ജ്ഞാൻവാപിയടക്കം മുഗളന്മാർ തകർത്ത എല്ലാ ആരാധനാലയങ്ങളും ഹൈന്ദവ വിശ്വാസികൾക്ക് മടക്കി വേണം : ശങ്കരാചാര്യസ്വാമിയുടെ നേതൃത്വത്തിൽ ഒരു ലക്ഷം സനാതനവിശ്വാസികളുടെ ക്യാമ്പെയ്ൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജ്ഞാൻവാപിയടക്കം മുഗളന്മാർ തകർത്ത എല്ലാ ആരാധനാലയങ്ങളും ഹൈന്ദവ വിശ്വാസികൾക്ക് മടക്കി വേണം : ശങ്കരാചാര്യസ്വാമിയുടെ നേതൃത്വത്തിൽ ഒരു ലക്ഷം സനാതനവിശ്വാസികളുടെ ക്യാമ്പെയ്ൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2023, 05:17 pm IST
Facebook
Twitter
WhatsAppTelegram

വാരാണാസി : കാശിയിലെ ജ്ഞാൻവാപി അടക്കം മുഗളന്മാർ തകർത്ത എല്ലാ ആരാധനാലയങ്ങളുടെയും മോചനവും , പുനരുജ്ജീവനവും ലക്ഷ്യമിട്ട് ഒരു ലക്ഷം സനാതനവിശ്വാസികളുടെ ക്യാമ്പെയ്ൻ . കാമകോടി പീഠത്തിലെ ശങ്കരാചാര്യ ജഗത്ഗുരു വിജയേന്ദ്ര സരസ്വതി മഹാരാജിന്റെ നേതൃത്വത്തിൽ ജ്ഞാനവാപി മുക്തി മഹാപരിഷത്താണ് പരിപാടി സംഘടിപ്പിക്കുന്നത് .

ചേത് സിംഗ് കോട്ടയുടെ പരിസരത്താണ് പ്രചാരണം നടക്കുന്നത്. ഒരു ലക്ഷം പേരെ ഈ കാമ്പെയ്‌നുമായി ബന്ധിപ്പിക്കുകയാണ് ലക്ഷ്യം, തുടർന്ന് മുഴുവൻ വിവരങ്ങളും സുപ്രീം കോടതിയിലേക്ക് അയയ്‌ക്കും.അശോക് സിംഗാളിന്റെ നേതൃത്വത്തിലാണ് ജ്ഞാനവാപി മുക്തി മഹാപരിഷത്ത് രൂപീകരിച്ചത് .

കാശിയിലെ ജ്ഞാനവാപി സമുച്ചയത്തിന്റെയും ആക്രമണകാരികൾ വികലമാക്കുകയും നശിപ്പിക്കുകയും ചെയ്ത മറ്റെല്ലാ ആരാധനാലയങ്ങളുടെയും രക്ഷയും,. ഇവയുടെയെല്ലാം പ്രാചീന പ്രതാപം തിരിച്ചുവരണമെന്നുമാണ് ജ്ഞാനവാപി മുക്തി മഹാ പരിഷത്തിന്റെ പ്രമേയം. നിലവിൽ, ഏക് ലോട്ട ജൽ ജ്ഞാനവാപി മുക്തി എന്ന പേരിൽ വിവിധ സ്ഥലങ്ങളിൽ പ്രചാരണം നടക്കുന്നുണ്ട്, ഇതിൽ ഇതുവരെ 2.5 ലക്ഷം പേർ പങ്കെടുത്തു.

ദീർഘവും സങ്കീർണവുമായ നിയമനടപടികളിൽ നിന്ന് ഹിന്ദു സമൂഹം മോചിതരാവണമെന്നും എല്ലാ പുണ്യ ആരാധനാലയങ്ങളും പ്രാചീന പ്രതാപം വീണ്ടെടുക്കണമെന്നുമാണ് എല്ലാ വിശ്വാസികളുടെയും ആഗ്രഹമെന്ന് ശ്രീ കാശി വിശ്വനാഥ ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് പ്രൊഫ. നാഗേന്ദ്ര പാണ്ഡെ പറഞ്ഞു.

 

 

Tags: gyanvapi
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies