'ഓൾ സെറ്റ്'! 32 പേരുമായി ഒരുമിച്ച് സംസാരിക്കാം; അടിപൊളി വോയിസ് ചാറ്റ് ഫീച്ചറുമായി വാട്‌സ്ആപ്പ്
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

‘ഓൾ സെറ്റ്’! 32 പേരുമായി ഒരുമിച്ച് സംസാരിക്കാം; അടിപൊളി വോയിസ് ചാറ്റ് ഫീച്ചറുമായി വാട്‌സ്ആപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2023, 08:14 pm IST
FacebookTwitterWhatsAppTelegram

വമ്പൻ അപ്‌ഡേറ്റുകളാണ് വാട്‌സ്ആപ്പ് നിരന്തരം തങ്ങളുടെ ഉപയോക്താക്കൾക്കായി നൽകുന്നത്. അത്തരത്തിലൊരു കിടിലൻ ഫീച്ചറാണ് ഏറ്റവുമൊടുവിലായി നൽകിയിരിക്കുന്നത്. 32 പേർ വരെയുള്ള ഗ്രൂപ്പുകളിൽ ആക്ടീവായി വേയിസിലൂടെ സംസാരിക്കാൻ സാധിക്കുന്ന പുതിയ ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. ആൻഡ്രോയിഡിനുള്ള ബീറ്റ അപ്‌ഡേറ്റിലാണ് ഈ ഫീച്ചർ നൽകുന്നത്.

സാധാരണ ഗ്രൂപ്പ് കോളുകളിൽ നിന്ന് വ്യത്യസ്തമായി പുതിയ വോയിസ് ചാറ്റ് ഫീച്ചർ ഗ്രൂപ്പിലെ എല്ലാവരുടെയും ഫോണുകൾ ഒരേസമയം റിംഗ് ചെയ്യില്ല എന്നതാണ്. എല്ലാ ആളുകളും ലെഫ്റ്റ് ആയാലും വോയ്സ് ചാറ്റ് സെഷൻ ആക്ടീവ് ആയി നിലനിൽക്കുമെങ്കിലും ഒരു മണിക്കൂറിന് ശേഷം ഇത് ഓട്ടോമാറ്റിക്കായി തന്നെ അവസാനിക്കും. ആപ്പിനുള്ളിലെ വോയിസ് ചാറ്റുകൾ ഡിഫോൾട്ടായി എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡാണ്.

ഈ ഫീച്ചർ വാട്‌സ്ആപ്പ് ആദ്യമായാണ് അവതരിപ്പിക്കുന്നതെങ്കിലും ടെലിഗ്രാം 2020 മുതൽ വോയിസ് ചാറ്റ് ഫീച്ചർ നൽകുന്നുണ്ട്. പുതിയ ഫീച്ചർ വൈകാതെ തന്നെ എല്ലാവർക്കും ലഭ്യമാകുമെന്നാണ് വിലയിരുത്തൽ. അടുത്തിടെ വാട്‌സ്ആപ്പ് വീഡിയോ മെസേജ് ഫീച്ചർ അവതരിപ്പിച്ചിരുന്നു. വീഡിയോ മെസേജുകൾ വഴി ചാറ്റുകൾക്ക് റിപ്ലെ നൽകാൻ സാധിക്കുന്ന ഫീച്ചറാണ് കമ്പനി അവതരിപ്പിച്ചത്. 60 സെക്കൻഡിനുള്ളിലുള്ള ചെറു വീഡിയോകളാണ് ഇത്തരത്തിൽ അയക്കാൻ സാധിക്കുന്നത്.

Tags: whatsappSUB
ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies