ആദിത്യഹൃദയം – രാമായണതത്വവിചാരം ഭാഗം 31
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

ആദിത്യഹൃദയം – രാമായണതത്വവിചാരം ഭാഗം 31

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2023, 04:17 pm IST
Facebook
Twitter
WhatsAppTelegram

ഇന്ദ്രജിത്ത് ലക്ഷ്മണനാൽ വധിക്കപ്പെട്ട വിവരം ശ്രീരാമനെ അറിയിച്ചപ്പോൾ ശ്രീരാമന്റെ പ്രതികരണം

“ദുഷ്കരമെത്രയും നീ ചെയ്ത കാരിയം
രാവണി യുദ്ധേ മരിച്ചതു കാരണം
രാവണൻ‌താനും മരിച്ചാനറിക നീ
ക്രുദ്ധനായ് നമ്മോടു യുദ്ധത്തിനായ് വരും
പുത്രശോകത്താലിനി ദശഗ്രീവനും.”.… എന്നായിരുന്നു..

മേഘനാദനും മരിച്ചത് അറിഞ്ഞതോടെ രാവണൻ ഒരു മാനസികരോഗിയുടെ ഭാവത്തിലായി. ഒടുവിൽ സർവ്വ സന്നാഹങ്ങളും കൂട്ടി വിജയം അല്ലെങ്കിൽ മരണം എന്ന ഭാവത്തിൽ ആക്രമണത്തിന് ഒരുങ്ങി. രഥത്തിൽ അഹങ്കാരത്തോടെ ഇരുന്നുള്ള രാവണന്റെ യുദ്ധം കടുത്തപ്പോൾ ശ്രീരാമൻ ഒപ്പം എത്താൻ അല്പം ബുദ്ധിമുട്ടി. എന്നാൽ ദേവേന്ദ്രൻ തന്റെ തേരുമായി തേരാളി മാതലിയെ ശ്രീരാമന്റെ സഹായത്തിന് അയച്ചതോടെ അവിടെ രാവണൻ പതറി.

ഇടയ്‌ക്ക് വിഭീഷണനെ കണ്ട രാവണൻ കൂടുതൽ ദേഷ്യത്തോടെ ദിവ്യമായ വേൽ കയ്യിലെടുത്തു. അതുകണ്ട് ലക്ഷ്മണൻ പെട്ടെന്ന് വിഭീഷണനെ പുറകിൽ ആക്കി മുന്നോട്ടുവന്നു. വിഭീഷണനെ രക്ഷിച്ചെങ്കിലും വേൽ ലക്ഷ്മണന്റെ നെഞ്ചിൽ തുളഞ്ഞു കയറി. ഇത് കണ്ട് ശ്രീരാമനും തളർന്നു.
എന്നാൽ മുറിവ് ഭയാനകമല്ലെന്നും പെട്ടെന്നുതന്നെ ലക്ഷ്മണൻ എഴുന്നേറ്റ് വരുമെന്നും വാനര വൈദ്യൻ സുഷേണൻ വ്യക്തമാക്കിയതോടെ ശ്രീരാമൻ അൽപം ആശ്വാസം പകർന്നു.സുഷേണൻ ഹനുമാനെ നിയോഗിച്ച് ഔഷധം കൊണ്ടുവന്നു. ലക്ഷ്മണൻ വീണ്ടും ഊർജ്ജസ്വലനായി ലക്ഷ്മണനെ ചൊല്ലി ശ്രീരാമൻ തളർന്നിരിക്കുന്നത് കണ്ടപ്പോൾ വിഷമം തോന്നിയ അനുജൻ ജേഷ്ഠനെ ആശ്വസിപ്പിച്ചു. ജ്യേഷ്ഠന്റെ കർത്തവ്യത്തെക്കുറിച്ച് കുറിച്ച് ഓർമിപ്പിച്ചു. ശ്രീരാമൻ അവതാരമാണെന്ന് മട്ടിൽ ഒരു അനുസ്മരണം അതിൽ ഉണ്ടായിരുന്നു.

തുടർന്ന് യുദ്ധക്കളത്തിൽ ശ്രീരാമൻ ഏറെ ശോഭിച്ചു. രാവണന്റെ ഓരോ ശിരസ്സ് അറുത്തിടുമ്പോഴും പുതിയ ശിരസ് മുളച്ചു വരികയായിരുന്നു. ഇത് കണ്ട് വിഷമിച്ച ശ്രീരാമന്റെ രഥത്തിൽ അഗസ്ത്യ മഹർഷി വന്നിറങ്ങി “ആദിത്യഹൃദയം” എന്ന മഹാ മന്ത്രം ഉപദേശിച്ചു. ആ മന്ത്രം മൂന്നുവട്ടം ജപിച്ചിട്ട് ഇറങ്ങിയാൽ കാര്യ തടസ്സം മാറുമെന്ന് ഫലശ്രുതിയും പറഞ്ഞുകൊടുത്തു. പിന്നീട് യുദ്ധം തുടർന്നപ്പോൾ തേരാളി മാതാലി ആദിത്യഹൃദയ മന്ത്രത്തിന്റെ കാര്യം ഓർമിപ്പിച്ചു
ശ്രീരാമൻ മൂന്നുവട്ടം ആദിത്യഹൃദയം ജപിച്ച ശേഷം ബ്രഹ്മാസ്ത്രമെയ്ത് രാവണനെ ഹനിച്ചു. കുല ദേവതാ നമസ്കാരം എല്ലാവരുടെയും കർത്തവ്യമാണ് എന്നും എല്ലാവരും സൂര്യപ്രകാശത്തിന് നന്ദിയുള്ളവരായിരിക്കണം എന്നും ആണ് ഇതിന്റെ സാരാംശം.സൂര്യവംശത്തിന്റെ മൂലകുലദേവതയാണ് ആദിത്യൻ ആദിത്യന്റെ ഹൃദയസ്ഥാനത്ത് ഹൃദയത്തിനകത്ത് ലയിച്ചു നിന്നുള്ള ആക്രമണ പദ്ധതിയിലാണ് രാവണൻ കൊല്ലപ്പെട്ടത് ഒരിക്കലും വംശത്തെ മറക്കരുത്.

എഴുതിയത്
എ പി ജയശങ്കർ
ഫോൺ : 9447213643
ശ്രീ എ പി ജയശങ്കർ എഴുതിയ രാമായണ തത്വ വിചാരത്തിന്റെ മറ്റു ഭാഗങ്ങൾ വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://janamtv.com/tag/ramayana-thatwavicharam/

 

Tags: SUBRamayanamasamAP JayasankarRamayana Thatwavicharam
Share
Tweet
SendShare

More News from this section

നവരാത്രിയിൽ ജപിക്കേണ്ട മന്ത്രങ്ങളും സ്തോത്രങ്ങളും

ദേവീ ഉപാസനയുടെ രഹസ്യങ്ങളും നവരാത്രി വ്രതത്തിന്റെ അത്ഭുത ഫലങ്ങളും

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് തുടക്കം; രാജരാജേശ്വരി അലങ്കാരത്തിൽ ദേവിയുടെ ദർശനം, 11 മണ്ഡപങ്ങളിൽ വിഗ്രഹപ്രദർശനം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies