എനിക്ക് ഇന്ത്യയിൽ വന്ന് കുട്ടികളെ കാണണമെന്നുണ്ട് , എന്റെ കുടുംബം ഇന്ത്യയിൽ അപമാനിക്കപ്പെട്ടു ; ഞാൻ വളരെ ദുഃഖിതയാണ് ; അഞ്ജു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എനിക്ക് ഇന്ത്യയിൽ വന്ന് കുട്ടികളെ കാണണമെന്നുണ്ട് , എന്റെ കുടുംബം ഇന്ത്യയിൽ അപമാനിക്കപ്പെട്ടു ; ഞാൻ വളരെ ദുഃഖിതയാണ് ; അഞ്ജു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2023, 05:20 pm IST
FacebookTwitterWhatsAppTelegram

ജയ്പൂർ : പാകിസ്താനിൽ ഇന്ത്യയിലേക്ക് തിരിച്ചുവരാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് അഞ്ജു . മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ചാണ് അഞ്ജു തന്റെ ഫേസ്ബുക്ക് സുഹൃത്ത് നസ്‌റുല്ലയെ കാണാൻ പാകിസ്താനിലേക്ക് പോയത്. എന്നാൽ അതിനിടെ അഞ്ജു ഇസ്ലാം മതം സ്വീകരിച്ച് വിവാഹം കഴിച്ചുവെന്ന രീതിയിലും വാർത്തകൾ വന്നിരുന്നു . അതിനു പിന്നാലെയാണ് തനിക്ക് ഇന്ത്യയിലേക്ക് തിരിച്ചുവരാൻ ആഗ്രഹമുണ്ടെന്ന് അഞ്ജു പറയുന്നത് .
താൻ ഇപ്പോൾ പാകിസ്താനിൽ സന്തോഷവാനാണെന്ന് ബിബിസിയുമായുള്ള അഭിമുഖത്തിൽ അഞ്ജു പറഞ്ഞു. ‘ എനിക്ക് ഇന്ത്യയിൽ പോയി കുട്ടികളെ കാണണം. രാവും പകലും ഞാൻ അവരെ മിസ് ചെയ്യുന്നു. എനിക്ക് എന്റെ മക്കളെ കാണാൻ ആഗ്രഹമുണ്ട്, അതിനുശേഷം മാത്രമേ തുടർനടപടികൾ തീരുമാനിക്കൂ. അവരെ കുറിച്ച് ഓർത്ത് ഞാൻ ഉത്കണ്ഠയിലാണ് ‘ അഞ്ജു പറഞ്ഞു .

മറ്റൊരി പദ്ധതിയുമായിട്ടാണ് താൻ പാകിസ്താനിലെത്തിയതെന്നും അവർ പറഞ്ഞു. എന്നാൽ വിചാരിച്ചതിന് പകരം മറ്റൊന്നാണ് ഇവിടെ സംഭവിച്ചത്. “ ഇവിടെ സംഭവിച്ചതിന്റെ പേരിൽ എന്റെ കുടുംബം അവിടെ ഇന്ത്യയിൽ അപമാനിക്കപ്പെട്ടു. ഞങ്ങളും ഒരു തെറ്റ് ചെയ്തു. ഇതെല്ലാം ഞാൻ കാരണമാണ് സംഭവിച്ചത്, അതിൽ ഞാൻ വളരെ ദുഃഖിതയാണ്. രണ്ടാമതായി, കുട്ടികളുടെ മനസ്സിൽ എന്നെ പറ്റി എന്തൊരു ഇമേജ് സൃഷ്ടിച്ചിട്ടുണ്ടാകും.“ അഞ്ജു പറഞ്ഞു.

“എനിക്ക് ഇന്ത്യയിൽ പോയി എല്ലാവരേയും നേരിടണം. എനിക്ക് എല്ലാം പറയാൻ ആഗ്രഹമുണ്ട് മാദ്ധ്യമങ്ങളോട് പ്രതികരിക്കാനും ഞാൻ ആഗ്രഹിക്കുന്നു. എല്ലാ ചോദ്യങ്ങൾക്കും എന്റെ പക്കൽ ഉത്തരങ്ങളുണ്ട്. എന്നെ വളരെ നന്നായി പരിപാലിച്ചു. അതെല്ലാം എന്റെ സ്വന്തം തീരുമാനമായിരുന്നു. മാദ്ധ്യമങ്ങളുടെ സമ്മർദം കാരണം എനിക്ക് പെട്ടെന്ന് തിരിച്ചുവരാൻ കഴിഞ്ഞില്ല.“ അഞ്ജു പറഞ്ഞു .

Tags: PakistanANJU
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies