പ്രധാനമന്ത്രിയാകാൻ രാഹുൽ യോ​ഗ്യൻ; മഹാത്മാഗാന്ധി രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ചു, രാഹുലിന് ഇതിൽ കൂടുതൽ എന്ത് യോ​ഗ്യതയാണ് വേണ്ടത്: മെഹബൂബ മുഫ്തി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രിയാകാൻ രാഹുൽ യോ​ഗ്യൻ; മഹാത്മാഗാന്ധി രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ചു, രാഹുലിന് ഇതിൽ കൂടുതൽ എന്ത് യോ​ഗ്യതയാണ് വേണ്ടത്: മെഹബൂബ മുഫ്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2023, 06:49 am IST
FacebookTwitterWhatsAppTelegram

ശ്രീന​ഗർ: കോൺ​ഗ്രസ് നേതാവ് രാഹുൽ പ്രധാനമന്ത്രി സ്ഥാനത്തിന് അർഹനാണെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി. മികച്ച കാഴ്ചപാടുള്ള നേതാവാണ് രാഹുൽ. ഐ.എൻ.ഡി.ഐ.എ സഖ്യം ശരിയായ ലക്ഷ്യത്തിന് വേണ്ടിയാണ് പോരാടുന്നത്. മതാന്ധതയ്‌ക്കെതിരായ പോരാട്ടത്തിന് രാഹുൽ ഗാന്ധി നേതൃത്വം നൽകുമെന്നും മെഹബൂബ മുഫ്തി പറഞ്ഞു. പ്രധാനമന്ത്രിയാകാൻ രാഹുൽ ​ഗാന്ധിയുടെ യോ​ഗ്യത എന്താണെന്ന ചോദ്യത്തിന് മഹാത്മാഗാന്ധി ജീവൻ ബലിയർപ്പിച്ചിരുന്നു എന്നാണ് പിഡിപി നേതാവിന്റെ മറുപടി.

‘ഇന്ന് അധികാരത്തിലുള്ളവരേക്കാൾ നല്ല കാഴ്ചപ്പാട് രാഹുലിനുണ്ട്. മഹാത്മാഗാന്ധി ജീവൻ ബലിയർപ്പിച്ചു, അ​ദ്ദേഹത്തിന്റെ മുത്തച്ഛൻ ജയിലിൽ പോയി, മുത്തശ്ശിയും അച്ഛനും ജീവൻ ബലിയർപ്പിച്ചു. അതുകൊണ്ട് തന്നെ ഇന്ത്യ എന്ന ആശയം എങ്ങനെ സംരക്ഷിക്കാം എന്ന് കൃത്യമായി രാഹുലിന് അറിയാം. അദ്ദേഹത്തിന്റെ ആവേശം അതാണ്. ഇന്ത്യ എന്ന ആശയം സംരക്ഷിക്കാൻ ഒരാൾക്ക് അതിയായ ആ​ഗ്രഹമുണ്ടെങ്കിൽ പ്രധാനമന്ത്രിയാകാൻ മറ്റെന്ത് യോ​ഗ്യതയാണ് വേണ്ടത്’.

‘രാഹുൽ ​ഗാന്ധി മാത്രമല്ല, പ്രതിപക്ഷ സഖ്യത്തിന് പ്രധാനമന്ത്രി പദത്തിലേയ്‌ക്ക് ഉയർത്തി കാട്ടാൻ നിരവധി മുഖങ്ങളുണ്ട്. എന്നാൽ ബിജെപിക്ക് ഒരു മുഖമേ ഉള്ളൂ. നിതീഷ്, മമത, സ്റ്റാലിൻ എന്നിങ്ങനെ പ്രതിപക്ഷത്ത് നിരവധി പേരുണ്ട്. പ്രധാനമന്ത്രിയായാലും ഇല്ലെങ്കിലും രാഹുലിന് വിഷമമില്ല. ഇന്ത്യാ സഖ്യം ശരിയായ ലക്ഷ്യത്തിന് വേണ്ടിയാണ് പോരാടുന്നത്. മതാന്ധതയ്‌ക്കെതിരായ ഈ പോരാട്ടത്തിന് രാഹുൽ ഗാന്ധി നേതൃത്വം നൽകും’- മെഹബൂബ മുഫ്തി പറഞ്ഞു.

Tags: Rahul Gandhimehbooba mufti
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies