ബഹിരാകാശം മുതൽ ആഴക്കടൽ വരെ, ഇന്ത്യ ആധുനികവത്ക്കരണത്തിന്റെ പാതയിൽ; പ്രധാനമന്ത്രി നരേന്ദ്ര മോദി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബഹിരാകാശം മുതൽ ആഴക്കടൽ വരെ, ഇന്ത്യ ആധുനികവത്ക്കരണത്തിന്റെ പാതയിൽ; പ്രധാനമന്ത്രി നരേന്ദ്ര മോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2023, 12:06 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി:  ബഹിരാകാശം മുതൽ ആഴക്കടൽ വരെയുള്ള ദൗത്യങ്ങളിൽ ഇന്ത്യ അതിവേഗം വളരുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 77-ാം സ്വാതന്ത്ര്യദിനത്തിന്റെ ആരവങ്ങൾ രാജ്യത്ത് അലയടിക്കുമ്പോൾ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയതിനു ശേഷം ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യ ആധുനികവത്ക്കരണത്തിന്റെ പാതയിൽ അതിവേഗം വളർന്നുകൊണ്ടിരിക്കുകയാണ്. ബഹിരാകാശം മുതൽ ആഴക്കടൽ വരെയുള്ള ദൗത്യങ്ങളിൽ രാജ്യം മുന്നേറുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് പെൺകുട്ടികൾ മുൻനിരയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. അവർ ആൺകുട്ടികളെക്കാൾ ടെക്‌നോളജിയിലും, എഞ്ചിനീയറിംഗ് മേഖലകളിലും, ഗണിതശാസ്ത്ര മേഖലകളിലും മികവ് പുലർത്തുന്നുണ്ട്. പെൺകുട്ടികളുടെ ഉന്നമനമാണ് രാജ്യത്തിന്റെ ലക്ഷ്യം. ഗ്രാമങ്ങളിൽ ഇന്റർനെറ്റ് സൗകര്യവും കംപ്യൂട്ടർ ലഭ്യതയും വർദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ഇന്ത്യയുടെ ബഹിരാകാശ ദൗത്യത്തെയും ആഴക്കടൽ പഠനങ്ങളെയും കുറിച്ച് പ്രധാനമന്ത്രി പരാമർശിക്കുമ്പോൾ രാജ്യം കാത്തിരിക്കുന്നതും ചാന്ദ്രയാൻ-3 ന്റെ വിജയത്തിനായി തന്നെയാണ്.
ചന്ദ്രയാൻ -3 ചന്ദ്രോപരിതലത്തിൽ പതിയെ ഇറങ്ങാൻ തയ്യാറെടുക്കുകയാണ്. ഓഗസ്റ്റ് 23-നാണ് സോഫ്റ്റ് ലാൻഡിംഗാണ് ശാസ്ത്ര ലോകം പ്രതീക്ഷിക്കുന്നത്. ഈ ബഹിരാകാശ ദൗത്യം വിജയിക്കുകയാണെങ്കിൽ ഇന്ത്യയ്‌ക്കിത് ചരിത്ര നേട്ടമായിരിക്കും.

അതിനിടെ, സമുദ്രയാൻ എന്ന് പേരിട്ടിരിക്കുന്ന ആഴക്കടൽ ദൗത്യത്തിനും ഇന്ത്യ ഒരുങ്ങുന്നുണ്ട്. ആഴക്കടലിനെ കുറിച്ച് കൂടുതൽ പര്യവേക്ഷണം ചെയ്യുക എന്നതാണ് ഈ ദൗത്യം ലക്ഷ്യമിടുന്നത്, കൂടാതെ ഇതിൽ മൂന്ന് ഉദ്യോഗസ്ഥരെയും 6000 മീറ്റർ താഴ്ചയിലേക്ക് പര്യവേഷണത്തിനായി കൊണ്ടുപോകും. ആഴക്കടൽ വിഭവങ്ങൾ പഠിക്കുന്നതിനും ജൈവവൈവിധ്യത്തെ കൂടുതൽ അടുത്തറിയുന്നതിനുമായി രൂപകൽപ്പന ചെയ്തിട്ടുള്ള സമുദ്രയാൻ പദ്ധതി, ഇന്ത്യയുടെ ആദ്യത്തെ മനുഷ്യസമുദ്ര ദൗത്യം കൂടിയാണ്.

Tags: Narendra Modiprime ministerChandrayanSamudrayan
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies