അവഗണിക്കരുത്, പോഷകമാണ് റംബൂട്ടാൻ; ആരോഗ്യകരമായ കറി ശീലമാക്കാം; ഞെടിയിടയിൽ തയ്യാറാക്കാം റംബൂട്ടാൻ കറി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

അവഗണിക്കരുത്, പോഷകമാണ് റംബൂട്ടാൻ; ആരോഗ്യകരമായ കറി ശീലമാക്കാം; ഞെടിയിടയിൽ തയ്യാറാക്കാം റംബൂട്ടാൻ കറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2023, 02:04 pm IST
FacebookTwitterWhatsAppTelegram

കാണാനുള്ള ഭംഗിയിൽ എല്ലാവരും വാങ്ങുമെങ്കിലും പലരും കഴിക്കാൻ വിമുഖത കാണിക്കുന്ന ഒരു പഴമാണ് റംബൂട്ടാൻ. വിറ്റാമിനുകളും മറ്റ് പോഷകങ്ങളും ധാരാളമുള്ള റംബൂട്ടാൻ ആരോഗ്യകാര്യത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും എല്ലുകളുടെ ആരോഗ്യത്തിനും രക്തയോട്ടം വർദ്ധിപ്പി്ക്കാനും വിളർച്ചയെ തടയാനും റംബൂട്ടാൻ അടിപൊളിയാണ്. നിർജ്ജലീകരണം തടയാനും കൊഴുപ്പിനെ നീക്കം ചെയ്യാനും ഇത് വളരെ സഹായകമാണ്.

വെറുതെ കഴിക്കാൻ ഇഷ്ടമില്ലാത്തവർക്ക് റംബൂട്ടാൻ മറ്റ് പല രീതികളിലും പരീക്ഷിക്കാവുന്നതാണ്. അത്തരത്തിൽ റംബൂട്ടാൻ കറി എങ്ങനെ തയ്യാറാക്കാമെന്ന നോക്കാം.

ആവശ്യമായ ചേരുവകൾ

റംബൂട്ടാൻ-15 എണ്ണം
ചെറുവുള്ളി- 15 എണ്ണം
പച്ചമുളക്- മൂന്നെണ്ണം
ഇഞ്ചി- കുറച്ച്
വെളുത്തുള്ളി- മൂന്ന് അല്ലി
കറിവേപ്പില-ആവശ്യത്തിന്
മഞ്ഞൾപ്പൊടി- അര ടീസ്പൂൺ
മുളകുപ്പൊടി- ഒരു ടീസ്പൂൺ
ഉപ്പ്-ആവശ്യത്തിന്
വെള്ളം-ഒന്നര കപ്പ്
തേങ്ങ-അര മുറി

തയ്യാറാക്കുന്ന വിധം:

റംബൂട്ടാൻ കുരു കളഞ്ഞ് വെയ്‌ക്കുക. വെളിച്ചെണ്ണ ഒഴിച്ച് കടുക് താളിക്കുക. തുടർന്ന് കാൽ ടീസ്പൂൺ ഉലുവ ചേർത്ത് കൊടുക്കുക. ചെറിയ ഉള്ളി, പച്ചമുളക് , ഇഞ്ചി അരിഞ്ഞതും വെളുത്തുള്ളിയ അരിഞ്ഞതും കറിവേപ്പിലയും ചേർക്കുക. ഇത് വഴണ്ട് വരുമ്പോൾ മഞ്ഞൾപ്പൊടി, മുശകുപ്പൊടിയും ചേർത്ത് ഉപ്പും ചേർക്കുക. മസാലയുടെ പച്ച മണം മാറും വരെ വഴറ്റുക. ഇതിലേക്ക് തൊലി കളഞ്ഞ് വെച്ചിരിക്കുന്ന റംബൂട്ടാൻ ചേർത്ത് കൊടുക്കുക. യോജിപ്പിച്ച ശേഷം വെള്ളം ചേർത്ത് കൊടുക്കുക. പത്ത് മിനിറ്റ് അടച്ച് വെച്ച് വേവിക്കുക. അര മുറി തേങ്ങ വെള്ളം കുറച്ച് അരച്ചെടുക്കുക. ഇത് കറിയിലേക്ക് ചേർക്കുക. ചൂടോടെ ചോറിനൊപ്പം കൂട്ടാവുന്നതാണ്.

Tags: SUB
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies