മധുരപാനീയങ്ങൾ കുടിക്കുന്നവർ ജാഗ്രതൈ; കാത്തിരിക്കുന്നത് ഗുരുതര കരൾ രോഗം; മരണം വരെ സംഭവിച്ചേക്കാം, തലച്ചോറിന്റെ പ്രവർത്തനവും മന്ദഗതിയിലാക്കും; പഠന റിപ്പോർട്ട് ഞെട്ടിപ്പിക്കുന്നത്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മധുരപാനീയങ്ങൾ കുടിക്കുന്നവർ ജാഗ്രതൈ; കാത്തിരിക്കുന്നത് ഗുരുതര കരൾ രോഗം; മരണം വരെ സംഭവിച്ചേക്കാം, തലച്ചോറിന്റെ പ്രവർത്തനവും മന്ദഗതിയിലാക്കും; പഠന റിപ്പോർട്ട് ഞെട്ടിപ്പിക്കുന്നത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2023, 11:05 am IST
FacebookTwitterWhatsAppTelegram

മധുരപാനീയങ്ങൾ കുടിക്കാൻ ഇഷ്ടമുള്ളവർ ഏറെയാണ്. ഇത്തരം പാനീയങ്ങൾ കുടിക്കുന്നതിലൂടെ നിരവധി ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. യുഎസ് ശാസ്ത്രജ്ഞരുടെ പുതിയൊരു പഠന റിപ്പോർട്ടിൽ ദിവസേനയുള്ള പഞ്ചസാര പാനീയങ്ങളുടെ ഉപയോഗം സ്ത്രീകളുടെ കരൾ അർബുദത്തിനും വിട്ടുമാറാത്ത കരൾ രോഗ മരണത്തിനും കാരണമാകുമെന്നാണ് തെളിയിച്ചിരിക്കുന്നത്. ആർത്തവ വിരാമം സംഭവിച്ച സ്ത്രീകളിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.

യുഎസിലെ ബ്രിഗാമിലെയും വിമൻസ് ഹോസ്പിറ്റലിലെയും ഗവേഷകരുടെ നേതൃത്വത്തിലായിരുന്നു പരീക്ഷണം. നിരീക്ഷണ പഠനത്തിൽ 98,786 സ്ത്രീകളെ പ്രോസ്പെക്റ്റീവ് വിമൻസ് ഹെൽത്ത് ഇനിഷ്യേറ്റീവ് പഠനത്തിൽ ഉൾപ്പെടുത്തിയാണ് പുതിയ കണ്ടെത്തൽ നടത്തിയത്. പഠനത്തിൽ നിന്നും ദിവസവും ഒന്നോ അതില്‍ കൂടുതലോ മധുരമുള്ള പഞ്ചസാര പാനീയങ്ങൾ കഴിക്കുന്ന 6.8 ശതമാനം സ്ത്രീകളില്‍ കരൾ അർബുദത്തിനുള്ള സാധ്യത ഏറെയാണെന്ന് കണ്ടെത്തി. കൂടാതെ കരൾ രോ​ഗങ്ങളിലൂടെയുള്ള മരണ സാധ്യത 68 ശതമാനം കൂടുതലാണ്.

20 വർഷത്തെ നിരീക്ഷണ പഠനത്തിലൂടെയുള്ള പഠനമാണിത്. സ്ത്രീകൾ അവർ 20 വർഷം കഴിച്ച ശീതളപാനീയങ്ങളും ഫ്രൂട്ട് ഡ്രിങ്കുകളും അതിന് ശേഷം ഉപയോ​ഗിച്ച കൃത്രിമ മധുരമുള്ള പാനീയങ്ങളുടെ ഉപയോഗവും റിപ്പോർട്ട് ചെയ്തു. ഭൂരിഭാ​ഗം സ്ത്രീകൾക്കും കരളിനെ ബാധിച്ചത് ഫൈബ്രോസിസ്, സിറോസിസ്, അല്ലെങ്കിൽ ക്രോണിക് ഹെപ്പറ്റൈറ്റിസ് തുടങ്ങിയ വിട്ടുമാറാത്ത കരൾ രോഗങ്ങളുമാണ്. ഇത് മൂലം മരിച്ചവരുടെ റിപ്പോർട്ടും പരിശോധിച്ചു. ഇവ രണ്ടും താരതമ്യം ചെയ്തുള്ള പഠനത്തിലൂടെയാണ് പുതിയ കണ്ടെത്തൽ.

മധുരപാനീയങ്ങൾ അമിതമായി കുടിച്ചാൽ എല്ലാ പ്രായക്കാർക്കും സ്ട്രോക്ക്, ഡിമെൻഷ്യ എന്നിവയ്‌ക്കുള്ള സാധ്യത മൂന്നു മടങ്ങ് കൂടുതലാണെന്ന് മുൻപ് ചില പഠനങ്ങളിൽ തെളിയിച്ചിരുന്നു. സ്ഥിരമായി മധുരപാനീയങ്ങൾ ഉപയോഗിക്കുന്നവരിൽ അവരുടെ തലച്ചോറിന്റെ പ്രവർത്തനം മറ്റുള്ളവരെ അപേക്ഷിച്ച് മന്ദഗതിയിലായിരിക്കുമെന്നും പഠനങ്ങളുണ്ട്.

Tags: SUB
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies