ഇനി 4 ശതകത്തിന്റെ ദൂരം..! സച്ചിന്റെ സെഞ്ച്വറി റെക്കോര്‍ഡ് ഏഷ്യാ കപ്പില്‍ പഴങ്കഥയാക്കാന്‍ കിംഗ് കോഹ്ലി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇനി 4 ശതകത്തിന്റെ ദൂരം..! സച്ചിന്റെ സെഞ്ച്വറി റെക്കോര്‍ഡ് ഏഷ്യാ കപ്പില്‍ പഴങ്കഥയാക്കാന്‍ കിംഗ് കോഹ്ലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2023, 11:00 am IST
FacebookTwitterWhatsAppTelegram

ഏഷ്യാകപ്പ് തുടങ്ങാനിരിക്കെ സമൂഹമാദ്ധ്യമങ്ങളിലെ ചര്‍ച്ച മാസ്റ്റര്‍ ബ്ലാസ്റ്ററിന്റെ ഒരു റെക്കോര്‍ഡ് കിംഗ് കോഹ്ലി മറികടക്കുമോ എന്നതാണ്. ഒരു വിഭാഗം ആരാധര്‍ പറയുന്നത് ഏഷ്യാ കപ്പ് പൂര്‍ത്തിയാകുമ്പോള്‍ കോഹ്ലി ചരിത്രമെഴുതുമെന്നാണ്. എന്നാല്‍ മറ്റൊരു വിഭാഗം ഇതിനോട് യോജിക്കുന്നില്ല. നിലവിലെ ഫോമില്‍ കോഹ്ലിക്ക് അതിന് സാധിക്കില്ലെന്നാണ് വാദം.

ഏകദിന ക്രിക്കറ്റിലെ സെഞ്ച്വറികളുടെ കാര്യത്തിലാണ് തര്‍ക്കം രൂക്ഷം. 49 സെഞ്ച്വറികളായിരുന്നു സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വിരമിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പേരില്‍ കുറിക്കപ്പെട്ടിരുന്നത്. 34-കാരനായ കോഹ്ലി ഇതിനകം 46 സെഞ്ച്വറികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതാണ് വാദത്തിന് ആധാരം. ഇനി നാലു സെഞ്ച്വറികള്‍ നേടിയാല്‍ കിംഗിന് റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിക്കാം.

274 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കോഹ്ലി 57.32 ആവറേജില്‍ 12,898 റണ്‍സ് നേടിയിട്ടുണ്ട്. 46 സെഞ്ച്വറി പൂര്‍ത്തിയാക്കിയ താരം 65 അര്‍ദ്ധ ശതകവും നേടിയിട്ടുണ്ട്. അതേസമയം സച്ചിന്റെ ടെസ്റ്റ് സെഞ്ച്വറി റെക്കോര്‍ഡിനരികെ അടുത്തെങ്ങും കോഹ്ലിക്ക് എത്തിപ്പെടാനാവില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 17 വരെ പാകിസ്താനിലും ശ്രീലങ്കയിലുമായിട്ടാണ് ഏഷ്യാ കപ്പ് ഏകദിന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് നടക്കുന്നത്.

Tags: MaycenturyviratrecordodikohiliBreak
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

Latest News

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies