നാലു പേരെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയ ഭീകരൻ : സിപിഐ(മാവോയിസ്റ്റ്) പോളിറ്റ് ബ്യൂറോ അംഗം പ്രമോദ് മിശ്ര അറസ്റ്റിൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നാലു പേരെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയ ഭീകരൻ : സിപിഐ(മാവോയിസ്റ്റ്) പോളിറ്റ് ബ്യൂറോ അംഗം പ്രമോദ് മിശ്ര അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2023, 06:55 pm IST
FacebookTwitterWhatsAppTelegram

ഗയ ; സിപിഐ(മാവോയിസ്റ്റ്) പോളിറ്റ് ബ്യൂറോ അംഗം പ്രമോദ് മിശ്ര അറസ്റ്റിൽ. ഗയയിൽ പോലീസ് നടത്തിയ തിരച്ചിലിലാണ് പ്രമോദ് മിശ്രയും അനുയായി അനിൽ യാദവും പിടിയിലായത്. ജാർഹി ടോള ഗ്രാമത്തിലെ ബന്ധുവിനെ സന്ദർശിക്കാൻ പ്രമോദ് മിശ്ര എത്തിയതായി പോലീസിനു രഹസ്യ വിവരം ലഭിച്ചിരുന്നു.

ദുമാരിയ ഗ്രാമത്തിൽ 2021 നവംബർ 14നു നാലു ഗ്രാമീണരെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയ കേസിലെ പിടികിട്ടാപ്പുള്ളി ആയിരുന്നു പ്രമോദ് മിശ്ര. ബീഹാറിലെ ഔറംഗബാദ് സ്വദേശിയായ പ്രമോദ് മിശ്ര 1990കളുടെ തുടക്കത്തിൽ മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്ററിൽ (എംസിസി) ചേർന്നു. 2004ൽ എംസിസിയും പീപ്പിൾസ് വാർ ഗ്രൂപ്പും (പിഡബ്ല്യൂജി) ലയിച്ചു സിപിഐ (മാവോയിസ്റ്റ്) രൂപീകരിച്ചപ്പോൾ പ്രമോദ് മിശ്ര കേന്ദ്ര കമ്മിറ്റി അംഗമായി.

വർഷങ്ങളോളം ജയിലിൽ കിടന്ന ശേഷം പുറത്തിറങ്ങിയ മിശ്ര പെട്ടെന്ന് ഒളിവിൽ പോകുകയായിരുന്നു .ഗയയിലെ ടികാരി സബ് ഡിവിഷനിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ തങ്ങി വലിയ ആക്രമണങ്ങൾ നടത്താൻ പ്രമോദ് മിശ്ര ശ്രമിക്കുകയായിരുന്നുവെന്ന് ഗയ എസ്എസ്പി ആശിഷ് ഭാരതി പറഞ്ഞു . പ്രമോദ് മിശ്രയുടെ വസതിയിൽ 2023 മെയ് ന് എൻഐഎ സംഘം റെയ്ഡ് നടത്തിയിരുന്നു, അതിനുശേഷം ഗയ ജില്ലയിലെ ബങ്കേബസാറിലെ അസുറൈൻ ഗ്രാമത്തിലെ നക്‌സലൈറ്റ് അനിൽ യാദവിന്റെ വീട്ടിലും റെയ്ഡ് നടത്തിയതായി പറയപ്പെടുന്നു. അതേസമയം, നക്സലൈറ്റ് പ്രമോദ് മിശ്രയുടെ അറസ്റ്റ് വൻ വിജയമായാണ് പോലീസ് വിലയിരുത്തുന്നത്

Tags: communist terrarist
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies