പുരാവസ്തു തട്ടിപ്പ് കേസ്; മൂഖ്യ സൂത്രധാരൻ ഐജി ലക്ഷ്മണനെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പുരാവസ്തു തട്ടിപ്പ് കേസ്; മൂഖ്യ സൂത്രധാരൻ ഐജി ലക്ഷ്മണനെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2023, 07:47 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: മോൻസൺ മാവുങ്കൽ പുരാവസ്തു തട്ടിപ്പ് കേസിൽ ഐജി ലക്ഷ്മൺ മുഖ്യ ആസൂത്രകനെന്ന് ക്രൈംബ്രാഞ്ച്. ലക്ഷ്മണനെതിരെ ക്രൈംബ്രാഞ്ച് ഗൂഢാലോചന കുറ്റം കൂടി ചുമത്തി. സുപ്രധാന തെളിവുകൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഗൂഢാലോചന കുറ്റം ചുമത്തിയതെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

കേസിലെ നാലാം പ്രതിയായ ലക്ഷ്മൺ നിലവിൽ ഇടക്കാല മുൻകൂർ ജാമ്യത്തിലാണ് കഴിയുന്നത്. ഈ ഇടക്കാല ജാമ്യം റദ്ദാക്കണമന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് സുപ്രധാനമായുള്ള തെളിവുകൾ ക്രൈംബ്രാഞ്ച് നൽകിയിട്ടുള്ളത്. ഐജി അന്വേഷണത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നതായാണ് ക്രൈംബ്രാഞ്ച് ആരോപിക്കുന്നത്. രണ്ട് തവണയും ചോദ്യം ചെയ്യലിനായി നോട്ടീസ് നൽകിയിരുന്നു. എന്നാൽ ലക്ഷ്മൺ അറസ്റ്റ് ഭയന്നാണ് ചോദ്യം ചെയ്യലിന് സഹകരിക്കാത്തതെന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ വാദിച്ചു.

ചികിത്സ സംബന്ധമായ കാര്യങ്ങൾ ഉള്ളതിനാലാണ് ചോദ്യം ചെയ്യലിൽ ഹാജരാകാത്തതെന്ന് കാണിച്ച് മെഡിക്കൽ രേഖകളടക്കം ഐജി ക്രൈംബ്രാഞ്ചിന് സമർപ്പിച്ചിരുന്നു. എന്നാൽ പദവി ദുരുപയോഗം ചെയ്ത് മെഡിക്കൽ രേഖകളുണ്ടാക്കിയതാകാം എന്ന സംശയവും നിലനിൽക്കുന്നുണ്ട്. ആയുർവേദ ചികിത്സയിലും സമർപ്പിച്ച രേഖയിലും വൈരുദ്ധ്യങ്ങൾ ഉള്ളതായും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. ചോദ്യം ചെയ്യലിന് സഹകരിക്കാത്ത സാഹചര്യത്തിൽ ഇടക്കാല മുൻകൂർ ജാമ്യം അടിയന്തരമായി റദ്ദാക്കണമെന്ന ആവശ്യവും ക്രൈംബ്രാഞ്ച് മുന്നോട്ട് വെച്ചിട്ടുണ്ട്.

Tags: ernakulammonson mavunkalig lakshman
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies