ശ്രീരാമചന്ദ്രൻ : സഹായിച്ചവരെ മറക്കാത്ത മഹദ് വ്യക്തിത്വം - രാമായണതത്വവിചാരം ഭാഗം 32
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

ശ്രീരാമചന്ദ്രൻ : സഹായിച്ചവരെ മറക്കാത്ത മഹദ് വ്യക്തിത്വം – രാമായണതത്വവിചാരം ഭാഗം 32

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2023, 05:52 pm IST
Facebook
Twitter
WhatsAppTelegram

രാവണ വധത്തിനു പിന്നാലെ ജഡസംസ്കാരത്തിനായി വിഭീഷണന് വേണ്ട നിർദ്ദേശങ്ങൾ ശ്രീരാമൻ നൽകി.
തുടർന്ന് വിഭീഷണനെ രാജാഭിഷേകം നടത്തുന്നതിനുള്ള നിർദ്ദേശം ലക്ഷ്മണനും ലഭിച്ചു. ആദ്യം സേതുബന്ധനത്തിന് മുൻപ് അഭിഷേകം കഴിഞ്ഞെങ്കിലും ലങ്കയിലെ ജനങ്ങൾക്ക് മുമ്പിൽ വെച്ചുള്ള ജന പിന്തുണയോടെയുള്ള അഭിഷേകം ആണിത്..
വിഭീഷണമഹാരാജന്റെ അനുവാദത്തോടെ സീതയെ സ്വീകരിച്ച ശ്രീരാമൻ അയോദ്ധ്യാ യാത്രയ്‌ക്കുള്ള സംവിധാനങ്ങൾ ആലോചിച്ചു. വിഭീഷണൻ പുഷ്പക വിമാനം വരുത്തി. അയോധ്യാ യാത്രയിൽ എല്ലാവരും കൂടെ വേണമെന്ന ആഗ്രഹം ശ്രീരാമൻ പ്രകടമാക്കിയപ്പോൾ അതിനുള്ള സൗകര്യങ്ങൾ പുഷ്പകവിമാനം തയ്യാറാക്കി. സീതാലക്ഷ്മണന്മാരോടൊപ്പം ശ്രീരാമനും സുഗ്രീവനും അനുയായികളും വാനരവീരന്മാരും വിഭീഷണനും രാക്ഷസ വംശ പ്രതിനിധികളും എല്ലാം പുഷ്പക വിമാനത്തിൽ കയറി..

വാനരന്മാർക്ക് അവരുടെ കുടുംബാംഗങ്ങളെ കാണാനും അവരെയും യാത്രയിൽ കൂട്ടാനുമായി പുഷ്പകവിമാനം കിഷ്‌കിന്ധയിൽ ഇറങ്ങി. മിനിറ്റുകൾക്ക് ശേഷം എല്ലാവരുമായി യാത്ര തുടർന്നു. പിന്നീട് ഭരദ്വാജ ആശ്രമത്തിൽ ഇറങ്ങി. അവിടെ മഹർഷിയെ വണങ്ങിയ ശേഷം കുശലാന്വേഷണം നടത്തിയി. അയോധ്യയിലെ വിവരങ്ങൾ ആരാഞ്ഞു..
ഭരതൻ ഇപ്പോഴും സിംഹാസനത്തിൽ ശ്രീരാമപാദുകം വെച്ച് ആരാധിച്ച് അതിന്റെ പ്രതിനിധി എന്ന നിലയ്‌ക്ക് നന്ദി ഗ്രാമത്തിൽ താപസനെ പോലെ താമസിച്ച് ഭരണനിർവഹണം നടത്തുകയാണ്. രാമനെ കാത്തിരിക്കുന്നു.ശ്രീരാമ നിർദ്ദേശം അനുസരിച്ച് ഹനുമാൻ വേഗം നന്ദി ഗ്രാമത്തിലെത്തി ഭരതനെ കണ്ടു. ശ്രീരാമജേഷ്ഠൻ ഉടൻ എത്തുമെന്നുള്ള വിവരമറിയിച്ചു. ആനന്ദക്കണ്ണീരോടെ ഭരതൻ ഹനുമാനെ ആലിംഗനം ചെയ്തു. ശ്രീരാമനെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾക്ക് വേണ്ട വ്യവസ്ഥ ചെയ്തു.

ഭരദ്വാജ മഹർഷിയിൽ നിന്ന് ശ്രീരാമൻ വരങ്ങൾ വാങ്ങി ഭക്ഷിക്കാനായി വൃക്ഷങ്ങളെല്ലാം ഫലഭൂയിഷ്ടമാകണമെന്നും നദീജലമെല്ലാം വാനരർക്ക് മധുരമുള്ളതായി തീരണമെന്നും ശ്രീരാമൻ ആവശ്യപ്പെട്ടത് ഭരദ്വാജനും നടപ്പിലാക്കി.തന്നെ സഹായിച്ച എല്ലാവരുടെയും സുഖസൗകര്യങ്ങൾക്കായി ശ്രീരാമൻ സംവിധാനമൊരുക്കി..
നേരത്തെ രാവണവധം കഴിഞ്ഞപ്പോൾ ദേവീന്ദ്രന്റെ സ്മൃതി ഘട്ടത്തിൽ ശ്രീരാമൻ ദേവേന്ദ്രനോട് ആവശ്യപ്പെട്ടതും ഓർമ്മിക്കാം. യുദ്ധത്തിൽ മരിച്ച വാനരന്മാരെ എല്ലാം പുനർജീവിപ്പിച്ചു. ദേവീന്ദ്രന്റെ മുന്നിൽവച്ച് തന്നെ അവർ ഉറക്കത്തിൽ നിന്നുണർന്നു. അതുപോലെ എഴുന്നേറ്റ് വന്നു അവതാര ലക്ഷ്യം പൂർത്തിയാക്കി. ശ്രീരാമൻ ഭാരതഭരണം ഏറ്റെടുത്ത് സദ്ഭരണം കാഴ്ചവച്ചു. ഈ സദ് ഭരണം കൊണ്ടാണ് രാമ രാജ്യം എന്ന സങ്കല്പം ഭാരതത്തിൽ ഉണ്ടായത്.

എഴുതിയത്
എ പി ജയശങ്കർ
ഫോൺ : 9447213643
ശ്രീ എ പി ജയശങ്കർ എഴുതിയ രാമായണ തത്വ വിചാരത്തിന്റെ മറ്റു ഭാഗങ്ങൾ വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://janamtv.com/tag/ramayana-thatwavicharam/

Tags: SUBRamayanamasamAP JayasankarRamayana Thatwavicharam
Share
Tweet
SendShare

More News from this section

നവരാത്രിയിൽ ജപിക്കേണ്ട മന്ത്രങ്ങളും സ്തോത്രങ്ങളും

ദേവീ ഉപാസനയുടെ രഹസ്യങ്ങളും നവരാത്രി വ്രതത്തിന്റെ അത്ഭുത ഫലങ്ങളും

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് തുടക്കം; രാജരാജേശ്വരി അലങ്കാരത്തിൽ ദേവിയുടെ ദർശനം, 11 മണ്ഡപങ്ങളിൽ വിഗ്രഹപ്രദർശനം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies