77-ാം സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം; പ്രധാനമന്ത്രി രാവിലെ 7.30-ന് രാജ്യത്തെ അഭിസംബോധന ചെയ്യും;ആദരവുമായി ഗൂഗിൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

77-ാം സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം; പ്രധാനമന്ത്രി രാവിലെ 7.30-ന് രാജ്യത്തെ അഭിസംബോധന ചെയ്യും;ആദരവുമായി ഗൂഗിൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2023, 06:36 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി:  നൂറ്റാണ്ടുകൾ നീണ്ട വിദേശ  ഭരണത്തിന്റെ കീഴിൽ നിന്നും ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ ഓർമ്മ പുതുക്കി മറ്റൊരു സ്വാതന്ത്ര്യദിനം കൂടി എത്തിയിരിക്കുകയാണ്. രാജ്യമെമ്പാടും വലിയ ആഘോഷങ്ങൾക്കാണ് പദ്ധതിയിട്ടിരിക്കുന്നത്.

77-ാം സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി രാവിലെ 7.30-ന് രാജ്യത്തെ അഭിസംബോധന ചെയ്യും. തുടർച്ചയായ പത്താം തവണയാണ് പ്രധാനമന്ത്രി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തുന്നത്.  സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്ന് 1800 ഓളം പേരെയാണ് വിശിഷ്ട അതിഥികളായി കേന്ദ്രം ക്ഷണിച്ചിരിക്കുന്നത്. 660 ഗ്രാമങ്ങളിലെ 400-ലധികം സർപഞ്ചുമാർ, ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ പദ്ധതിയിൽ നിന്ന് 250 പേർ, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയിലും പ്രധാനമന്ത്രി കൗശൽ വികാസ് യോജനയിലും 50 പേർ വീതം, കേന്ദ്ര വിസ്ത പദ്ധതിയുടെ 50 ശ്രം യോഗികൾ . 50 വീതം പ്രൈമറി സ്‌കൂൾ അധ്യാപകർ, നഴ്‌സുമാർ, മത്സ്യത്തൊഴിലാളികൾ തുടങ്ങി നിരവധി പേരാണ് ചെങ്കോട്ടയിലെ ആഘോഷത്തിൽ പങ്കുച്ചേരുക.

രാജ്യം സ്വാതന്ത്ര്യം ആഘോഷമാക്കുന്ന വേളയിൽ സ്വതന്ത്രയായതിന്റെ ഓർമ്മപ്പെടുത്തലിലാണ് ഗൂഗിളും. വിവിധ സംസ്ഥാനങ്ങളിലെ സമ്പന്നമായ പാരാമ്പര്യ വസ്ത്രാലങ്കരങ്ങൾ പ്രദർശിപ്പിച്ചാണ് ഗൂഗിളും ആഘോഷങ്ങളുടെ ഭാഗമാകുന്നത്.

ഡൽഹി സ്വദേശിയായ നമ്രത കുമാറാണ് ഗൂഗിൾ ഡൂളിന് പിന്നിൽ.രാജ്യത്തിന്റെ മുഖച്ഛായയാണ് ഇന്ത്യയുടെ തുണിത്തരങ്ങൾ. ആഗോളതലത്തിൽ പോലും ഇന്ത്യ അറിയപ്പെടുന്നത് ഇവിടുത്തെ വ്യത്യസ്തയാർന്ന തുണിത്തരങ്ങളുടെ പേരിലാണ്. ഇതിന്റെ സ്മരണയ്‌ക്കാണ് അഭിമാനകരമായ തുണിത്തരങ്ങളെ ഡൂഡിളിൽ അവതരിപ്പിച്ചതെന്ന് നമത്ര പറഞ്ഞു.

Tags: independence dayred fortpm modi
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies