ആരെ കുറ്റം പറയാനാകും! സഞ്ജുവിന്റെ മാത്രം തെറ്റാണത്; സ്വയം വഞ്ചിക്കുകയാണ് അവന്‍; രൂക്ഷവിമര്‍ശനവുമായി സഞ്ജു ആരാധകനായ മുന്‍ പാക് താരം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ആരെ കുറ്റം പറയാനാകും! സഞ്ജുവിന്റെ മാത്രം തെറ്റാണത്; സ്വയം വഞ്ചിക്കുകയാണ് അവന്‍; രൂക്ഷവിമര്‍ശനവുമായി സഞ്ജു ആരാധകനായ മുന്‍ പാക് താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2023, 08:52 am IST
Facebook
Twitter
WhatsAppTelegram

തുടര്‍ച്ചയായി അവസരം ലഭിച്ചിട്ടും അത് വിനിയോഗിക്കാതിരുന്ന മലയാളി താരം സഞ്ജു സാംസണെ രൂക്ഷമായി വിമര്‍ശിച്ച് പാകിസ്താന്റെ മുന്‍താരം ഡാനിഷ് കനേരിയ. വിന്‍ഡീസ് പരമ്പരയില്‍ സഞ്ജുവിന് ആവശ്യത്തിന് അവസരം ലഭിച്ചുവെന്നും എന്നാല്‍ അത് മുതലാക്കാന്‍ മലയാളി താരത്തിനായില്ലെന്നും കനേരിയ പറഞ്ഞു. സഞ്ജുവിനെ പലപ്പോഴും ഏറെ പിന്തുണച്ചിട്ടുള്ളതും മലയാളി താരത്തിനായി നിരവധി തവണ വാദിച്ചയാളുമാണ് കനേരിയ.

‘സഞ്ജുവിനെക്കുറിച്ച് ഇങ്ങനെ പറയേണ്ടി വരുന്നതില്‍ സങ്കടമുണ്ട്. വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ സഞ്ജുവിന് ആവശ്യത്തിന് അവസരം ലഭിച്ചിട്ടുണ്ട്. പക്ഷെ അത് വിനിയോഗിക്കാന്‍ അവന് സാധിച്ചില്ല. അത് അവന്റെ മാത്രം കുറ്റമാണ്’.

‘സെലക്ടര്‍മാരെയോ മറ്റാരെയെങ്കിലുമോ കുറ്റം പറയാനാവില്ല. സഞ്ജുവിന്റെ മാത്രം തെറ്റാണത്. സ്വയം വഞ്ചിക്കുകയാണ് അവന്‍ ചെയ്യുന്നത്. ഏറെക്കാലം പുറത്തുനിന്ന ശേഷമാണ് അവന്‍ മടങ്ങിവന്നത്. അതുകൊണ്ടുതന്നെ അവസരം മുതലാക്കണമായിരുന്നു’ -കനേരിയ പറഞ്ഞു.

അഞ്ച് മത്സര ടി20 പരമ്പരയില്‍ മൂന്ന് മത്സരത്തിലാണ് സഞ്ജു ബാറ്റുചെയ്തത്. 12, 7, 13 എന്നിങ്ങനെയായിരുന്നു സഞ്ജുവിന്റെ സ്‌കോര്‍. പല ഇന്നിംഗ്‌സിലും അനാവശ്യ ഷോട്ടിന് മുതിര്‍ന്ന് വിക്കറ്റ് വലിച്ചെറിഞ്ഞ താരത്തിന്റെ ഇന്ത്യ ടീമിലെ ഭാവിയും തുലാസിലാണ്.
അയര്‍ലാന്‍ഡ് പര്യടനമാണ് ഇനി താരത്തിന് മുന്നിലുള്ള ആകെയുള്ള പിടിവള്ളി.

Tags: sanjuDANISHsamsonshould
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies