മൂന്ന് ദിവസം, 300 കോടി ക്ലബിലേക്ക് ജയിലർ; രാജ്യത്തിന് പുറത്തും വൻ സ്വീകാര്യത
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മൂന്ന് ദിവസം, 300 കോടി ക്ലബിലേക്ക് ജയിലർ; രാജ്യത്തിന് പുറത്തും വൻ സ്വീകാര്യത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2023, 10:28 am IST
FacebookTwitterWhatsAppTelegram

300 കോടി ക്ലബിലേക്ക് ജയിലർ. റിലീസിന് മൂന്ന് ദിവസത്തെ കണക്കുകൾ പുറത്തുവരുമ്പോൾ, തമിഴ്‌നാട്ടിൽ നിന്ന് മാത്രം ചിത്രം നേടിയത് 80 കോടിയിലധികമാണ്. കേരളത്തിൽ നിന്ന് ഞായറാഴ്ച മാത്രം ലഭിച്ചത് ഏഴ് കോടിയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ഹിറ്റാണ് ചിത്രമെന്ന് കണക്കുകൾ തെളിയ്‌ക്കുന്നു.

വ്യാഴാഴ്ച റിലീസ് ചെയ്ത ജയിലർ ആദ്യ ദിനം തന്നെ 48.35 കോടി രൂപയുടെ മികച്ച കളക്ഷൻ നേടി. വെള്ളിയാഴ്ച ചിത്രം 25.75 കോടിയും ശനിയാഴ്ച 35 കോടിയും നേടിയതായി ട്രേഡ് അഗ്രഗേറ്റർ സാക്‌നിൽക് പറയുന്നു. നാലാം ദിവസം ചിത്രം 38 കോടിയാണ് നേടിയതെന്ന് വെബ്സൈറ്റ് പറയുന്നു. 127 കോടി രൂപയാണ് ചിത്രത്തിന് ഇന്ത്യയിൽ നിന്ന് മാത്രം ലഭിച്ചത്. ഓഗസ്റ്റ് 15-നും അവധിയായതിനാൽ കലക്ഷൻ ഉയരുമെന്നു തന്നെയാണ് കണക്കുകൂട്ടൽ. ആറാം ദിനം ചിത്രം നാനൂറ് കോടി ക്ലബ്ബിൽ ഇടംപിടിച്ചേക്കുമെന്നാണ് റിപ്പോർട്ട്.

ഇന്ത്യക്ക് പുറത്തും ചിത്രത്തിന് വൻ സ്വീകരണമാണ് ലഭിക്കുന്നത്. ഓസ്‌ട്രേലിയയിൽ ചിത്രം വൺ മില്യൺ ക്ലബ്ബിലെത്തി. യുകെയിൽ ഒരു തമിഴ് സിനിമയ്‌ക്ക് ആദ്യമായാണ് ഇത്രമാത്രം ഓപ്പണിംഗ് കളക്ഷൻ ലഭിക്കുന്നതെന്നാണ് ട്രേഡ് അനലിസ്റ്റുമാർ പറയുന്നത്. 900K കളക്ഷനാണ് അമേരിക്കയിൽ ചിത്രത്തിന് ലഭിച്ചത്.

Tags: JailerSUB
ShareTweetSendShare

More News from this section

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

Latest News

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies