ബഹിരാകാശത്ത് കഴിയുന്ന പിതാവിനോട് ചോദ്യങ്ങളുമായി മക്കൾ; രസകരമായ മറുപടി നൽകി സുൽത്താൻ അൽ നിയാദി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf UAE

ബഹിരാകാശത്ത് കഴിയുന്ന പിതാവിനോട് ചോദ്യങ്ങളുമായി മക്കൾ; രസകരമായ മറുപടി നൽകി സുൽത്താൻ അൽ നിയാദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2023, 12:16 pm IST
Facebook
Twitter
WhatsAppTelegram

ബഹിരാകാശ നിലയത്തിൽ നിന്നും മക്കളുമായി സംവദിച്ച് യുഎഇ ബഹിരാകാശ യാത്രികൻ സുൽത്താൻ അൽ നിയാദി. മക്കളുടെ രസകരമായ ചോദ്യങ്ങൾക്ക് വാത്സല്യം നിറഞ്ഞ മറുപടികളാണ് അദ്ദേഹം നൽകിയത്. അദ്ദേഹത്തിന്റെ മറുപടികളെല്ലാം തന്നെ സദസ്സിൽ ചിരി പടർത്തിയിരുന്നു. ഉമ്മുൽഖുവൈൻ യൂണിവേഴ്‌സിറ്റിയിൽ നടന്ന കോൾ ഫ്രം സ്‌പേസ് എന്ന പരിപാടിയ്‌ക്കിടെയാണ് സംഭവം. സുൽത്താൻ നിയാദിയുടെ മക്കൾ രണ്ടുപേർ പരിപാടിയ്‌ക്കെത്തി പിതാവിനോട് ചോദ്യങ്ങൾ ചോദിക്കുകയായിരുന്നു.

ഭൂമിയിൽ ഏറ്റവും പ്രിയപ്പെട്ടത് എന്തെന്നായിരുന്നു ഇളയമകൻ അബ്ദുല്ലയുടെ ചോദ്യം. നീയാണ് ഭൂമിയിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് എന്നായിരുന്നു സുൽത്താൻ നിയാദിയുടെ മറുപടി. ബഹിരാകാശത്ത് ഏറ്റവും അധികം ഇഷ്ടപ്പെടുന്ന കാര്യം ഗുരുത്വാകർഷണം ഇല്ലാതെ ഇങ്ങനെ പൊങ്ങിക്കിടക്കാൻ കഴിയുന്നതാണെന്നും അദ്ദേഹം മറുപടി നൽകുകയായിരുന്നു.

ബഹിരാകാശത്ത് നിന്ന് എത്തുമ്പോൾ എന്ത് കൊണ്ടുവരുമെന്നായിരുന്നു മൂത്ത മകൻ റാശിദ് ഉന്നയിച്ച ചോദ്യം. നമുക്കിടയിലെ രഹസ്യം പരസ്യമായി പറയണോ എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. തനിക്കൊപ്പം യാത്രയിലുണ്ടായിരുന്ന സുഹൈൽ എന്ന പാവ ഉൾപ്പെടെ പലതും കൊണ്ടുവരുമെന്ന് അദ്ദേഹം വ്യക്തമാക്കി. മക്കൾ ഉൾപ്പെടെ നിരവധി ആളുകളാണ് അദ്ദേഹവുമായി സംസാരിക്കുന്നതിന് വേദിയിലെത്തിയത്.

Tags: SPACEUAESulthan Al niyadi
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

More Gulf News

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies