പാകിസ്താനും ചൈനയ്ക്കും മുന്നറിയിപ്പ്; ശ്രീനഗറിൽ നവീകരിച്ച മിഗ്-29 വിമാനങ്ങൾ വിന്യസിച്ചു
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പാകിസ്താനും ചൈനയ്‌ക്കും മുന്നറിയിപ്പ്; ശ്രീനഗറിൽ നവീകരിച്ച മിഗ്-29 വിമാനങ്ങൾ വിന്യസിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2023, 04:47 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പാകിസ്താന്റെയും ചൈനയുടെയും ഭീഷണികളെ നേരിടാൻ ശ്രീനഗറിൽ നവീകരിച്ച മിഗ് 29 വിമാനങ്ങളെ അണിനിരത്തി ഇന്ത്യ. അതിർത്തി സുരക്ഷ ഉറപ്പാക്കാനുളള രാജ്യത്തിന്റെ തന്ത്രപ്രധാന നീക്കങ്ങളുടെ ഭാഗമാണിത്. പാകിസ്താനിൽ നിന്നുള്ള ഭീഷണികൾ കൈകാര്യം ചെയ്യാൻ മിഗ് -21 വിമാനങ്ങൾ മികച്ചതാണ്. എന്നിരുന്നാലും, നവീകരിച്ച മിഗ്-29 വെല്ലുവിളികളെ മറികടക്കാൻ കൂടുതൽ ഫലപ്രദമാണെന്നാണ് വിലയിരുത്തൽ. 2019ൽ ബലാക്കോട്ട് വ്യോമാക്രമണത്തിൽ പാകിസ്താന്റെ എഫ് 16നെ വെടിവെച്ചു വീഴ്‌ത്തിയത് മിഗ്-29 ആയിരുന്നു.

‘കശ്മീർ താഴ്വരയുടെ മധ്യഭാഗത്തായാണ് ശ്രീനഗർ സ്ഥിതി ചെയ്യുന്നത്, സമതലങ്ങളേക്കാൾ ഉയർന്ന ഭൂപ്രകൃതിയാണ് കശ്മീരിന്റെ പ്രത്യേകത. അതിർത്തിയോട് ചേർന്ന് നിൽക്കുന്ന പ്രദേശമായതിനാൽ ഉയർന്ന വെയ്റ്റ്-ടു-ത്രസ്റ്റ് അനുപാതവും (യുദ്ധവിമാനത്തിന്റെ ഭാരവും ആക്രമണ ശേഷിയും തമ്മിലുള്ള അനുപാതം) കുറഞ്ഞ റെസ്‌പോൺസ് ടൈമും (ഉയർന്ന പ്രതികരണ ശേഷി) ഉള്ള ഒരു യുദ്ധവിമാനം അവിടെ സ്ഥാപിക്കേണ്ടത് അനിവാര്യമാണ്. കൂടാതെ ഏറ്റവും മികച്ച ഇലക്ട്രോണിക് സംവിധാനങ്ങളും ദീർഘദൂര മിസൈലുകളും അടങ്ങിയിട്ടുള്ള യുദ്ധവിമാനമാണിത്. അതിനാൽ അതിർത്തിക്ക് സമീപം വിന്യസിക്കാൻ അനുയോജ്യമായ, ഒരു യുദ്ധവിമാനത്തിന് അനിവാര്യമായ മേൽപ്പറഞ്ഞ സവിശേഷതകൾ അടങ്ങിയ ഒന്നാണ് മിഗ്-29. ഇരുരാജ്യങ്ങളുടെയും ഭാഗത്ത് നിന്നുണ്ടാകുന്ന വെല്ലുവിളികൾക്ക് കനത്ത പ്രഹരം നൽകാൻ മിഗ്-29ന് കഴിയുമെന്ന് സുനിശ്ചിതമാണെന്ന് വ്യോമസേനാ പൈലറ്റ് സ്‌ക്വാഡ്രൺ ലീഡർ വിപുൽ ശർമ്മ ദേശീയമാദ്ധ്യമത്തോട് പ്രതികരിച്ചു.

ഈ വർഷം ജനുവരിയിലാണ് മിഗ്-29 വിമാനങ്ങൾ ശ്രീനഗറിൽ വിന്യസിച്ചത്. കശ്മീർ താഴ്വരയിലും ലഡാക്കിലും പറക്കൽ ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ മിഗ്-29ന് കഴിഞ്ഞിരുന്നു. ചൈന വ്യോമാതിർത്തി ലംഘിച്ചാൽ ആദ്യം പ്രത്യാക്രമണം നടത്തുന്നത് മിഗ് -29 ആയിരിക്കും. 2020-ൽ ഗാൽവാൻ ഏറ്റുമുട്ടലിനുശേഷം ചൈനയിൽ നിന്നുള്ള ഭീഷണി നേരിടാൻ ലഡാക്ക് മേഖലയിൽ സ്ഥാപിച്ച ആദ്യത്തെ യുദ്ധവിമാനമാണ് മിഗ്-29.

 

 

Tags: srinagarIndiathreatsChinaPakistan
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies