പാവം പെൺകുട്ടിയെ ആക്രമിക്കരുത്; മാസപ്പടി വിവാദത്തിൽ ഇപി ജയരാജൻ
Thursday, September 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാവം പെൺകുട്ടിയെ ആക്രമിക്കരുത്; മാസപ്പടി വിവാദത്തിൽ ഇപി ജയരാജൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2023, 03:03 pm IST
Facebook
Twitter
WhatsAppTelegram

കോട്ടയം: മാസപ്പടി വിവാദത്തിന്റെ പേരിൽ പാവപ്പെട്ടൊരു പെൺകുട്ടിയെ ആക്രമിക്കുന്നുവെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്‌ക്കെതിരായി നടക്കുന്ന പ്രചാരണങ്ങൾ മുഖ്യമന്ത്രിയെ ഉന്നംവെച്ചാണെന്നും വിവാദ കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്ന് വീണ വാങ്ങിയ പണം കൺസൾട്ടൻസി ഫീസ് മാത്രമാണെന്നും ജയരാജൻ ന്യായീകരിച്ചു. വീണക്കെതിരെ വ്യക്തിഹത്യ നടത്തരുതെന്നും അദ്ദേഹം പ്രതികരിച്ചു.

‘കൺസൾട്ടൻസി പാടില്ലേ? നമ്മുടെ തകർന്ന് പോയ വ്യവസായങ്ങളുടെ പുനരുജ്ജീവനത്തിനായി എത്രയോ കൺസൾട്ടൻസി കമ്പനികൾ ഇവിടെ പ്രവർത്തിക്കുന്നു. തകർന്നു പോയ ഫാക്ടറികളിൽ സാമ്പത്തിക ക്രമീകരണം നടത്താൻ കാലഘട്ടത്തിന് അനുയോജ്യമായ പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്ന എത്രയോ പേർ കേരളത്തിലുണ്ട്. ഇത്തരത്തിൽ ഉപദേശം നൽകുന്നവർക്ക് ധാരാളം ഫീസ് ലഭിക്കുന്നുണ്ട്. ഇത് ചെയ്യുന്ന ആയിരക്കണക്കിനാളുകൾ ഇവിടെയുണ്ട്. ഇപ്പോഴുണ്ടായ വിവാദം മുഖ്യമന്ത്രിയെ ആക്രമിക്കാനാണ്. ഇതിന് വേണ്ടി എന്തിനാണ് പാവപ്പെട്ട പെൺകുട്ടിയെ ആക്രമിക്കുന്നത്. ‘ ജയരാജൻ പ്രതികരിച്ചു.

 

Tags: ep jayarajanveena vijayanMASSAPADI
Share
Tweet
SendShare

More News from this section

കേരളത്തില്‍ ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; വൈകിട്ട് 6.15 മുതല്‍ രാത്രി 12.45 വരെ

പരശുറാം എക്സ്പ്രസിന് ഇനി എൽഎച്ച്ബി കോച്ചുകൾ; 22 മുതൽ പുതിയ മാറ്റം, സീറ്റുകൾ കുറയില്ല

അതിരമ്പുഴയില്‍ ട്യൂഷന് പോകുന്നതിനിടെ കുട്ടികളെ കാറില്‍ കയറ്റിക്കൊണ്ട് പോകാന്‍ ശ്രമം; അന്വേഷണം ശക്തമാക്കി പൊലീസ്

‘ഓപ്പറേഷന്‍ ഡൊമിനോ’; കൊക്കെയ്ന്‍ കടത്ത് ശൃംഖല തകര്‍ത്ത് എന്‍സിബി, ഏഴ് പേര്‍ പിടിയില്‍

ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി സതീശന്‍ നമ്പൂതിരി

ഒരു മണിക്കൂറിനിടെ രണ്ടിടത്ത് മാലപൊട്ടിക്കൽ; മോഷ്ടിച്ച ബൈക്കിൽ കറങ്ങി കവർച്ച, രണ്ട് യുവാക്കൾ പിടിയിൽ

Latest News

ഏഷ്യന്‍ ഗെയിംസ് 2026: ഇന്ത്യന്‍ താരങ്ങള്‍ക്ക് താമസസൗകര്യം കിട്ടാന്‍ 14 മണിക്കൂര്‍ കാത്തിരിപ്പ്; ഷൂട്ടിങ് സംഘത്തിനും പ്രതിസന്ധി

പ്രതിരോധ മേഖലയ്‌ക്ക് കരുത്തേകാൻ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്; തേജസ്, ധ്രുവ് ഹെലികോപ്റ്ററുകൾ നാളെ വ്യോമസേനയ്‌ക്ക് കൈമാറും

ഏഷ്യന്‍ ഗെയിംസില്‍ വനിതാ ക്രിക്കറ്റ് തുടങ്ങി; ബംഗ്ലാദേശും പാകിസ്താനും സെമിയില്‍, ഇന്ത്യ നാളെ ഇറങ്ങും

വ്യാജ ഒപ്പും വിലാസവും ഉപയോഗിച്ച് ശമ്പളം തട്ടിയെടുത്തു; കണ്ണൂർ സർവകലാശാല മുൻ ഫിസിക്സ് മേധാവിക്ക് 6 വർഷം തടവും 80,000 രൂപ പിഴയും; 18 വർഷത്തിന് ശേഷം വിധി

‘ടാസ്‌കി വിളിയെടാ ’ മുതൽ നെടുമുടി വേണു–ശ്രീനിവാസൻ കോമ്പോ വരെ; പ്രിയദർശന്റെ ‘തേന്മാവിൻ കൊമ്പത്ത്’ 4K റീമാസ്റ്ററുമായി ഒക്ടോബർ ഒന്നിന് എത്തുന്നു

തലയ്‌ക്ക് ഒരുകോടി രൂപ വിലയിട്ട കമ്യൂണിസ്റ്റ് ഭീകരൻ, 15 വർഷമായി ഒളിവിൽ; മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗം അസിം മണ്ഡൽ പശ്ചിമ ബംഗാളിൽ അറസ്റ്റിൽ; സേനയെ അഭിനന്ദിച്ച് സുവേന്ദു അധികാരി

ഫോണ്‍ എടുക്കാത്തതിനെച്ചൊല്ലി തര്‍ക്കം; പിറവത്ത് യുവാവിനെ പെട്രോള്‍ ഒഴിച്ച് തീകൊളുത്താന്‍ ശ്രമം; നാല് പേര്‍ അറസ്റ്റില്‍

ടാറ്റ ഗ്രൂപ്പിന്റെ തലപ്പത്ത് എൻ. ചന്ദ്രശേഖരൻ തുടരും; ടാറ്റ സൺസ് ഓഹരി വിപണിയിലേക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies