ഹെയില്‍ ദി കിംഗ്...! സൗദിയെ വിറപ്പിച്ച റോണോയുടെ ഗോളില്‍ അല്‍ നാസറിന് ഫൈനല്‍ ടിക്കറ്റ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഹെയില്‍ ദി കിംഗ്…! സൗദിയെ വിറപ്പിച്ച റോണോയുടെ ഗോളില്‍ അല്‍ നാസറിന് ഫൈനല്‍ ടിക്കറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2023, 07:41 am IST
Facebook
Twitter
WhatsAppTelegram

ഒരിക്കല്‍ക്കൂടി ടീമിനായി നായകനായി ക്രിസ്റ്റിയാനോ അവതരിച്ചപ്പോള്‍ അല്‍നാസറിന് ജയവും ഫൈനല്‍ ടിക്കറ്റും.അറബ് ക്ലബ് ചാമ്പ്യന്‍ഷിപ്പ് കപ്പിന്റെ സെമിയിലാണ് റോണോ വിജയ ശില്പിയായത്.

ഇന്നലെ നടന്ന മത്സരത്തില്‍ ഇറാഖ് ക്ലബായ അല്‍ ഷോര്‍തയെ ഏക ഗോളിനാണ് അല്‍ നസര്‍ പരാജയപ്പെടുത്തിയത്. കളിയുടെ നിയന്ത്രണം അല്‍നാസറിനായിരുന്നെങ്കിലും പലപ്പോഴും ഫിനിഷിംഗിലെ പാളിച്ച അവര്‍ക്ക് വെല്ലുവിളിയായി. ഗോളെന്ന് ഉറച്ച പല അവസരങ്ങളും പാഴാക്കി.

മത്സരത്തിന്റെ 75-ാം മിനുട്ടിലായിരുന്നു റോണോയുടെ ഗോള്‍. അല്‍ നസറിന് ലഭിച്ച പെനാള്‍ട്ടി സിആര്‍7 അനായാസം ലക്ഷ്യത്തില്‍ എത്തിക്കുകയായിരുന്നു. ഈ ഗോളോടെ ഈ ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍ ആയും റൊണാള്‍ഡോ മാറി. ക്വാര്‍ട്ടറില്‍ അല്‍ നസര്‍ മൊറോക്കോ ക്ലബായ രാജ ക്ലബിനെ തോല്‍പ്പിച്ചിരുന്നു. ഇന്ന് രാത്രി നടക്കുന്ന അല്‍ ശബാബും അല്‍ ഹിലാലും തമ്മിലുള്ള മത്സരത്തിലെ വിജയികളെ ആകും ഫൈനലില്‍ അല്‍ നസര്‍ നേരിടുക. ഓഗസ്റ്റ് 12നാണ് ഫൈനല്‍.

Ronaldo with his amazing technique 🤩⚡️ pic.twitter.com/mr9iBFvJXq

— AlNassr FC (@AlNassrFC_EN) August 9, 2023

“>

 

 

Tags: Clubtocristianoronaldofinalcupchampions
Share
Tweet
SendShare

More News from this section

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies