ഡ്യൂറൻഡ് കപ്പ്: കേരളാ ഡെർബിയിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ പഞ്ഞിക്കിട്ട് ഗോകുലം കേരള
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഡ്യൂറൻഡ് കപ്പ്: കേരളാ ഡെർബിയിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ പഞ്ഞിക്കിട്ട് ഗോകുലം കേരള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2023, 06:44 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: ഡ്യൂറൻഡ് കപ്പിലെ കേരള ഡെർബി മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സിനെതിരെ ഗോകുലം കേരളയ്‌ക്ക് ജയം. മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് ഗോകുലത്തിന്റെ വിജയം. ആദ്യപകുതിയിൽ 3-1 ന് പിന്നിട്ട് നിന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയിൽ മുന്നേറ്റം കാഴ്ച വെച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നു.
രണ്ട് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുമായി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരാണ് ഗോകുലം. എന്നാൽ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റേത് ആദ്യ മത്സരമായിരുന്നു.

മത്സരത്തിന്റെ 17-ാം മിനിറ്റിൽ ബൗബയിലൂടെ ഗോകുലം ആദ്യ ലീഡെടുത്തു. ജസ്റ്റിനിലൂടെ 35-ാം മിനിറ്റിൽ ബ്ലാസ്‌റ്റേഴ്‌സ് സമനില ഗോൾ കണ്ടെത്തി. കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഇതിന് ശേഷം ആക്രമണം അഴിച്ചുവിട്ടെങ്കിലും 42-ാം മിനിറ്റിൽ ശ്രീക്കുട്ടനിലൂടെ ഗോകുലം ലീഡ് ഉയർത്തി. ഈ സീസണിലെ ശ്രീക്കുട്ടന്റെ രണ്ടാം ഗോളാണിത്. ആദ്യപകുതിയിൽ അലക്‌സ് സാഞ്ചെസിലൂടെ ഗോകുലം മൂന്നാം ഗോളുംകണ്ടെത്തി.

രണ്ടാം പകുതിയിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് കളിയിലേക്ക് തിരികെ വരാൻ ശ്രമിക്കുമ്പോഴേക്കും അഭിജിത്തിലൂടെ ഗോകുലം നാലാം ഗോൾ കണ്ടെത്തുകയായിരുന്നു. 54-ാം മിനിറ്റിൽ പ്രബീർ ദാസിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ് ഒരുഗോൾ കൂടെ മടക്കി. ഇതിനിടെ ഇരുടീമുകളും മാറ്റങ്ങൾ വരുത്തിയെങ്കിലും 77-ാം മിനിറ്റിലൂടെ അഡ്രിയാൻ ലൂണയിലുടെ ബ്ലാസ്‌റ്റേഴ്‌സ് സ്‌കോർ 4-3 ആക്കി.

Tags: KERALA BLASTERSdurand cupGOKULAM KERALA
Share
Tweet
SendShare

More News from this section

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies