ഇന്ത്യൻ വെബ് ബ്രൗസർ ഡെവലപ്‌മെന്റ് ചലഞ്ചിന് തുടക്കം; കേന്ദ്രം പാരിതോഷികമായി നൽകുന്നത് 3.4 കോടി രൂപ; വിവരങ്ങൾ പുറത്തുവിട്ടു
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യൻ വെബ് ബ്രൗസർ ഡെവലപ്‌മെന്റ് ചലഞ്ചിന് തുടക്കം; കേന്ദ്രം പാരിതോഷികമായി നൽകുന്നത് 3.4 കോടി രൂപ; വിവരങ്ങൾ പുറത്തുവിട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2023, 10:12 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ആഭ്യന്തര വെബ് ബ്രൗസർ നിർമ്മിക്കുന്നതിനുള്ള ‘ഇന്ത്യൻ വെബ് ബ്രൗസർ ഡെവലപ്‌മെന്റ് ചലഞ്ചിന്’ തുടക്കം കുറിച്ച് കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം. ആഗോളതലത്തിൽ ഉപയോഗിക്കുന്നതിനായി തദ്ദേശീയ വെബ് ബ്രൗസർ വികസിപ്പിക്കുക എന്നതാണ് മന്ത്രാലയം മുന്നോട്ട് വെയ്‌ക്കുന്ന ലക്ഷ്യം. വെബ് ബ്രൗസറിന് ആവശ്യമായ ഫീച്ചറുകൾ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ഇതിനോടകം തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഐഒഎസ്, ആൻഡ്രോയ്ഡ്, ഡെസ്‌ക്ടോപ്പ് എന്നിങ്ങനെ എല്ലാ പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാകുന്നതും ഇന്ത്യൻ ഭാഷകളിലും ഉപയോഗിക്കാൻ
സാധിക്കുന്നതുമായിരുക്കണം ബ്രൗസർ.

ഇതിന്റെ ഭാഗമായി 3.4 കോടി രൂപ പാരിതോഷികമാണ് വെബ് ഡെവലപ്പർമാർക്കായി മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് ഘട്ടങ്ങളായി തിരിച്ചാകും ചലഞ്ച് നടക്കുക. ഇതിൽ ആദ്യത്തേത് രണ്ട് മാസ ദൈർഘ്യമുള്ള ആശയരൂപീകരണ ഘട്ടമാണ്. ഈ ഘട്ടത്തിൽ രണ്ട് ലക്ഷം രൂപ വീതമുള്ള 18 പാരിതോഷികങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. രണ്ടാം ഘട്ടമെന്നത് മൂന്ന് മാസത്തോളം ദൈർഘ്യമേറുന്ന പ്രോട്ടോടൈപ്പ് ഘട്ടമാണ്.ഈ ഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് 10 ലക്ഷം രൂപയുടെ എട്ട് സമ്മാനങ്ങളാണ്. ഏറ്റവും ഒടുവിലെ ഘട്ടമെന്നത് ഡെവലപ്പ്‌മെന്റാണ്. ഏഴ് മാസത്തോളം ദൈർഘ്യമേറുന്ന ഈ ഘട്ടത്തിൽ ഒരു കോടി, 75 ലക്ഷം, 50 ലക്ഷം എന്നിങ്ങനെയാണ് സമ്മാനം നൽകുക.

ഇന്ത്യൻ ടെക്‌സ്റ്റാർട്ടപ്പുകൾ, എംഎസ്എംഇകൾ, കമ്പനികൾ, കമ്പനീസ് ആക്ട് 2013 പ്രകാരം ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത എൽഎൽപികൾ എന്നിവർക്ക് മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കും. മത്സരത്തിൽ പങ്കെടുക്കുന്നതിനായി വ്യക്തികൾക്കോ അല്ലെങ്കിൽ ഓർഗനൈസേഷൻ മുഖേനയോ അപേക്ഷിക്കാവുന്നതാണ്. കമ്പനികൾക്ക് ഇന്ത്യൻ പൗരന്മാരുടെയോ ഇന്ത്യൻ വംശജരുടെയോ കുറഞ്ഞത് 51 ശതമാനം എങ്കിലും ഓഹരി പങ്കാളിത്തം നിർബന്ധമായും ഉണ്ടായിരിക്കണം. ഏതെങ്കിലും വിദേശ കോർപ്പറേഷനുമായി ബന്ധപ്പെട്ട അനുബന്ധ കമ്പനിയാകാനും പാടില്ല. വ്യക്തികളായാണ് അപേക്ഷിക്കുന്നതെങ്കിൽ ഇവരുടെ സംഘത്തിൽ കുറഞ്ഞത് മൂന്ന് പേരും പരമാവധി ഏഴ് പേരും ഉണ്ടായിരിക്കണം.

Tags: central government
Share
Tweet
SendShare

More News from this section

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

ഒളിമ്പിക്‌സ് മുതല്‍ ലഹരിവിരുദ്ധ പോരാട്ടം വരെ; വിദ്യാര്‍ത്ഥികളോട് സംവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

കാമുകിക്കൊപ്പം ആഡംബര ജീവിതം; വീട്ടിലെ ലോക്കറില്‍ നിന്ന് 50 ലക്ഷം മോഷ്ടിച്ച യുവാവ്; പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ച് അച്ഛന്‍

സൂര്യപേട്ടില്‍ സ്വകാര്യ ബസ് ലോറിയില്‍ ഇടിച്ച് അപകടം; ആറ് മരണം, നിരവധി പേര്‍ക്ക് പരിക്ക്

Latest News

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 19 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

US Open Mixed Doubles: സെറീന വില്യംസ്-കാര്‍ലോസ് അല്‍കാരസ് സഖ്യത്തിന് ക്വാര്‍ട്ടറില്‍ തോല്‍വി; സെമിഫൈനല്‍ നഷ്ടമായി

നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

വന്ദേഭാരതിന് നേരെ കല്ലേറ്; ട്രെയിനില്‍ യുപി ഗവര്‍ണറും; പ്രതി പിടിയില്‍

‘കേരള’ അല്ല ‘കേരളം’; സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് മാറ്റുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം

ജയിലിൽ വച്ച് തലച്ചോറിൽ രക്തസ്രാവം; ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ പി.എസ്. പ്രശാന്തിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

‘ഒരു പത്ത് മിനിറ്റ് ഞങ്ങൾക്ക് തരാമോ, അഴിക്ക് ചേട്ടാ’; ഇടുക്കിയിൽ  ഗൃഹനാഥനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies