അഞ്ചുവര്‍ഷത്തിനിടെ ബിസിസിഐ വരുമാനം 27,411-കോടി; നികുതിയായി ഒടുക്കിയത് 4,298-കോടി, കണക്കുകള്‍ നിരത്തി ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അഞ്ചുവര്‍ഷത്തിനിടെ ബിസിസിഐ വരുമാനം 27,411-കോടി; നികുതിയായി ഒടുക്കിയത് 4,298-കോടി, കണക്കുകള്‍ നിരത്തി ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2023, 02:06 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: വിവിധ മേഖലകളില്‍ നിന്നടക്കം കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ബിസിസിഐയ്‌ക്ക് വരുമാനമായി ലഭിച്ചത് 27,411 കോടി രൂപ. 2018 മുതല്‍ 2022 വരെയുള്ള കണക്കുകളാണ് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി രാജ്യസഭയില്‍ പുറത്തുവിട്ടത്. ഉദ്ധവ് വിഭാഗം എം.പി അനില്‍ ദേശായിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി കണക്കുകള്‍ നിരത്തിയത്.

സംപ്രേക്ഷണവകാശം, സ്പോണ്‍ഷിപ്പ്, ഐസിസിയില്‍ നിന്ന് ലഭിച്ച വിവിതം എന്നിവ ഉള്‍പ്പെടെയാണ് ബിസിസിഐ ഇത്രയും വരുമാനമുണ്ടാക്കിയത്. ചെലവ്, നികുതി എന്നിവയെ കുറിച്ചും ദേശായി ചോദ്യമുന്നയിച്ചിരുന്നു.ഇതിന് മറുപടിയാണ് കണക്കുകള്‍ അക്കമിട്ട് നിരത്തിയത്.

2020-21 സാമ്പത്തിക വര്‍ഷത്തില്‍ ബിസിസിഐ 844.92 കോടി രൂപ ആദായ നികുതി അടച്ചതായി ചൗധരി മറുപടി പറഞ്ഞു. മുമ്പ് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ബിസിസിഐ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 1159 കോടി രൂപ നികുതിയിനത്തില്‍ അടച്ചുവെന്നും. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 4298 കോടി ആദായനികുതി ബിസിസിഐ അടച്ചുവെന്നും പങ്കജ് ചൗധരി മറുപടി നല്‍കി. നേരത്തെ, 2019-20ല്‍ 882.29 കോടി രൂപ നല്‍കിയിരുന്നു. 2019 സാമ്പത്തിക വര്‍ഷത്തില്‍ ബോര്‍ഡ് 815.08 കോടി രൂപ നികുതിയായി അടച്ചു.

Tags: bcciRevenueduring
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies