സ്വപ്നസാക്ഷാത്കാരത്തിന് ആകാശം ഒരു പരിധിയല്ല!; ചന്ദ്രയാൻ-3 നിർണായക ഘട്ടങ്ങൾ പൂർത്തിയാക്കി വിജയക്കുതിപ്പ് തുടരുമ്പോൾ അഭിനന്ദന പ്രവാഹം
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വപ്നസാക്ഷാത്കാരത്തിന് ആകാശം ഒരു പരിധിയല്ല!; ചന്ദ്രയാൻ-3 നിർണായക ഘട്ടങ്ങൾ പൂർത്തിയാക്കി വിജയക്കുതിപ്പ് തുടരുമ്പോൾ അഭിനന്ദന പ്രവാഹം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2023, 05:18 pm IST
FacebookTwitterWhatsAppTelegram

ലോകം ചർച്ച ചെയ്യുന്നത് ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3യെ കുറിച്ചാണ്. പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്നും ലാൻഡർ വിജയകരമായി വേർപെടുത്തിയതോടെഓരോ ഇന്ത്യൻ പൗരനും ആഹ്ലാദത്തിലാണ്. ചന്ദ്രനിലേക്ക് പേടകം കൂടുതൽ അടുക്കും തോറും രാജ്യത്തെ ഓരോ പൗരന്റെയും സ്വപ്നം വാനോളം ഉയരുകയാണ്. പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്നും ലാൻഡർ വിജയകരമായി വേർപെട്ടുവെന്ന് ഐഎസ്ആർഒ സ്ഥിരീകരിച്ചതോടെ നിരവധി ആളുകളാണ് തങ്ങളുടെ സന്തോഷം സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രകടിപ്പിക്കുന്നത്.

എക്‌സ് ഉപയോക്താക്കളിൽ ചിലർ ഐഎസ്ആർഒയ്‌ക്ക് ആശംസകൾ അറിയിച്ചു. ഇന്ത്യൻ അഡിമിനിസ്‌ട്രേറ്റീവ് ഓഫീസർ സോണാൽ ഗോയൽ പങ്കുവെച്ചത് പ്രതീക്ഷയുടെ വാക്കുകളായിരുന്നു. ചന്ദ്രനിൽ പ്രതീക്ഷയുടെ ചുവടുകൾ വെയ്‌ക്കുന്നതിന് ആകാശം ഒരു തടസ്സമേയല്ല എന്ന് പറയുന്നത് ശരിയാണ്. വിക്രം ലാൻഡർ പേടകത്തിൽ നിന്നും വിജയകരമായി വേർപെട്ട് പാത തുടരുമ്പോൾ അഭിന്ദനങ്ങൾ. -എന്നായിരുന്നു അദ്ദേഹം കുറിച്ചത്.

‘ചന്ദ്രയാൻ-3 വിക്രം ലാൻഡർ ബഹിരാകാശ പേടകത്തിൽ നിന്നും വിജയകരമായി വേർപെട്ടു. ചരിത്രം സൃഷ്ടിക്കുന്നതിനായുള്ള ഓഗസ്റ്റ് 23-ന് കാത്തിരിക്കുന്നു.’-എന്നായിരുന്നു മറ്റൊരു ഉപയോക്താവ് കുറിച്ചത്. ചന്ദ്രയാൻ ദൗത്യത്തിൽ ലാൻഡർ മൊഡ്യൂളിനെ പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്നും വിജയകരമായി വേർപെടുത്തിയത് ഓരോ ഇന്ത്യൻ പൗരനും അഭിമാന നിമിഷമെന്ന് മറ്റൊരു ഉപയോക്താവ് പറഞ്ഞു. ഇങ്ങനെ നീളുന്നു സ്വപ്‌നസാക്ഷാത്കാരത്തിന്റെ പോസ്റ്റുകൾ.

Tags: chandrayan 3Chandrayan
ShareTweetSendShare

More News from this section

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

‘ഇന്ത്യ-ന്യൂസിലന്‍ഡ് ബന്ധം പുതിയ യാത്രയിലേക്ക്’; ഓക്ലന്‍ഡില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യ വെറും വിപണിയല്ല, ആഗോള വളർച്ചയുടെ ലോഞ്ച്പാഡ്: ഇന്ത്യ–ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ചരിത്രമുദ്ര; ന്യൂസിലൻഡ് നിക്ഷേപകരെ ക്ഷണിച്ച് പ്രധാനമന്ത്രി മോദിയുടെ ശക്തമായ സന്ദേശം

പോക്സോ കേസിന് പിന്നാലെ പ്രതികാരക്കൊല; ഭാര്യയും രണ്ട് മക്കളും പരാതിക്കാരിയും ഉൾപ്പെടെ ആറുപേരെ വെട്ടിക്കൊന്ന് ജാമ്യത്തിലിറങ്ങിയ യുവാവ്

റഡാറിൽ നിന്നൊളിച്ച് ശത്രുവിനെ വേട്ടയാടും; ഇന്ത്യയുടെ സ്റ്റെൽത്ത് യുദ്ധക്കപ്പൽ INS മഹേന്ദ്രഗിരി ഇന്ന് നാവികസേനയുടെ ഭാഗമാകും :ചൈനയ്‌ക്കും പാകിസ്താനും കടലിൽ പുതിയ വെല്ലുവിളി

തമിഴ്‌നാട്ടിൽ അഞ്ച് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തടഞ്ഞ് ഹൈക്കോടതി; വിജയ് രാജിവെച്ച സീറ്റും പട്ടികയിൽ, തിരഞ്ഞെടുപ്പ് കമ്മീഷന് ഇടക്കാല വിലക്ക്

Latest News

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

ദക്ഷിണാഫ്രിക്കന്‍ താരം ജയ്ഡന്‍ ആഡംസ് അന്തരിച്ചു

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; ബോട്ടിലുണ്ടായിരുന്നവരില്‍ 32 പേര്‍ ഇന്ത്യക്കാര്‍ എന്ന് വിവരം

കള്ളാടി തുരങ്കപാത ദുരന്തം: കാരണങ്ങള്‍ അന്വേഷിക്കാന്‍ അഞ്ചംഗ വിദഗ്ധ സമിതി; ഒരു മാസത്തിനകം റിപ്പോര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies