പ്രതിപക്ഷത്തോടുള്ള അവിശ്വാസം ജനങ്ങൾ പണ്ടേ വെളിപ്പെടുത്തിക്കഴിഞ്ഞു: ഇപ്പോൾ അവിശ്വാസ പ്രമേയവും പരാജയപ്പെട്ടു ; ലോക്‌സഭാ തിരഞ്ഞെടുപ്പിലും അവർ പരാജയപ്പെടുമെന്ന് ഉറപ്പ് ; തേജസ്വി സൂര്യ പറയുന്നു,
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പ്രതിപക്ഷത്തോടുള്ള അവിശ്വാസം ജനങ്ങൾ പണ്ടേ വെളിപ്പെടുത്തിക്കഴിഞ്ഞു: ഇപ്പോൾ അവിശ്വാസ പ്രമേയവും പരാജയപ്പെട്ടു ; ലോക്‌സഭാ തിരഞ്ഞെടുപ്പിലും അവർ പരാജയപ്പെടുമെന്ന് ഉറപ്പ് ; തേജസ്വി സൂര്യ പറയുന്നു,

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2023, 02:31 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി എം പിയും യുവമോര്‍ച്ച ദേശീയ പ്രസിഡന്റുമായ തേജസ്വി സൂര്യ. 2014ലും 2019ലും ഇന്ത്യൻ പൗരന്മാർ പ്രതിപക്ഷത്തോടുള്ള തങ്ങളുടെ അവിശ്വാസം വെളിപ്പെടുത്തിയതാണെന്ന് തേജസ്വി സൂര്യ പറഞ്ഞു. ഇന്നലെ, പാർലമെന്റിൽ അവതരിപ്പിച്ച അവിശ്വാസ പ്രമേയവും പരാജയപ്പെട്ടു,ജനങ്ങൾക്ക് പ്രതിപക്ഷത്തിലുള്ള അവിശ്വാസം നിലനിൽക്കുന്നതിനാൽ വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അവർ പരാജയപ്പെടുമെന്ന് ഉറപ്പാണെന്നും തേജസ്വി സൂര്യ വിമർശിച്ചു.

#WATCH | BJP MP Tejasvi Surya says, “Citizens of India had revealed their disbelief for opposition both in 2014 and in 2019. Yesterday, in the Parliament the no-confidence motion failed, and I think that in the upcoming Lok Sabha election the opposition will fail with greater… pic.twitter.com/gGxUfNT0G5

— ANI (@ANI) August 11, 2023

കഴിഞ്ഞ ദിവസം ലോക്‌സഭയിലെ അവിശ്വാസ പ്രമേയ ചർച്ചയിലെ പ്രധാനമന്ത്രിയുടെ മാസ്മരിക പ്രസം​ഗം ലോക ​ശ്രദ്ധനേടുകയാണ്. പ്രതിപക്ഷ സഖ്യം അവതരിപ്പിച്ച അവിശ്വാസ പ്രമേയം ലോക്സഭ ശബ്ദവോട്ടോടെ തള്ളുകയായിരുന്നു. കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയിയാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. പ്രധാനമന്ത്രി സംസാരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. എന്നാൽ വിഷയത്തിൽ മറുപടി പ്രസംഗം നടത്തിയ പ്രധാനമന്ത്രി കോൺഗ്രസിനെ കടന്നാക്രമിക്കുകയായിരുന്നു.

മണിപ്പൂര്‍ കലാപത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷ സഖ്യം I .N.D .I . A കൊണ്ടുവന്ന അവിശ്വാസ പ്രമേയം വൻ പരാജയമായതോടെ പ്രതിപക്ഷത്തിന്റെ വാമൂടികെട്ടി. മൂന്ന് ദിവസത്തെ ചര്‍ച്ചകള്‍ക്കൊടുവിലാണ് ശബ്ദവോട്ടോടെ അവിശ്വാസ പ്രമേയം തള്ളിയത്. ഇതോടെ പ്രതിപക്ഷ അംഗങ്ങൾ ലോക്സഭയിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. ഇതിനെതിരെ പ്രധാനമന്ത്രി മോദി പ്രതികരിച്ചിരുന്നു.

മണിപ്പൂരിൽ ചർച്ചയ്‌ക്ക് വരാൻ പ്രതിപക്ഷത്തോട് ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു. ആഭ്യന്തരമന്ത്രി കത്തും നൽകിയിരുന്നു. എന്നാൽ അവരുടെ ഉദ്ദ്യേശം അതല്ലായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണിപ്പൂരിലെ പ്രതിസന്ധികൾക്ക് കോൺഗ്രസിന്റെ രാഷ്‌ട്രീയമാണ് ഉത്തരവാദിയെന്നും വടക്കുകിഴക്കൻ മേഖലയിലെ എല്ലാ പ്രശ്നങ്ങൾക്കും പിന്നിൽ കോൺഗ്രസാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സർക്കാരിന്റെ ഭരണനേട്ടങ്ങളും മണിപ്പൂർ വിഷയത്തിലെ യാഥാർത്ഥ്യങ്ങളും പ്രധാനമന്ത്രി മറുപടി പ്രസംഗത്തിൽ പറഞ്ഞു. പ്രതിപക്ഷത്തിന്റെ നീക്കങ്ങൾക്കേറ്റ കനത്ത പ്രഹരമായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ. ലോക്സഭാ സ്പീക്കർ ഓം ബിർള കഴിഞ്ഞയാഴ്ച പ്രതിപക്ഷം പ്രമേയം അംഗീകരിച്ചതിനെത്തുടർന്ന് ഓഗസ്റ്റ് 8 മുതൽ ഓഗസ്റ്റ് 10 വരെ പ്രമേയത്തിന്മേലുള്ള ചർച്ചയ്‌ക്ക് സമയം അനുവദിച്ചിരുന്നു.ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അവിശ്വാസ പ്രമേയത്തെ നേരിടുന്നത്.

Tags: BJPTejasvi Surya
ShareTweetSendShare

More News from this section

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

Latest News

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies