പോർഷെ കമ്പനി പുറത്തിറക്കിയ പരസ്യത്തിൽ നിന്നും ക്രിസ്തുവിന്റെ പ്രശസ്തമായ പ്രതിമ നീക്കം ചെയ്തു; പ്രതിഷേധം ശക്തമായതോടെ ക്ഷമാപണം നടത്തി കമ്പനി
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പോർഷെ കമ്പനി പുറത്തിറക്കിയ പരസ്യത്തിൽ നിന്നും ക്രിസ്തുവിന്റെ പ്രശസ്തമായ പ്രതിമ നീക്കം ചെയ്തു; പ്രതിഷേധം ശക്തമായതോടെ ക്ഷമാപണം നടത്തി കമ്പനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2023, 02:34 pm IST
FacebookTwitterWhatsAppTelegram

ആഡംബര കാർ ബ്രാൻഡായ പോർഷെ പുറത്തിറക്കിയ പരസ്യത്തിൽ നിന്നും ക്രിസ്തുവിന്റെ പ്രശസ്തമായ പ്രതിമ നീക്കം ചെയ്തതിൽ ക്ഷമാപണം നടത്തി. പോർഷെ 911കമ്പനിയുടെ 60 വർഷം ആഘോഷിക്കുന്നതിനായി പുറത്തിറക്കിയ പരസ്യത്തിൽ നിന്നുമാണ് യേശുക്രിസ്തുവിന്റെ പ്രതിമ നീക്കം ചെയ്തത്. ഇതിനെ തുടർന്ന് സമൂഹമാദ്ധ്യമങ്ങളിലടക്കം പരസ്യ ചിത്രം വൈറലാകുകയും. വീഡിയോക്കെതിരെ പ്രതിഷേധം ശക്തമാകുകയും ചെയ്തു.

ഇതിനെ തുടർന്നാണ് കമ്പനി ക്ഷമാപണം നടത്തുകയും പുതിയ ക്ലിപ്പ് പുറത്തിറക്കുകയും ചെയ്തത്. പരസ്യം പോർച്ചുഗലിലെ ലിസ്ബൺ നഗരത്തെ അവഗണിക്കുന്നു. ലാൻഡ്‌മാർക്ക് പ്രതിമ നീക്കം ചെയ്‌തത് തെറ്റായെന്നുമാണ് സമൂഹമാദ്ധ്യമങ്ങളിൽ ഉയർന്ന വിമർശനം. സംഭവം വൻവിവാദമായതേടെ പരസ്യം നിർമ്മിച്ച ജർമ്മൻ കമ്പനി മുഴുവൻ പ്രതിമയും ഉൾപ്പെടുന്ന വീഡിയോ യൂട്യൂബില്‍ അപ്‍ലോ‍ഡ് ചെയ്യുകയും ചെയ്തു.

പോർച്ചുഗീസ് നഗരങ്ങളായ അൽമാഡയെയും ലിസ്ബണിനെയും വിഭജിക്കുന്ന ടാർഗസ് നദിയെ അഭിമുഖീകരിച്ചാണ് യേശുക്രിസ്തുവിന്റെ പ്രശസ്ത പ്രതിമ നൽകിയത്. യുദ്ധത്തിൽ നിഷ്പക്ഷത പുലർത്തിയതിനാൽ രണ്ടാം ലോക മഹായുദ്ധത്തിന്റെ നാശത്തിൽ നിന്ന് പോർച്ചുഗലിനെ രക്ഷിച്ചതിന് നന്ദി പ്രകടിപ്പിക്കുന്നതിനാണ് 1959 ൽ സ്മാരകം നിർമ്മിച്ചത്.

Tags:
ShareTweetSendShare

More News from this section

‘ഇറാൻ തെറ്റായ തീരുമാനം എടുത്തു’; ഹോർമുസ് അടച്ചതിന് പിന്നാലെ അമേരിക്കയുടെ കനത്ത വ്യോമാക്രമണം

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; ബോട്ടിലുണ്ടായിരുന്നവരില്‍ 32 പേര്‍ ഇന്ത്യക്കാര്‍ എന്ന് വിവരം

‘1000 മിസൈലുകൾ തയ്യാർ’; ഖമേനിയുടെ സംസ്കാരത്തിന് പിന്നാലെ ഇറാന് ട്രംപിന്റെ കടുത്ത യുദ്ധഭീഷണി

ഇന്ത്യ വെറും വിപണിയല്ല, ആഗോള വളർച്ചയുടെ ലോഞ്ച്പാഡ്: ഇന്ത്യ–ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ചരിത്രമുദ്ര; ന്യൂസിലൻഡ് നിക്ഷേപകരെ ക്ഷണിച്ച് പ്രധാനമന്ത്രി മോദിയുടെ ശക്തമായ സന്ദേശം

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; നാല് പതിറ്റാണ്ടിന് ശേഷമുള്ള ചരിത്ര സന്ദര്‍ശനത്തിന് തുടക്കം

Latest News

കുട്ടിയെ നോക്കാനെത്തി; വീട്ടിലെ അലമാരയിൽ നിന്ന് 6 പവൻ സ്വർണം കവർന്നു; ഹോംനഴ്‌സ് അറസ്റ്റിൽ

മുതിർന്ന സ്വയംസേവകൻ ചീരാൽ മുഹമ്മദ് അന്തരിച്ചു

ബെല്ലാരിയിലെ യുവമോർച്ച നേതാവിന്റെ കൊലപാതകം: പ്രധാനപ്രതിയെ കൊച്ചിയിൽ നിന്നും എൻഐഎ അറസ്റ്റ് ചെയ്തു; കുടക് സ്വദേശി അബ്ദുൾ നാസർ ഒളിവിൽ കഴിഞ്ഞത് 3 വർഷം

നാല് ദിവസമായി വിവരമില്ല; പാലക്കാട്ട് ഒരേ കുടുംബത്തിലെ മൂന്ന് പേരെ കാണാതായി; പിക്കപ്പ് വാഹനത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്; സഹായം തേടി ബന്ധുക്കൾ

ഗുരുവായൂരിൽ മധ്യവയസ്കയുടെ മൃതദേഹം കിണറ്റിൽ കെട്ടിത്തൂക്കിയ നിലയിൽ; ഒപ്പമുണ്ടായിരുന്ന വയോധികൻ കസ്റ്റഡിയിൽ

പ്രിയ ഗായികയ്‌ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരിൽ പൊതുദർശനം, വൈകിട്ട് കനിയനഹുണ്ടി ഫാംഹൗസിൽ സംസ്കാരം

തെളിവ് ഹാജരാക്കണം, അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയണം; ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്‌ക്കെതിരെ ബിജെപി

ഭീകരന്റെ സംസ്കാരച്ചടങ്ങിൽ കലാപത്തിന് ഗൂഢാലോചന; ഹുറിയത്ത് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies