമായി രണ്ട് ശതമാനം സർവീസ് ചാർജ് നൽകേണ്ടതായി വരും. ക്രെഡിറ്റ് കാർഡിന് അധിക ചാർജ് ഈടാക്കുന്ന ഒന്നാണ് ഓൺലൈൻ മുഖേനയുള്ള ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. ഐആർടിസിയിൽ നിന്ന് ടിക്കറ്റ് എടുക്കുമ്പോൾ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാൽ ഒന്ന് മുതൽ രണ്ട് ശതമാനം വരെ സർവീസ് ചാർജ് ഈടാക്കിയേക്കാം. മറ്റൊന്ന് എടിഎമ്മിൽ നിന്ന് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കുകയാണെങ്കിലും ഇത്തരത്തിൽ അധിക സർവീസ് ചാർജ് നൽകേണ്ടതായി വരും.

പ്രോസസിംഗ് ഫീസ് എന്ന നിലയിൽ അക്കൗണ്ടിൽ നിന്ന് നിരവധി പണം ഇത്തരത്തിൽ ഈടാക്കുന്നതാണ്. മാത്രമല്ല ഇൻഷുറൻസ് പോളികൾക്ക് പണം അടക്കു്ന്നതിനും ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുകയാണെങ്കിൽ ഇത്തരത്തിൽ അഡിഷണൽ ഫീസ് ഈടാക്കുന്നതാണ്. വാടക വീട്ടിലാണ് താമസമെങ്കിൽ പരമാവധി പണം ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് അടയ്‌ക്കാതിരിക്കുക. കൂടാതെ ഉത്സവകാല ഷോപ്പിംഗുകളോ അല്ലെങ്കിൽ പ്രത്യേക കിഴിവ് ഉള്ള ഉത്പന്നങ്ങളുടെ വിൽപ്പന നടക്കുന്ന വേളയിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങാതിരിക്കുക. ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ സാധനങ്ങൾ വാങ്ങുമ്പോൾ സർചാർജുകൾ ഈടാക്കാം. ഇതിൽ പ്രധാനമായും ഇലക്ട്രിക് ഗാഡ്ജറ്റുകൾ, ആക്‌സസറീസ്, വസ്ത്രങ്ങൾ, ഷൂസ് എന്നീ ഉത്പന്നങ്ങൾ വാങ്ങുമ്പോൾ സർചാർജ് ഈടാക്കും.

Tags: SUBCredit Card
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies