രാവണപാളയത്തിൽ വിള്ളലുകൾ - രാമായണതത്വവിചാരം ഭാഗം 24
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

രാവണപാളയത്തിൽ വിള്ളലുകൾ – രാമായണതത്വവിചാരം ഭാഗം 24

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2023, 08:27 am IST
Facebook
Twitter
WhatsAppTelegram

സഹോദരൻ കുംഭകർണ്ണന് പിന്നാലെ വിഭീഷണനും രാവണ ജേഷ്ഠനെ കുറ്റപ്പെടുത്തുകയും ശ്രീരാമനെ വാഴ്‌ത്തലയും ചെയ്തപ്പോൾ രാവണന് സഹിച്ചില്ല. ബുദ്ധിമാനായ രാവണൻ ബുദ്ധിവൈകല്യം വന്നതുപോലെ പെരുമാറാൻ തുടങ്ങി. മാനസികനില അവതാളത്തിലായി.

“ശത്രുക്കളല്ല ശത്രുക്കളാകുന്നതു;
മിത്രഭാവത്തോടരികേ മരുവിന
ശത്രുക്കള്‍,ശത്രുക്കളാകുന്നതേവനും;
മൃത്യുവരുത്തുമവരെന്നു നിര്‍ണ്ണയം “.
ഇതായിരുന്നു രാവണ നിശ്ചയം.

ഉടനെ സ്ഥലം വിട്ടില്ലെങ്കിൽ തന്റെ വാളിനിരയാകുമെന്ന് ഭീഷണിനെ വിഭീഷണനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. രാവണന്റെ കൈകൊണ്ട് മരിക്കുന്നതിനേക്കാൾ നല്ലത് രാമപാദം സേവിച്ചു മരിക്കുകയാണ് എന്നും ഉറപ്പിച്ച് വിഭീഷണൻ നാലു മന്ത്രിമാരുമൊത്ത് നാടുവിട്ടു. അവർ ശ്രീരാമപാദങ്ങളെ അഭയം തേടി.

രാവണപാളയത്തിൽ ഇടയ്‌ക്കിടെ വിള്ളലുകൾ വീണു തുടങ്ങിയിരിക്കുന്നു. രാവണ സഹോദരൻ തന്നെ ശ്രീരാമന്റെ കാലിൽ അഭയം തേടി. ഇതോടെ രാമ പാളയം കൂടുതൽ ശക്തമായി. അഭയം തേടിയ വിഭീഷണനെ കൂടെ കൂട്ടുന്നതിൽ സുഗ്രീവാദികൾക്ക് സംശയമുണർന്നു ശത്രുവിന്റെ അനുജൻ ആകയാൽ ചതിയുണ്ടാകുമോ എന്ന് ശങ്ക. നമ്മൾ ഉറങ്ങിക്കിടക്കുമ്പോൾ ഇവൻ വധിക്കുമോ എന്ന് ഭയം.

പക്ഷെ തന്നെ അഭയം തേടിയവരെ തീർച്ചയായും സ്വീകരിക്കുമെന്ന് ശ്രീരാമൻ വ്യക്തമാക്കി. ശ്രീരാമ നിശ്ചയം കേട്ടതോടെ എല്ലാവരുടെയും ശങ്കയും മാറി സുഗ്രീവനെ ഉടനെ തന്നെ ലങ്കാ രാജാവായി അഭിഷേകം ചെയ്യണമെന്ന് ശ്രീരാമൻ ലക്ഷ്മണനോട് നിർദ്ദേശിച്ചു. മറിച്ച് ഒരു ചോദ്യം പോലും ഇല്ലാതെ ലക്ഷ്മണൻ അഭിഷേക കാര്യങ്ങൾ പൂർത്തിയാക്കി. ലക്ഷ്മണനും സുഗ്രീവനും വിഭീഷനോട് പറഞ്ഞു ഇനി നമ്മൾ ഒന്നാണ് ഒരേ ലക്ഷ്യത്തോടെ തോളോട് തോൾ ചേർന്ന് മുന്നോട്ട് നീങ്ങും. ശ്രീരാമസേനയിലെ ഐക്യം കൂടുതൽ ശക്തമായി
എഴുതിയത്
എ പി ജയശങ്കർ
ഫോൺ : 9447213643
ശ്രീ എ പി ജയശങ്കർ എഴുതിയ രാമായണ തത്വ വിചാരത്തിന്റെ മറ്റു ഭാഗങ്ങൾ വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://janamtv.com/tag/ramayana-thatwavicharam/

 

Tags: SUBRamayanamasamAP JayasankarRamayana Thatwavicharam
Share
Tweet
SendShare

More News from this section

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

ആറന്മുള വള്ളസദ്യ പുനരാരംഭിച്ചു; പമ്പയിലെ ജലനിരപ്പ് കുറഞ്ഞതോടെ പള്ളിയോടങ്ങൾ തിരിച്ചെത്തി; ഭക്തജന തിരക്ക് കൂടുന്നു

ഇരുട്ടകറ്റുന്ന വെളിച്ചം:അജ്ഞാന തിമിരമകറ്റിയ ഗുരുപാദം; അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് ജ്ഞാനത്തിന്റെ പ്രകാശത്തിലേക്ക് നയിക്കുന്ന ഗുരു പൂർണ്ണിമ

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

Latest News

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 19 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

US Open Mixed Doubles: സെറീന വില്യംസ്-കാര്‍ലോസ് അല്‍കാരസ് സഖ്യത്തിന് ക്വാര്‍ട്ടറില്‍ തോല്‍വി; സെമിഫൈനല്‍ നഷ്ടമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies