ഒരു വേദി, ഏഴ് ഇന്ത്യൻ ഭാഷകളില്‍ ദേശഭക്തി ഗാനം:‘ഇന്ത്യ രാഗ് 2023’ മെഗാ പരിപാടി ചാലപ്പുറം ഗണപത് സ്‌കൂളില്‍
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഒരു വേദി, ഏഴ് ഇന്ത്യൻ ഭാഷകളില്‍ ദേശഭക്തി ഗാനം:‘ഇന്ത്യ രാഗ് 2023’ മെഗാ പരിപാടി ചാലപ്പുറം ഗണപത് സ്‌കൂളില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2023, 06:30 am IST
FacebookTwitterWhatsAppTelegram

കോഴിക്കോട് : ദേശഭക്തി ഗാനങ്ങളുടെ കമനീയത ഊട്ടിയുറപ്പിച്ചു കൊണ്ട് എഴുപത്തിയാറാമത് സ്വാതന്ത്ര്യ ദിനാഘോഷം ചരിത്ര നിമിഷമാക്കാനുള്ള ഒരുക്കത്തിലാണ് കോഴിക്കോട് ചാലപ്പുറത്തെ ഗവ: ഗണപത് മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ. സ്‌കൂളിലെ മുഴുവൻ വിദ്യാർഥികളേയും ഉൾപ്പെടുത്തി ഒരു ദേശഭക്തി ഗാനം അണിയറയിൽ ഒരുങ്ങുകയാണ്.15 മിനിറ്റ് ദൈർഘ്യമുള്ള ഈ ഗാനത്തിൽ ഏഴ് ഇന്ത്യൻ ഭാഷകളുടെ സാന്നിധ്യമുണ്ടെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കന്നട, സംസ്‌കൃതം, തമിഴ്, തെലുങ്ക്, ഹിന്ദി, കൊങ്ങിണി, മലയാളം ഭാഷകൾ ഉൾപ്പെടുത്തിയാണ് ദേശഭക്തി ഗാനങ്ങൾ കുട്ടികൾ ആലപിക്കുന്നത്.
ഗാനം ആലപിക്കുന്നവരിൽ ഈ ഭാഷക്കാരായ വിദ്യാർഥിനികൾ ഉണ്ടെന്ന മറ്റൊരു വലിയ സവിശേഷത കൂടി ഈ സംരംഭത്തിനുണ്ട്. 1800 ലേറെ വിദ്യാർഥികൾ പങ്കെടുക്കുന്ന മെഗാ ദേശഭക്തി ഗാനത്തിന് ‘ഇന്ത്യ രാഗ് 2023’ എന്നാണ് പേരിട്ടിരിക്കുന്നത്.

കന്നട, സംസ്‌കൃതം, തമിഴ്, തെലുങ്ക്, ഹിന്ദി, കൊങ്ങിണി, മലയാളം ഭാഷകളാണ് ഒത്തുചേരുന്ന ‘ഇന്ത്യ രാഗ് 2023’ ആഗസ്റ്റ് 14 ന് രാവിലെ 11 മണിക്ക് സ്‌കൂൾ അങ്കണത്തിൽ ആലപിക്കും. അഞ്ചാം ക്ലാസ് മുതല്‍ പ്ലസ്‌ടു വരെയുള്ള കുട്ടികളാണ് അന്ന് ദേശീയതയുടെ തരംഗം സൃഷ്‌ടിക്കുക. സ്‌കൂളിലെ എഴുപത്തി അഞ്ചോളം വരുന്ന അധ്യാപകരും പിടിഎ ഭാരവാഹികളും രക്ഷിതാക്കളും ഈ കുട്ടികൾക്കൊപ്പം പിന്നണിയിൽ അണിനിരക്കുന്നുണ്ട്.

കന്നഡ ഗാനം ‘നന്ന ദേശ നന്ന ഉസിരു’, സംസ്‌കൃത ഗാനം ‘ജയതി ജയതി ഭാരത മാതാ’, തമിഴ് ഗാനം ‘പാറുക്കുള്ള നല്ല നാട്’, തെലുഗു ഗാനം ‘സംഘാടനം ഒക യജ്ഞം’, കൊങ്കണി ഗാനം ‘ഹർ ഹത് സത് രംഗ്’, ഹിന്ദി ഗാനം ‘ചന്ദൻ ഹേ മതി മേരേ ദേശ് കി’, മലയാളം ഗാനം ‘ജയ ജയ ജയ ജന്മഭൂമി’ എന്നിവയാണ് കുട്ടികൾ പാടുക.

15 മിനിറ്റ് ദൈർഘ്യമുള്ള ഗാനത്തിന് സംഗീതജ്ഞരായ ഡൊമിനിക് മാർട്ടിൻ (കീബോർഡ്), ശശികൃഷ്‌ണ (ബേയ്‌സ് ഗിറ്റാർ), സോമൻ (ലീഡ് ഗിറ്റാർ) പീതാംബരൻ (റിഥം പാഡ്) എന്നിവരാണ് പശ്ചാത്തല സംഗീതം ലൈവായി നൽകുന്നത്.

Tags: Independence Day 2023
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies