എന്താ...മോനേ...; ആവേശം അവസാനിക്കുന്നില്ല; 'മാത്യു' ലുക്കിൽ ഫോട്ടോ പങ്കുവെച്ച് മോഹൻലാല്‍
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

എന്താ…മോനേ…; ആവേശം അവസാനിക്കുന്നില്ല; ‘മാത്യു’ ലുക്കിൽ ഫോട്ടോ പങ്കുവെച്ച് മോഹൻലാല്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2023, 08:41 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യയൊട്ടുക്കെ തരം​ഗം തീർക്കുകയാണ് രജനികാന്ത് ചിത്രം ജയിലർ. നെൽസൺ സംവിധാനം ചെയ്ത ചിത്രത്തിൽ സ്റ്റൈൽ കൊണ്ടും മാസ് കൊണ്ടും ആരാധകരിൽ ആവേശം തീർക്കുകയാണ് രജനികാന്ത്. തലൈവർക്കൊപ്പം മലയാളത്തിലെയും കന്നഡയിലെയും താര രാജാക്കന്മാർ കൂടി സ്ക്രീനിൽ വന്നതോടെ തെന്നിന്ത്യ മുഴുവൻ സിനിമ ഓളം സൃഷ്ടിച്ചു. കേരളത്തിൽ പ്രതീക്ഷിച്ചതിലുമപ്പുറമാണ് ജയിലറിന്റെ ബോക്സ്ഓഫീസ് വേട്ട. അതിന് പ്രധാന കാരണം മോഹൻലാൽ എന്ന താരരാജാവ് തന്നെ. സിനിമയിൽ ​ഗ്യാങ്സ്റ്റർ ആയി എത്തിയ മോഹൻലാൽ സിനിമാ പ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ചു.

മിനിറ്റുകൾ മാത്രമെ സിനിമയിൽ താരം പ്രത്യക്ഷപ്പെടുന്നുള്ളൂ എങ്കിലും സ്റ്റൈൽ കൊണ്ടും സ്വാ​ഗ് കൊണ്ടും തിയറ്റർ താരം ഇളക്കി മറിച്ചു. സ്റ്റൈലിഷ് വിന്റേജ് ലുക്കിലാണ് മോഹൻലാലിന്റെ മാത്യു എന്ന കഥാപാത്രം ആരാധകരുടെ മനസ്സ് കീഴടക്കിയത്. ആദ്യ ഷോ കഴിഞ്ഞതോടെ തന്നെ സമൂഹമാദ്ധ്യമങ്ങളിൽ മാത്യു തരം​ഗമായി മാറി. മോഹൻലാലിന്റെ ചിത്രങ്ങൾ കൊണ്ട് സോഷ്യൽ മീഡിയയ്‌ക്ക് തീപിടിച്ചിരുന്നു. എങ്ങും മാത്യു തരം​ഗം.

ഇപ്പോഴിതാ, ജയിലറിലെ കോസ്റ്റ്യൂം ഇട്ടുള്ള ഫോട്ടോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് മോഹൻലാൽ. ജയിലർ നൂറ് കോടി ക്ലബിൽ ഇടം പിടിച്ചു എന്നുള്ള റിപ്പോർട്ടുകൾ പുറത്തു വരുമ്പോൾ തന്നെയാണ് താരത്തിന്റെ പോസ്റ്റും. ജിഷാദ് ഷംസുദ്ദീനാണ് ജയിലറിലെ മോഹൻലാലിന്റെ ലുക്കിന് പിന്നിൽ. ഇരുവരുമൊത്തുള്ള ചിത്രവും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എണ്‍പതുകളിലെ ഒരു ഡോണ്‍‌ ലുക്കിലാണ് മോഹൻലാൽ സിനിമയിൽ പ്രത്യക്ഷപ്പെട്ടത്.

Tags: mohanlalJailerSUB
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies