സുപ്രധാനമാറ്റത്തിനൊരു ലോംഗ് റെയ്ഞ്ചർ! ദേശീയ ടീമിൽ ഇന്ത്യൻ വംശജരെയും ഉൾപ്പെടുത്തിയേക്കും; പുതിയ ചുവട്‌വയ്പ്പിന് അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സുപ്രധാനമാറ്റത്തിനൊരു ലോംഗ് റെയ്ഞ്ചർ! ദേശീയ ടീമിൽ ഇന്ത്യൻ വംശജരെയും ഉൾപ്പെടുത്തിയേക്കും; പുതിയ ചുവട്‌വയ്പ്പിന് അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2023, 11:43 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യൻ പൗരന്മാർക്കൊപ്പം ഇന്ത്യൻ വംശജരെയും ദേശീയ ടീമിലേക്ക് പരിഗണിക്കാനൊരുങ്ങി അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ. ഇത് സംബന്ധിച്ച് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ എഐഎഫ്എഫ് കർമ്മസമിതിയ്‌ക്ക് രൂപം നൽകി. നിലവിലെ നിയമം അനുസരിച്ച് ഇരുവിഭാഗക്കാർക്കും ദേശീയ ടീമിന്റെ ഭാഗമായി അന്താരാഷ്‌ട്ര മത്സരങ്ങളിൽ ഒരുമിച്ച് പങ്കെടുക്കാനാവില്ല.

നിയമ പ്രകാരം ഇന്ത്യൻ പൗരത്വം ഉള്ളവർക്ക് മാത്രമാണ് ദേശീയ ടീമിൽ കളിക്കാൻ സാധിക്കൂ. വിദേശത്ത് താമസിക്കുന്ന ഇന്ത്യൻ വംശജർക്ക് ടീമിന്റെ ഭാഗമാകണമെങ്കിൽ ഇന്ത്യൻ പൗരത്വം സ്വീകരിക്കുകയും വേണം. പഞ്ചാബ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് സമീർ ഥാപ്പറിന്റെ നേതൃത്വത്തിലുളള കർമസമിതി ജനുവരി 31-നകം റിപ്പോർട്ട് സമർപ്പിക്കും. കർമസമിതിയിലെ മറ്റ് അംഗങ്ങളെ എഐഎഫ്എഫ് പിന്നീട് തീരുമാനിക്കും.

പിഐഒ(Perosns of Indian Origin), ഒസിഐ(Overseas Citizens of India) കാർഡിലുളള ഫുട്ബോൾ താരങ്ങളുടെ വിശദാംശങ്ങൾ ശേഖരിക്കും. രാജ്യത്തെ നിയമം അനുസരിച്ച് നിലവിൽ ഇവരെ ദേശീയ ടീമുകളിൽ ഉൾപ്പെടുത്താൻ സാധിക്കില്ലെങ്കിലും കേന്ദ്രസർക്കാരുമായി ഇക്കാര്യത്തിൽ ചർച്ചകൾ നടത്തി പരിഹാരം കണ്ടെത്താനാകുമെന്നാണ് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ വിശ്വാസം. അതിന് മുന്നോടിയായി മതിയായ പഠനം നടത്തേണ്ടതുണ്ടെന്നും എഐഎഫ്എഫ് പ്രസിഡന്റ് കല്യാൺ ചൗബെ പറഞ്ഞു.
ണൃശലേ ീേ ടമിഷമ്യ ഗൗാമൃ

Tags: AIFFINDIAN FOOTBALL
ShareTweetSendShare

More News from this section

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

Latest News

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies