ദിസ് ഈസ് റാങ്....! ആളുമാറി സൂപ്പർ താരം റോണായുടെ കോളുപോയത് മോഡലിന്, പിന്നീട് സംഭവിച്ചത്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ദിസ് ഈസ് റാങ്….! ആളുമാറി സൂപ്പർ താരം റോണായുടെ കോളുപോയത് മോഡലിന്, പിന്നീട് സംഭവിച്ചത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2023, 11:34 am IST
Facebook
Twitter
WhatsAppTelegram

റിയാദ്; ആളുമാറി യുവതിക്ക് ഫോൺ ചെയ്തതിന് പിന്നാലെ ക്ഷമാപണം നടത്തി സൂപ്പർ താരം ക്രിസ്റ്റ്യാനോ റോണാൾഡോ. സുഹൃത്തിനെ ഹോട്ടൽ മുറിയിലെ ഫോണിൽ നിന്ന് വിളിച്ച ഫോൺകോളാണ് യുവതിക്ക് പോയത്.

ഒരു സുഹൃത്തിനെയാണു വിളിച്ചതെന്നും ആളു മാറി കോൾ വന്നതാണെന്നും ക്രിസ്റ്റ്യാനോ ഫോണിൽ പറഞ്ഞു. എന്നാൽ ഞാൻ നിങ്ങളുടെ സുഹൃത്താണെന്നാണ് ഹലീമ മറുപടി പറയുന്നത്. സുഹൃത്തിനോടൊപ്പം റൊണാൾഡോ താമസിക്കുന്ന ഹോട്ടലിൽ എത്തിയതാണെന്നും താനൊരു സെലിബ്രിറ്റിയാണെന്നും ഹലീമ പറഞ്ഞു. എന്നാൽ റൊണാൾഡോ ക്ഷമ പറഞ്ഞപ്പോൾ, ഇതാണു ലോകത്തെ മികച്ച തെറ്റെന്നായിരുന്നു ഹലീമയുടെ മറുപടി.

മുൻ അറബ് മാദ്ധ്യമ പ്രവർത്തകയായ ഹലീമ ബോളണ്ടിനെയാണ് റൊണാൾഡോ ആളുമാറി ഫോൺ വിളിച്ചത്.കുവൈത്ത് സ്വദേശിനിയായ ഹലീമ ബോളണ്ട് 2007ലെ ‘മിസ് അറബ് ജേണലിസ്റ്റ്’ പുരസ്‌കാരം നേടിയ ടിവി അവതാരകയാണ്. ഇൻസ്റ്റഗ്രാമിൽ 3.6 മില്യൺ ആരാധകരാണ് അവരെ പിന്തുടരുന്നത്. റൊണാൾഡോയുടേയും ഹലീമയുടേയും ഫോൺ സംഭാഷണം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.

Cristiano Ronaldo hizo una llamada y se equivocó de número.

Hizo que el día de esta mujer fuera el mejor de su vida 😂
pic.twitter.com/sYtjhRZlPU

— REAL MADRID 💜 (@RM_is_ALL) August 4, 2023

“>

Tags: byjournalistAccidentcristianoronaldo
Share
Tweet
SendShare

More News from this section

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies